0%

Chapter Title : എന്റെ സ്വന്തം ബിന്ദു [Turbo]

Author : kkstories Read All Parts 2.5K

കനംവെച്ച സാധനം അവളുടെ തുടയിൽ കുത്തി. അപ്പോഴേക്കും അവളുടെ മുടി എൻ്റെ മുഖത്ത് വീണിരുന്നു .മെഴുകുതിരി അണക്കെണ്ട എന്ന്
പറയാനായി ഞാൻ കൈ നിവർത്തിയതും എൻ്റെ കൈ തട്ടി മെഴുകുതിരി താഴെ വീണു. ഭാഗ്യവശാൽ അത്

അണഞ്ഞില്ല. പക്ഷെ എൻ്റെ കയ്യിൽ ഉരുകിയ മെഴുക് വീണ് പൊള്ളി. മെഴുകുതിരി വീണുപോയ വെപ്രാളത്തിൽ ബിന്ദു വേഗം എഴുന്നേറ്റു.അതുവീണ്ടും ഉറപ്പിച്ച് നിർത്തി. എന്നിട്ട് എൻ്റെ കയ്യിൽ പിടിച്ചിട്ട് പൊള്ളിയ്യോ എന്ന് ചോദിച്ചു. "ചെറുതായിട്ട് പൊള്ളി" ഞാൻ പറഞ്ഞു. അപ്പൊ ബിന്ദു കൈ പിടിച്ച് വെളിച്ചത്തിൽ നോക്കി. ചെറുതായി ചുവന്ന് ഇരിക്കുന്നുണ്ട്. അപ്പൊ അവള് പയ്യെ വിരലിൽ ഊതി തന്നു. ചുണ്ടുകൾ കൂർപ്പിച്ച് പിടിച്ച് അവള് ഊതുമ്പോൾ തണുത്ത കാറ്റ് എന്റെ വിരലിനെ തഴുകി. സാരമില്ലാത്ത പൊള്ളലാണ്. എന്നാലും ബിന്ദു എന്ത് ശ്രദ്ധയോടെയാണ് എന്നെ നോക്കുന്നത്. എനിക്ക് അത്ഭുതം തോന്നി. "പൊള്ളിയ സ്ഥലത്ത് കുറച്ച് തേൻ പുരട്ടിയാൽ നീറ്റൽ കുറയും. ഞാൻ ഇപ്പൊ വരാവേ" അതും പറഞ്ഞ്

ബിന്ദു അടുക്കളയിലേക്ക് പോയി ഒരു ചില്ലുപാത്രത്തിൽ തേനുമായി വന്നു. എന്നിട്ട് ഒരു വിരൽകൊണ്ട് അൽപ്പം തേൻ എടുത്ത് എന്റെ കയ്യിൽ പൊള്ളിയ സ്ഥലത്ത് തേച്ചുപിടിപ്പിച്ചു. ഞാൻ അപ്പൊ അവളുടെ മുഖത്ത് സ്നേഹത്തോടെ നോക്കിയിരുന്നു. അപ്പോഴൊന്നും ബിന്ദു എന്നെ ശ്രദ്ധിക്കുന്നില്ലായിരുന്നു. എന്റെ വിരലിൽ തേൻ പുരട്ടുന്ന തിരക്കിലായിരുന്നു.

എപ്പോഴോ നോട്ടം എൻ്റെ മുഖത്തേക്ക് ആയപ്പോൾ അവളെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന എന്നെ കണ്ടു. അവളുടെ കവിൾ ചുവന്നു തുടുക്കുന്നത് ഞാൻ മെഴുകുതിരിയുടെ വെളിച്ചത്തിൽ അറിഞ്ഞു. ഞാൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണിൽ നിന്ന്

💬 Comments

View all comments