Chapter Title : എന്റെ സ്വന്തം ദീപ കുഞ്ഞമ്മ ഭാഗം 01
ഞാൻ പറഞ്ഞു "കുഞ്ഞമ്മ ഉറങ്ങിയെന്നു തോന്നുന്നു. വിളിച്ചിട്ട് വാതിൽ തുറന്നില്ല. അത് കൊണ്ട് ഞാൻ തിരിച്ചു പോന്നു" എന്ന് പറഞ്ഞു. പിറ്റേ ദിവസം കുഞ്ഞമ്മ വീട്ടിൽ വന്നു. ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിചോണ്ടിരിക്കായിരുന്നു. അമ്മ അടുക്കളയിൽ ആയിരുന്നു. കുഞ്ഞമ്മയും അങ്ങോട്ട് പോയി. അവർ അവിടെ നിന്ന് സംസാരിക്കുന്നതു എനിക്ക് കേൾക്കാം. ഞാൻ ഇന്നലെ അവിടെ വന്ന കാര്യം അമ്മ കുഞ്ഞമ്മയോടു പറയുന്നത് കേട്ടു. കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു വായ എല്ലാം കഴുകി എന്റെ റൂമിലേക്ക് പോന്നു. കുറച്ചു കഴിഞ്ഞപ്പോ കുഞ്ഞമ്മ മുറിയിലേക്ക് വന്നു. ഞാൻ കിടക്കുകയായിരുന്നു. കുഞ്ഞമ്മ വന്നു കട്ടിലിൽ ഇരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു " നീ ഇന്നലെ രാത്രി വീട്ടിൽ വന്നിരുന്നു അല്ലേ?" ഞാൻ " ആ.. വന്നിരുന്നു. കുറെ നേരം വിളിച്ചിട്ട് കുഞ്ഞമ്മ വാതിൽ തുറക്കാതെ ആയപ്പോ ഞാൻ തിരിച്ചു പോന്നു എന്ന് പറഞ്ഞു. " നീ എന്തെങ്കിലും കണ്ടോ?" കുഞ്ഞമ്മ വീണ്ടും ചോദിച്ചു". ഞാൻ ഇല്ലാന്നു പറഞ്ഞു. "നീ നുണ പറയരുത്. എനിക്ക് അറിയാം. നീ എല്ലാം കണ്ടു എന്ന്.". ഞാൻ കുഞ്ഞമ്മയെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് ചോദിച്ചു "ഞാൻ കണ്ടു എന്ന് കുഞ്ഞമ്മക്ക് എങ്ങനെ മനസ്സിലായി. " അതൊക്കെ ഉണ്ട്. നീ എല്ലാം കണ്ടോ എന്ന് പറ. എന്നാൽ പറയാം" കുഞ്ഞമ്മ പറഞ്ഞു. ഞാൻ ഉം.. എന്ന് മൂളി. അപ്പോൾ കുഞ്ഞമ്മ പറഞ്ഞു " ഞാൻ ഇന്ന് കാലത്ത് മുറ്റം അടിക്കുന്ന നേരത്ത് എന്റെ റൂമിന്റെ ജനലിന്റെ അടുത്ത് കുറെ കാൽ പാടുകൾ കണ്ടു. അപ്പൊ എനിക്ക്
💬 Comments
View all comments