Chapter Title : എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]
അവരോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു.
പിന്നെ കോളേജിൽ എനിക്ക് നല്ല പവർ ആയി ഭരിക്കുന്ന പാർട്ടി ഒക്കെ ആയി എനിക്ക് നല്ല അടുപ്പം ആയി. ഡിപ്പാർട്മെന്റ് സിനേഴ്സ് ആയി നല്ല അടുപ്പം ഉള്ളത് കൊണ്ട് അവർ ഒക്കെ എനിക്കും സപ്പോർട്ട് ആയി നിന്ന്. ഡിപ്പാർട്മെന്റ് അടുത്ത വർഷം സെക്റട്ടറി ആകാൻ ഉള്ള തയാറെടുപ്പിൽ ആയിരുന്നു സിനേഴ്സ് എന്നെ.എല്ലാവരും ആയി ഞാൻ നല്ല അടുപ്പം തന്നെ ആയിരുന്നു.
പക്ഷേ എനിക്ക് ക്ലാസ്സിൽ തന്നെ ഒരു ശത്രു ഉണ്ടാകുകയും ചെയ്തു.
(തുടരും )
ഇത് ഞാൻ തുടങ്ങി.ഇനി ഇത് അവസാനിപ്പിച്ചിട്ടേ പോകു.
നിങ്ങളുടെ സപ്പോർട്ട്ഉം അഭിപ്രായം എനിക്ക് വേണം അത് കമന്റ് ആയി തരണം.
നിങ്ങൾക് ഇഷ്ടപ്പെട്ടാൽ ഞാൻ കൂടുതൽ പേജിലേക് എഴുതി കൊണ്ട് ഇരിക്കും.
അഭിപ്രായം എഴുതാൻ മറക്കരുത്. കൂടുതൽ കഥാപാത്രങ്ങൾ വരുന്ന കഥയാണ് എന്ന് ഞാൻ ഓർപിക്കുന്നു.
Thank you
💬 Comments
View all comments