← Back to എന്റെ സ്വന്തം ദേവൂട്ടി 1 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 1 [Trollan] · approved reader discussion

JK • 02-02-2024 17:17

തള്ള് കുറച്ച് കുറക്കായിരുന്നു.

Jonny Walker • 04-11-2021 20:55

E type story undo....

Peruchaazhi • 11-03-2022 22:51

Kannante anubama (Kannan)

Salah • 24-04-2024 03:08

Vere undo bro

Gokul • 13-08-2021 15:01

???

Das • 07-08-2021 18:53

കൊള്ളാം തുടരുക. ???

Trollan • 08-08-2021 10:09

?

പൊന്നു.? • 07-08-2021 16:37

Kolaam....... Nalla Tudakam.

????

Trollan • 07-08-2021 18:32

?

SaGaR • 06-08-2021 17:42

നല്ല തുടക്കം. കുറച്ചു അക്ഷര തെറ്റുകൾ ഉണ്ട്. പിന്നെ നായകൻ  സ്വയം പൊക്കി പറയുന്നത് കുറച്ച് കൂടുതലാണ്. അത്രമാത്രം.

Trollan • 06-08-2021 20:43

???

??? M_A_Y_A_V_I ??? • 01-08-2021 10:09

അടിപൊളി ബ്രോ തുടരുക ????

Trollan • 01-08-2021 20:37

?

Akhil • 01-08-2021 07:26

Next part epol varum bro

Trollan • 01-08-2021 20:36

ഉടനെ വരും. എനിക്ക് നീട്ടികൊണ്ട് പോകുന്നത് ഇഷ്ടം അല്ലാ. കഴിവതും എഴുതി കഴിഞ്ഞാൽ നേരത്തെ ഇടാം.

Jo • 01-08-2021 02:45

I am waiting...........????

Trollan • 01-08-2021 20:36

?

Rahuljithz • 31-07-2021 12:50

തുടർന്ന് എഴുതു മുത്തേ ?
ഞങ്ങൾ ഉണ്ട് കൂടെ ❤
ALL THE BEST ❤❤❤❤

Joker • 31-07-2021 09:28

Thudarnne ezhuthanam
Thudakkam ishtayi nice ane

Trollan • 31-07-2021 11:47

??

Ktr • 31-07-2021 02:10

തുടരണം ❤??

TOM • 30-07-2021 20:35

തുടക്കം ന്നലാ രീതിയിൽ തന്നെ ഇഷ്ടം ആയി. പിന്നെകുറച്ചു അക്ഷര തെറ്റുകൾ ഉള്ളത് പോലെ. ഒന്നും തോന്നരുത് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം ?

Trollan • 31-07-2021 11:46

?

??? M_A_Y_A_V_I ??? • 01-08-2021 10:17

ബ്രോ ഒരു ചീറ്റിംഗ് കഥ ഒന്ന് എഴുതികുടെ

Trollan • 01-08-2021 20:38

എഴുതാലോ ആശയം കിട്ടിയാൽ എഴുതിയേകം. പക്ഷേ ഒരു കഥ എഴുതി തുടങ്ങിയാൽ തിർത്തിട്ടെ ഞാൻ വേറെ കഥ എഴുതുള്ളു ??

??? M_A_Y_A_V_I ??? • 01-08-2021 22:47

അത് മതി ?

ഭദ്രൻ • 30-07-2021 20:19

ട്രോളൻ ബ്രോ,

കഥ അടിപൊളി... അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അക്ഷരതെറ്റുകൾ ശ്രദ്ധിച്ചാൽ ഒന്നൂടി നന്നാവും. പേജ് കൂട്ടി ഇങ്ങോട്ട് പോരട്ടേന്ന്...???

സ്നേഹത്തോടെ,
ഭദ്രൻ

Trollan • 31-07-2021 10:29

അത് ടൈപ്പിങ്ങിൽ വരുന്ന error ആണ്. ഞാൻ കുറക്കാൻ നോക്കാം

ഭദ്രൻ • 31-07-2021 17:24

സന്തോഷം ബ്രോ...?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 30-07-2021 16:13

തുടക്കം കൊള്ളാം ഇഷ്ടായി.
തുടരുക♥️♥️

വായനക്കാരൻ • 30-07-2021 13:54

കിടിലൻ തുടക്കം
കഥയുടെ തറക്കല്ല് ഇട്ടു
ഇനി ബാക്കി ഭാഗങ്ങൾക്കായി വെയ്റ്റിങ്

Trollan • 30-07-2021 18:07

?

Munshi • 30-07-2021 13:16

Good ✍️ page kude tudaru bro

Trollan • 30-07-2021 18:06

?

Chitra • 30-07-2021 12:00

Nannayittundu tto

Ansar • 30-07-2021 16:12

?

Trollan • 30-07-2021 18:05

?

rashid • 30-07-2021 11:38

തുടക്കം അടിപൊളി, ഓടിപിടിച്ച് എഴുതാതെ പ്ര ക്യാമ്പസ്‌ filim കാണുന്ന പോലെ എഴുതാൻ കഴിയട്ടെ, കാവ്യയുമായി friendship മാത്രം മതി, എല്ലാ കഥയിലേം പോലെ അവസാനം കൊണ്ട് പോയി എനിക്ക് നിന്നെ ഇഷ്ടമായിരുന്നെടാ എന്ന് പറയുന്ന ഡയലോഗ് ഉണ്ടാവരുത്

Trollan • 30-07-2021 18:04

ഉറപ്പില്ല. തുടങ്ങിയത് ഉള്ള് കഥ എങ്ങോട്ട് പോകും എന്ന് ഒരു ഇത് ഇല്ലാ

Abhijith • 30-07-2021 09:55

Bro poli kadha polichu nalla theme ith ingane thanne nallaoru love theme il potte vere avasyam illatha kali keti bore akanda bro ithu oru abhiprayam maatram aanu bro yude reethikanusarich ezhuthikolu adutha partnayi kaathirikunnu❤️❤️

Trollan • 30-07-2021 18:03

?ഇത് ഒരു ലവ് സ്റ്റോറി ആയി കൊണ്ട് പോകാൻ ആണ് എനിക്കും ഇഷ്ടം. എന്റെ ഒരു ആഗ്രഹം ആണ് അത്. ആവശ്യം ഇല്ലാതെ ഞാൻ കളി കേറ്റില്ല ????

Peaky • 30-07-2021 09:35

Poli bro

Maharudran • 30-07-2021 08:41

കൊള്ളാം നന്നായിട്ടുണ്ട്

Trollan • 30-07-2021 18:00

?

Muvattupuzhakkaaran • 30-07-2021 08:31

Bro spelling mistake ond athon ശ്രദ്ധിച്ചേരെ പിന്നെ കഥ കൊള്ളാം ഇടക്ക് അച്ചടിഭാഷ പോലെ ആകുന്നുണ്ട് അതുംകൂടെ set cheyyane

Trollan • 30-07-2021 18:00

ഒക്കെ ബ്രോ. മുവാറ്റുപുഴകാരെ എനിക്ക് വലിയ ഇഷ്ടമാ. ഞാൻ അവിടെ ഒക്കെ ഉള്ള ആൾ ആണ്. ???.

പരമാവധി ഞാൻ കുറച്ചു കൊണ്ട് വരാം. ചുമ്മാ ഇരുന്നു ആലോചിച്ചു കൂട്ടുമ്പോൾ എഴുതുന്നതാ ബ്രോ ആപോൾ ചില മിസ്റ്റേക്ക് വരുന്നുണ്ട്

♨♨ അർജുനൻ പിള്ള ♨♨ • 30-07-2021 08:12

കൊള്ളാം. തുടരുക ❤❤❤

Trollan • 30-07-2021 17:57

?

Astil • 30-07-2021 07:50

Nalla thudakkam

Trollan • 30-07-2021 17:57

?

Iron Man • 30-07-2021 02:40

Nalla thodakkam bro. Oru request und aareyum kollaruth plsss??

Trollan • 30-07-2021 17:57

ഇനി ഒരു ഉറുമ്പിനെ പോലും ഞാൻ കൊല്ലില്ല പോരെ. ശ്രീ യെ കൊന്നത്തോടെ നിങ്ങൾ എന്നെ വഴക്ക് പറഞ്ഞില്ലേ. അതോടെ ആ പരിപാടികൾ അങ്ങ് നിർത്തി.

Slim Shady • 30-07-2021 02:07

ഉം അപ്പോ ദേവികയാണ് ആള്?

Trollan • 30-07-2021 17:55

എന്റെ കഥയിൽ എനിക്ക് ട്വിസ്റ്റ്‌ ൽ നിർത്തുന്നത് ആണ് ശീലം. ഈ സീരിയൽ പോലെ ???.

MaX • 30-07-2021 00:32

NIce starting bro, കുറെ ഗാപ് വിടാതെ ഓരോ പാർട്ടും തരും എന്ന് കരുതുന്നു.. ?

Trollan • 30-07-2021 17:54

?. തീർച്ചയായും

VISHNU • 30-07-2021 00:23

നന്നായിട്ടുണ്ട് bro...❤️❤️

Trollan • 30-07-2021 17:53

?

Amal • 30-07-2021 00:11

Bro super continue

KroooS • 30-07-2021 00:03

Good bro ❤️

AJ AJ • 29-07-2021 23:36

ബ്രോ കഥയുടെ തുടക്കം കുഴപ്പമില്ല ഇത് ഒരു പ്രണയം തീം മാത്രം ആക്കിയാൽ കൊള്ളാം. ടീച്ചർ കഥകൾ, നിഷിദ്ധം, എന്നിവ എല്ലാം കുടി ഉള്ളത് ഇപ്പോൾ തന്നെ ഒരുപാട് ഉണ്ട് പ്രണയം തീം ഒട്ടും മോശം അല്ല അതും കൊറേ ഉണ്ട് എന്നാലും ഈ കഥയുടെ തുടക്കം വായിച്ചു നോക്കിയിട്ട് എനിക്ക് തോന്നുന്നത് ഇത് ഒരു പ്രണയം കുറച്ചു അതിനോട് അനുബന്തിച് ഉണ്ടാകുന്ന കുഴപ്പം എന്നിവ  മാത്രം ആക്കി മറ്റുനത് ആണ് നല്ലത് എന്ന് തോന്നുന്നു. ഇത്‌ എന്റെ ഒരു കാഴ്ചപ്പാട് ആണ്. ഇതിന്റെ ബാക്കി എത്രയും പെട്ടെന്ന് വരും എന്ന് കരുതുന്നു

AJ AJ • 29-07-2021 23:32

ബ്രോ കഥയുടെ തുടക്കം കുഴപ്പമില്ല ഇത് ഒരു പ്രണയം തീം മാത്രം ആക്കിയാൽ കൊള്ളാം. ടീച്ചർ കഥകൾ, നിഷിദ്ധം, എന്നിവ എല്ലാം കുടി ഉള്ളത് ഇപ്പോൾ തന്നെ ഒരുപാട് ഉണ്ട് പ്രണയം തീം ഒട്ടും മോശം അല്ല അതും കൊറേ ഉണ്ട് എന്നാലും ഈ കഥയുടെ തുടക്കം വായിച്ചു നോക്കിയിട്ട് എനിക്ക് തോന്നുന്നത് ഇത് ഒരു പ്രണയം കുറച്ചു അതിനോട് അനുബന്തിച് ഉണ്ടാകുന്ന കുഴപ്പം എന്നിവ  മാത്രം ആക്കി മറ്റുനത് ആണ് നല്ലത് എന്ന് തോന്നുന്നു. ഇത്‌ എന്റെ ഒരു കാഴ്ചപ്പാട് ആണ്

Trollan • 30-07-2021 17:53

?

Vishnu Njr • 29-07-2021 23:20

നന്നായിട്ടുണ്ട് bro❣️❣️❣️

Dews • 29-07-2021 23:20

അസ്സലായി തുടങ്ങി superbb pls continue

Trollan • 30-07-2021 17:52

?

Pk • 29-07-2021 23:05

Machane Poli adutha part speed aakanam
Pagum koott

Trollan • 30-07-2021 17:52

?

ℝ?????? • 29-07-2021 22:49

നന്നായിട്ടുണ്ട് ബ്രോ, കണ്ടിന്യു.. ❤️❤️

Trollan • 30-07-2021 17:51

?

Explow • 29-07-2021 22:48

Poli??

Trollan • 30-07-2021 17:51

?

??വായിക്കാൻ ഏറെ ഇഷ്ടം?? • 29-07-2021 21:50

നന്നായിട്ടുണ്ട് bro
?????????

Trollan • 29-07-2021 22:40

?

Dany • 29-07-2021 21:40

Poli mahn?

Trollan • 29-07-2021 21:41

?

Crazyrider • 29-07-2021 21:37

Nice starting bro ❤️

Trollan • 29-07-2021 21:41

?

Hulk • 29-07-2021 21:20

തുടരൂ ബ്രോ ❤️

Trollan • 29-07-2021 21:42

?

Shahul Hameed • 29-07-2021 21:15

തുടക്കം കൊള്ളാം. പേജ് കൂട്ടി എഴുതൂ

Trollan • 30-07-2021 17:51

?