Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]
ജീവിക്കും എന്നുള്ള ഒരു വാശി എനിക്ക് വന്നു ചേർന്നിരുന്നു."
"അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ."
"ഇപ്പൊ എന്താടി പ്രശ്നം.
നമുക്ക് എല്ലാവരും ഉണ്ടല്ലോ.
എടി സമയം ദേ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ."
"ഉം."
അവൾ എന്റെ നെഞ്ചിലേക് തല വെച്ച് കിടന്നു അവളെ കെട്ടിപിടിച്ചു ഞാനും ഉറക്കത്തിലേക് പോയി.
രാവിലെ അമ്മയുടെ കതകിൽ തട്ട് കേട്ട് ആണ് ഞാൻ ഉണർന്നത്. ദേവികയെ നോക്കിയപ്പോൾ അവൾ എന്നേ കെട്ടിപിടിച്ചു കിടന്നു ഉറക്കത്തിൽ ആണ്. അതും പുതപ്പിന്റെ അടിയിൽ ഒന്നും ഇല്ലാ ഞങ്ങൾക് രണ്ട് ആൾക്കും.
ഞാൻ കൈ വീടിപ്പിച്ചു അവളുടെ ഉറക്കം കളയാതെ എഴുന്നേറ്റു. മുണ്ട് ഉടുത്തു. എന്നിട്ട് അവളെ പുതപ്പ് വെച്ച് മുടിയാ ശേഷം. അമ്മയുടെ വിളി കേട്ട് ഞാൻ കതക് തുറന്നു.
"എന്താടാ ദേവൂ നെ കണ്ടില്ലല്ലോ സമയം 9മണി കഴിഞ്ഞു ."
"അത് അമ്മേ ഇന്നലെ അവൾക് ക്ഷീണം ഉണ്ട്. താമസിച്ചു കിടന്ന കാരണം ഉറക്കം ഞങ്ങൾക് ശെരി ആയില്ലായിരുന്നു."
"ആ
ഞാൻ നിങ്ങളെ കാണാതെ ഇരുന്നപ്പോൾ വിളിച്ചതാ.
എഴുന്നേക്കുമ്പോൾ വാ."
അമ്മ അത് പറഞ്ഞു പോയി.
ഞാൻ കതക് അടച്ചു ദേവൂട്ടീടെ അടുത്തേക് ചെന്ന്.
ആൾ നല്ല ഉറക്കത്തിൽ ആണ്. എന്ത് ക്യൂട്ട് ഫേസ് ആണ് ദേവൂട്ടിയുടെ അവളുടെ മുഖത്തു നോക്കി കൊണ്ട് ഇരുന്നു. പിന്നെ അവളുടെ മുടി എടുത്തു മിശ പോലെ അവളുടെ ചുണ്ടിന്റെയും മുക്കിന്റെയും ഇടക്ക് വെച്ച്.
അത് കണ്ടു എനിക്ക് ചിരിയ വന്നേ. ദേവൂട്ടി ആണേൽ നല്ല ഉറക്കം ആണ്. ജനലിൽ ഇട്ടാ
💬 Comments
View all comments