0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]

Author : Trollan Read All Parts 1.7K

ഓർത്ത്.

അപ്പോഴേക്കും ദേവൂട്ടി അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറി പക്ഷേ അമ്മ എല്ലാം സെറ്റ് ആക്കി ഇരുന്നു. ഞങ്ങൾക് ഫുഡ്‌ എടുത്തു തന്നു.

അമ്മ ആണേൽ ദേവൂട്ടി വന്നതോടെ അവളെ നോക്കൽ ആയി. അവൾ ആണെലോ എന്നേ നോക്കലും.

പക്ഷേ എനിക്ക് അതിൽ ഒരു ഇത്‌ ഇല്ലായിരുന്നു. കാരണം അവൾക് ഒരു അമ്മയുടെ സ്നേഹം കിട്ടിട്ട് ഇല്ലാ. അത് എന്റെ അമ്മായിലൂടെ തന്നെ കിട്ടിക്കോട്ടെ എന്നായിരുന്നു എന്റെ ഇതും.

ആ പെണ്ണിന് ഇപ്പൊ എന്നേ ജീവന്റെ ജീവൻ ആണ്. ഏത് നേരവും എന്റെ ഒപ്പം അല്ലേൽ അമ്മയുടെ കൂടെ ആണ്.

സൺ‌ഡേ ആയത് കൊണ്ട്

ഞങ്ങൾ ഒരുമിച്ച് ഇരുന്നു കോളേജ് വർക്ക്‌ ഒക്കെ തീർത്തു. റെക്കോർഡ് ഒക്കെ എഴുതി കംപ്ലീറ്റ് ചെയ്തു. പിന്നെ പടുത്തവും ആയിരുന്നു. അവളുടെ വായന കേട്ട് ഞാൻ പഠിച്ചു പോയി. അതേ രീതിയിൽ ആണ് പടുത്തം.

അവൾ മെക്കാനിസം ഒക്കെ എഴുതി പഠിക്കുന്ന കണ്ട് ഞാനും പഠിച്ചു. എന്റെ മടിയിൽ കിടന്നൊക്കെ ആണ് പെണ്ണ് പഠിക്കുന്നെ. അമ്മ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ ഒറ്റ ഓട്ടം ആണ് അമ്മയുടെ അടുത്തേക്.

ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിച്ചു. അങ്ങനെ അന്ന് വൈകുന്നേരം കിടക്കാൻ നേരം അവൾ എന്നോട് പറഞ്ഞു.

"ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു."

"എന്തോന്ന്?"

"പീരീഡ് അവറായി ഏട്ടാ."

"അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി."

"വേണ്ടാ ഏട്ടാ.

എന്നേ പൊത്തിപിടിച്ചു കിടന്നാൽ മതി.

വേറെ ഒന്നിനും ദേവൂട്ടിക് പറ്റില്ല ന്നെ."

എന്ന് ഒരു സങ്കട ഭാവത്തോടെ

💬 Comments

View all comments