Chapter Title : എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]
കൊണ്ട് വേഗം പോയി ബൈക്ക് എടുത്തു അടുത്ത് ഉള്ള മെഡിക്കൽ ഷോപ്പിൽ പോയി സാധനം വാങ്ങി കൊണ്ട് വന്നു അവൾക് കൊടുത്തു. അവൾ അതും വാങ്ങി ബാത്‌റൂമിൽ പോയി.
കോളേജിൽ പോകാൻ നേരം അമ്മ.
"ഡാ ഇന്ന് നിങ്ങൾ ബൈക്ക് നും ബസിനും പോകണ്ട മുറ്റത്ത് കാർ കിടക്കുന്നില്ലേ അതിൽ പോയാൽ മതി. എന്റെ ദേവൂന് വയ്യാതെ ഇരികുമ്പോൾ ബൈക്കിന് ഒന്നും പോകണ്ടാ."
ഞാൻ തല ആട്ടി അവളെയും കൊണ്ട് കാറിൽ കോളേജിൽ പോയി.
എന്നത്തെ പോലെ കോളേജ് ൽ ആ ദിവസവും കടന്നു പോയി.
ആ ആഴ്ച മൊത്തം ആകെ ശോകം ആയിരുന്നു എനിക്ക്. പക്ഷേ അവൾക് ആ ദിവസങ്ങൾ എന്റെ കൂടെ കഴിയുന്നത് ഒരുപാട് ഇഷ്ടം ആയി.പറ്റില്ലെങ്കിലും എന്റെ കൂടെ ചിലവഴിക്കാൻ അവൾക് കഴിയും ആയിരുന്നു ഒപ്പം എന്റെ കെയറിങ്ങും അവൾക് ഒരുപാട് ഇഷ്ടം ആയി.
കാവ്യാ അവളുടെ മനു ഏട്ടന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കുവാ. അതിന്റ എഫക്ട് അവളുടെ ക്ലാസ്സ് ടെസ്റ്റുകളിൽ ഞങ്ങൾക് അറിയാം ആയിരുന്നു.
അങ്ങനെ ആ നശിച്ച ദിവസങ്ങൾ കഴിഞ്ഞു പോയി. അവളുടെ മുഖത്ത് സന്തോഷം വീണ്ടും ഉടലെടുക്കാൻ തുടങ്ങി ഇരിക്കുന്നു.
അമ്മയുടെ മരുമകൾ ഒരു കുറവും വരുത്താതെ ആയിരുന്നു അമ്മ അവളെ നോക്കിരുന്നത്.
അങ്ങനെ അതെല്ലാം കഴിഞ്ഞു അമ്മയുടെ അല്ലാ ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഒരുമിച്ച് പോയി. അമ്മയുടെ ഒരു ഇത് ഉണ്ടായിരുന്നു ഇവളെ ഇവൻ വീട്ടിലേക് കൊണ്ട് വന്നാൽ ഒരു വിളക്ക് അങ്ങ് കൊടുത്തേക്കം എന്ന്. അതിന് ഒരു മടിയും കാണിച്ചില്ല അപ്പന്റെ പൈസ അല്ലാ നല്ല
💬 Comments
View all comments