0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 579

കൊണ്ട് ഇരുന്ന ദേവൂട്ടി എന്റെ ഒരു കയ്യിൽ കെട്ടിപിടിച്ചു.

"ദേവൂട്ടി തോറ്റു എന്ന് കരുതിയ ഏത് സന്ദർഭം വന്നാലും അവിടെ എന്റെ ഏട്ടൻ എത്തും. അത് ഇപ്പൊ കല്യാണം ആയാലും പ്രളയം ആയാലും.

ദേവൂട്ടി ശെരിക്കും പേടിച്ചത് പ്രളയം വന്നപ്പോൾ ആണ്. പേടിച്ചു വിറച്ചു ഇരുന്ന എന്റെ മുന്നിൽ നനഞ്ഞു എന്തൊ കിഴടക്കി വന്നു നിൽക്കുന്ന ഒരു രാജാവിനെ പോലെ ഉള്ള ആ നിൽപ് ഉണ്ട് ആ ഇരുണ്ട വെളിച്ചത്തിൽ ഏട്ടന്റെ ആ മുഖം കണ്ടപ്പോൾ ഈ ദേവികക് ഉണ്ടായ അനുഭൂതി. അതൊന്നും വിവരിക്കാൻ ഈ ദേവൂട്ടിക് അറിയില്ല.

ഏട്ടൻ എന്റെ മുന്നിൽ ആ നിൽപ് അത്‌ ദേവൂട്ടി ഇതേവരെ ഒരു സിനിമയിലും ഒരു ഹിറോയിസത്തിലും ഒന്നും കണ്ടിട്ടില്ല."

ഞാൻ ചിരിച്ചു എന്നിട്ട് പറഞ്ഞു.

"എനിക്കും കുറച്ച് അനുഭൂതി ഉണ്ടായിട്ട് ഉണ്ട് "

"എന്തേട്ട "

"അല്ലാ നനഞ്ഞ ഡ്രസ്സ്‌ ൽ അപ്പൊ ദേവൂട്ടിയെ കണ്ടപ്പോൾ ഈ ഹരി ഏട്ടന് പലതും തോന്നി.പല അനുഭൂതികൾ "

"ച്ചീ."

"എന്ത് ച്ചീ.

എന്നിട്ട് എന്താടി കുരിപ്പേ നീ കാണിച്ചത്. ഏട്ടനെ മൂഡ് കയറ്റാൻ ഡ്രസ്സ്‌ ഊരി കൂടെ കിടക്കുന്നു. തൊടല് മന്ദാല്ല് ആവി എടുക്കുന്നു, കൊതുക് കൊത്താൻ വരുന്നു പ്രേതം പിശാശ് അവളുടെ മണ്ണൻ കട്ട .

എന്റെ പൊന്നോ....

എന്നേ കാത്തോളണേ എന്റെ ദൈവമേ എന്ന് പറഞ്ഞു ആയിരുന്നു ഉറങ്ങുന്നേ ഞാൻ."

അവൾ ചിരിച്ചു പതുങ്ങിട്ട്.

"എന്റെ ഭർത്താവ് അല്ലെ.

അപ്പൊ ഇച്ചിരി സഹിക്കണം.

പിന്നെ ഇതൊന്നും ആരോടും പറയണ്ട ദേവൂട്ടിക് നാണക്കേട് ആണ്."

എനിക്ക് ചിരി വന്നു.

"അല്ലാ ദേവൂട്ടി."

"എന്താ ഏട്ടാ."

"നിന്റെ അവിടെ എങ്ങനെ ഡ്രിം ചെയ്തു?"

"എവിടെ?"

"അല്ലാടി അവിടെ."

"എവിടെ?"

പെണ്ണ് സമ്മതിക്കില്ല ഇനി വായിൽ നിന്ന് പറഞ്ഞാലേ അവൾ സമ്മതിക്കു.

അത് കേൾക്കാൻ അവൾ ആണേൽ മുഖത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.

ആരെങ്കിലും വരുന്നുണ്ടോ എന്ന് ചുറ്റും നോക്കി. സൈഫ് ആണ്.

പിന്നെ ഒന്നും നോക്കില്ല അവളുടെ സാരി ഉടുത്തേക്കുന്ന അടി വയറ്റിലേക് കൈ ചെന്ന് സാരിയുടെ മുകളിൽ കൂടി അവളുടെ സംഗമ സ്ഥാനത്തു ഒറ്റ പിടുത്തം. പെണ്ണ് ഞെട്ടി കണ്ണ് മിഴിച് പോയി. എന്നിട്ട് ചുറ്റും നോക്കൽ ആയി ആരെങ്കിലും വരുന്നുണ്ടോ എന്ന്.

"ഏട്ടാ... വിട്... വിട്.... ആരെങ്കിലും കാണും.... വിട്... ഏട്ടാ.....

എനിക്ക് മനസിലായി.... ഞാൻ പറയാം..... വിട് ഏട്ടാ....."

💬 Comments

View all comments