0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Author : Trollan Read All Parts 1.6K

ചിലപ്പോൾ ആ സ്വപ്നത്തിനെ കൾ വലുത് കിട്ടിയാൽ. ആ സ്വപ്നങ്ങൾ എല്ലാം വേണ്ടാ എന്ന് വെക്കും. അതേ ഏട്ടാ എനിക്ക് ഇനി ഏട്ടന്റെ കൂടെ കളിച്ചു വഴക്ക് ഇട്ടും അമ്മയുടെ ഒപ്പം നടന്നും. ഒരു കുഞ്ഞിന് ജന്മം നൽകിയും ഏട്ടന്റെ ഒപ്പം അങ്ങനെ അങ്ങനെ ജീവിച്ചു പോയാൽ മതി."

അവളുടെ ആ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഞാൻ വിടാൻ തയാർ അല്ലായിരുന്നു.

വേറെ ഒന്നും അല്ലാ അവളുടെ അച്ഛന്റെ ആഗ്രഹം ആയിരുന്നു ഇവളെ ഒരു ഡോക്ടർ ആകണം എന്ന്.

എന്തായാലും വഴി ഉണ്ടാകണം എന്ന് എനിക്ക് മനസിൽ ആയി അവൾ ഒരിക്കലും സമ്മതിക്കില്ല എന്ന് തോന്നുന്നു.

"പിന്നെ ഏട്ടാ.

ഏട്ടനെ ഞാൻ പൂട്ടി യെകുവാ എന്ന് ഇപ്പൊ ക്ലാസിലും കോളേജിലും പാട്ട് ആണ്.

പണ്ടത്തെ പോലെ ഏട്ടനെ ഒരു പരിപാടിക്കും പ്രശ്നം സോൾവ് ചെയുന്നതിനും ഒന്നും വിടാണില്ല എന്നാ പറയുന്നേ.

ഇനി ഏട്ടൻ എന്ത് വേണേൽ ചെയ്തോ. വലിയ പ്രശ്നത്തിൽ ഒന്നും പോയി തല വെക്കാതെ ഇരുന്ന മതി.

ദേവൂട്ടിക് ടെൻഷൻ കയറാതെ."

"ചെടാ എന്റെ ദേവൂട്ടി ആകെ മാറി പോയല്ലോ. ഇത് എന്ത് പറ്റി.

ഇനി വല്ല കൊച്ചി കാറ്റ് അടിച്ചു ഉള്ള ഹാങ്ങോവർ ആണോ?"

അവൾ ചിരിച്ചിട്ട്

"അല്ലാ.

ഏട്ടന്റെ ഹാങ്ങാവോർ ആയിരുന്നു."

"ആർട്സ് ഒക്കെ വരുന്നത് അല്ലെ ഉള്ള്. നിനക്ക് വല്ലാത്തിനും കൂടി കൂടെ "

"കുടണം എന്ന് ഉണ്ട് പക്ഷേ വല്ലതും അറിയണ്ടേ.

ഡാൻസ് ഒന്നും അറിയില്ല.

ക്ലാസിക് ഡാൻസ് ഒക്കെ എനിക്ക് പഠിക്കണം എന്ന് ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ

💬 Comments

View all comments