← Back to എന്റെ സ്വന്തം ദേവൂട്ടി 11 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 11 [Trollan] · approved reader discussion

Gokul • 19-09-2021 10:34

???

Dragon • 17-09-2021 13:44

Innu kanuvo

Trollan • 16-09-2021 20:20

അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്.

Aaj • 16-09-2021 22:53

Bro ath kannunilla

Vasu • 17-09-2021 09:54

Innu kanuvo

Lolan • 17-09-2021 11:12

Bro story vanittilla eppol verum

Muvattupuzhakkaaran • 17-09-2021 14:36

ഇതുവരെ വന്നില്ലല്ലോ മുത്തേ

Vasu • 17-09-2021 17:24

ഇന്ന് varumo

Ws • 17-09-2021 18:40

Bro njnum paryan veruvarunnu

Spider • 15-09-2021 17:34

Nale kanumo?

Trollan • 15-09-2021 22:38

കുറച്ച് തിരക്ക് ആണ് ബ്രോ. ഞാൻ വേഗം തന്നെ തീർത്തു ഇട്ടേകാം. പിന്നെ നല്ല എൻഡിങ് കിട്ടിട്ട് ഇല്ലാ. കിട്ടുന്നവരെ എഴുതട്ടെ.

ജോർജ് • 12-09-2021 16:45

അടുത്ത ഭാഗം എപ്പോ തരും ??

Trollan • 13-09-2021 12:41

ഈ ആഴ്ച കാണും ബ്രോ. കഥക് സ്പീഡ് കൂട്ടി എഴുതുകയാണ്. പിന്നെ നല്ല ഒരു അവസാനം കിട്ടുന്നവരെ എഴുതി ട്ടെ അപ്‌ലോഡ് ചെയ്യു നാളെയോ മറ്റന്നാളോ ഇട്ടേകാം. ഞാൻ കുറച്ച് തിരക്കിൽ ആയി പോയി ഒരു മോട്ടിവേഷൻ സ്റ്റോറി എഴുതി കോളേജ് മകസിനിൽ കൊടുക്കാൻ ഉണ്ടായിരുന്നു. ഉടനെ തന്നെ ഇത് എഴുതി തിർത്തോളം. ?

Vp • 14-09-2021 22:41

E azhcha varum enne prethishikkunu...
Bro short films cheyarundo

Trollan • 15-09-2021 22:40

ഈ ആഴ്ച എത്തി ഇരിക്കും.

എന്താ അങ്ങനെ ചോദിച്ചേ ??‍♂️??‍♂️??‍♂️

Jonny Walker • 11-09-2021 09:00

Super story

Trollan • 13-09-2021 12:42

?

NOT_ACHU ×͜× • 10-09-2021 21:17

അടുത്ത കഥ fiction type mathi

Trollan • 13-09-2021 12:43

?

Master • 10-09-2021 19:30

Story polichu  aduthath oru chechi aniyan lovestory ezhuthikude

Trollan • 13-09-2021 12:44

?. ?...

TOM • 08-09-2021 21:49

ചേട്ടോ കഥ ഇന്നലെ വന്നിരുന്നുലെ വായിക്കാൻ പറ്റിയില്ല ഒരു മാരേജ് ഉണ്ടായിരുന്നു. ഇഷ്ടം ആയി അടുത്ത ഭാഗത്തോട് കുടി അവസാനിക്കുംലെ അപ്പോൾ വിശദമായ ഒരു കമന്റ് അടുത്ത ഭാഗത്തിൽ പറയാം ട്ടോ ഇച്ചിരി ബിസി ആണ് ❤

Trollan • 13-09-2021 12:46

?

Cool dude • 08-09-2021 17:19

Story നന്നായി. Happy ending മതി.

Trollan • 13-09-2021 12:46

???

Shikkari Shambhu • 08-09-2021 14:39

Super bro വളരെ അധികം ഇഷ്ടപ്പെട്ടു
ജോലി തിരക്ക് കാരണം ഇപ്പോളാണ് വായിക്കാൻ പറ്റിയത്
Sorry
Waiting for next
❤️❤️❤️❤️❤️?

Trollan • 13-09-2021 12:46

?

സാജിർ • 08-09-2021 11:32

????lovely

Trollan • 13-09-2021 12:47

?

Naizi • 08-09-2021 10:20

Next story need Powerfull hero and love story

Trollan • 08-09-2021 11:25

Yes. Power full hero and ഹീറോയിൻ

Trollan • 08-09-2021 11:26

Yes. Power full hero and ഹീറോയിൻ

Naizi • 12-09-2021 17:58

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Devan • 08-09-2021 08:38

Supper njan ennanu vayichathu

Trollan • 13-09-2021 12:47

?

Sachu • 08-09-2021 07:36

Happy ending mathi

Trollan • 08-09-2021 11:24

?

mukundan • 08-09-2021 06:34

വളരെ നന്നായിട്ടുണ്ട്

Trollan • 08-09-2021 11:22

?

A_D_I_T_Y_A_N • 08-09-2021 02:08

Nalla oru kadhayaayirunnu bro .adutha part koode ullu enn ariyumbo oru sangadam.adutha story romance thanne nokkam bro nalla feel kittunnunnd storykkokke...???

Trollan • 08-09-2021 11:04

?

Vishnu Njr • 07-09-2021 23:51

Poli?

Trollan • 08-09-2021 11:04

?

രുദ്ര ശിവ • 07-09-2021 23:32

ഇ പാർട്ടും മനോഹരം ആയി ബ്രോ

Trollan • 08-09-2021 11:03

?

LUCUS HOOD ? • 07-09-2021 23:16

ഈ ദേവുട്ടി എന്ന് ആവർത്തിച്ച് പറയുന്നതിന് പകരം ഞാൻ എന്ന് ആക്കി കൂടെ Bro?????

Trollan • 08-09-2021 10:02

ഡേയ് അത് എന്റെ ദേവിക ടെ മാസ്റ്റർ പിസ് ഡയലോഗ് ആണ്. അവളുടെ പേര് വിളിച്ചു കൊഞ്ചി പറയുന്നത്.

അറക്കളം പീലി • 07-09-2021 22:33

ട്രോളാ , ദേവൂട്ടീനേം ഹരീനേം ഞാൻ മറൈൻ ഡ്രയവിൽവച്ച് കണ്ടായിരുന്നു. തന്റെ വിശേഷമൊക്കെ തിരക്കിയായിരുന്നു. താൻ സുഖമായി ഇരിക്കുന്നെന്നാ അവർ പറഞ്ഞത്. അപ്പൊ all The best അടുത്ത പാർട്ട് അതികഠ വൈകാതെ ഇങ്ങ് തന്നേക്കണം
സസ്നേഹം
♥️♥️♥️ അറക്കളം  പീലി♥️♥️♥️

Trollan • 08-09-2021 09:59

എന്ന് കണ്ട്. അങ്ങനെ ആരും പരിചയപ്പെടാൻ വന്നില്ലല്ലോ ??‍♂️??‍♂️??‍♂️

AJ AJ • 07-09-2021 22:26

Bro ഒരു  ഫാന്റസി,  horror, സയൻസ് ഫിക്ഷൻ, റൊമാന്റിക്  കഥ എഴുതാൻ നോക് . സപ്പോസ് നിയോഗം മോഡൽ പോലെ ഉള്ളത്  ഒന്ന് ട്രൈ ചെയ്ത് നോക്ക്

Trollan • 08-09-2021 09:53

?

King • 07-09-2021 22:25

പച്ചയായ  ജീവിതം ❤

Trollan • 08-09-2021 09:52

???

വിഷ്ണു ♥️♥️♥️ • 07-09-2021 21:58

ഒരു ചേച്ചി കഥ എഴുതാമോ റിയൽ ലവ് സ്റ്റോറി..

ബ്രോയ്ക്കു പറ്റും...

അവിഹിതം അല്ല...

അവരുടെ പ്രേമവും, വഴക്കും, മാരേജ്, എല്ലാം ആയി ഒരു അടിപൊളി ചേച്ചികഥ.

തുടർ കഥ ആയി

Trollan • 08-09-2021 09:52

?

Anu • 07-09-2021 21:55

Oru story padhivazhiyill nirthi poyyittunde adhintha thudarcha ezhudhummooo

Anu • 07-09-2021 21:54

Oru story adhivazhiyill nirthi poyyittunde adhintha thudarcha ezhudhummooo

Trollan • 08-09-2021 09:51

ഞാൻ അങ്ങനെ എടുക്കൂല്ലടോ വേറെ ഒന്നും അല്ലാ ഒരാൾ നിർത്തിയ സ്റ്റോറി ഞാൻ കന്റിണ്‌െ ചെയ്താൽ ശെരി ആവില്ലടോ.

Anu • 16-09-2021 06:44

Just a story onnu vayichu nokkuu super story ayyirunnuuu

പ്രണയ മഴ • 07-09-2021 21:48

നല്ല പ്രണയ നിമിഷങ്ങൾ ഒരുപാട് ഇഷ്ടമായി ദേവൂട്ടിയുടെ കെയറിങ് അടിപൊളി ബ്രോ

Trollan • 08-09-2021 09:48

?

solaris⚡_Knight? • 07-09-2021 21:05

Oru chechikadha ezhuthu trollan bro,athyavashyam pages Ulla orupadu part Ulla oru item.

Pinne enikku oru aagraham undu,bro oru teacher and student love story and marriage,pinne studentinu teacherinekkal age kuravayirikkanam.

Eg:-Like the theme of Sagar kottappuram 'rathishalabhangal'or Mr Romeo's 'vadhu teacher aanu'...

Note:-Mr Romeo's 'vadhu teacher aanu'theme aanel kurachukoode nallathu.nalla oru theme Ulla story aayirunnu.Avan 3 part ezhuthi bakki tharamennu paranju kodhuppichittu kadannu kalanju dhushtaan????

Please bro onnu accept cheyyane,njan athrekku ishtapetta theme aayirunnu athu!!!???

Anyway enthinayirikkum Romeo nammalodu engane cheythathu??????

Scrambler • 07-09-2021 21:57

Athe oru teacher student love story polikum premam oke hit adicha naad alle nammude keralam enthaayaalum oru love story mathi athaan vaykkaan rasam nalla oru love story pratheekshikunnu

Trollan • 08-09-2021 09:48

?

Trollan • 08-09-2021 09:47

???. ഒരു കഥ ഞാൻ ആലോചിച്ചു വെച്ചിട്ട് ഉണ്ട് പക്ഷേ അടുത്തതിന്റെ അടുത്ത കഥ ഞാൻ നോക്കാം.

Dilan • 07-09-2021 20:58

നല്ല story, അടുത്ത ഭാഗം മിന്നിക്കണം ട്ടാ... അത് കഴിഞ്ഞു പറ്റിയ ഒരു ചേച്ചി കഥ,മറ്റേ ഡോക്ടറുട്ടി മോഡൽ. Just try it mannn

Trollan • 08-09-2021 09:42

?

Vp • 07-09-2021 20:55

Vallare nanyitte unde bro ...
Next part nayi waiting....

Trollan • 08-09-2021 09:42

?

Sunman • 07-09-2021 19:27

normal പ്രണയകഥ ആണെങ്കിൽ മറ്റേ site ഇട്ടുകൂടെ outside ഇന്ത്യ വ്ഫ്ണ് ഉപയോഗിക്കണം

Trollan • 08-09-2021 09:41

ഞാൻ fb യിൽ ഒക്കെ ചെറു കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യാറുണ്ട്. പക്ഷേ എന്റെ ഐഡന്റിറ്റി ഞാൻ പറഞ്ഞു തരില്ല.

_M6_ • 07-09-2021 17:16

adutha kadhakk ulla cheriy oru thread und.
" oru raw agent (resource and analysis wing, spy agency of india), ayaal kore missions complete cheyyunnu. missions ennaal oro base il poyi data leak cheyyuka, aalkkare kolluka. oru drug cartel take down cheythathinte revenge kaaranam ayaalude wife inte sister ine avar drug cartel head kollunnu. then he kills the head. then he left his job for his wife. angane irikke korach varshangalkk shesham ayaalude wife so cruely kollappedunnu. angane athin pinnile aalkkare anveshichu kond iyaal erangunnu. last prethiye pidikkunnu. revenge edukkunnu. ath head inte allenkil  munb konnavarude aarenkilum aakkaam.
ithaan thread. i think u can work it out

ചൂടൻ • 07-09-2021 19:24

100 years old theme

Trollan • 08-09-2021 09:40

?

Trollan • 08-09-2021 09:39

നോക്കാടെ.ഇതൊക്കെ ഹൈ റിസ്ക് ആണ്. ഞാൻ ഒക്കെ എഴുതിയാൽ റൗ ടെ രഹസ്യം ചോർത്തി എന്ന് പറഞ്ഞു തേടി പിടിച്ചു തട്ടികളഞ്ഞല്ലോ ??‍♂️??‍♂️??‍♂️??‍♂️.

വേണേൽ ഇതേ തേമിൽ എഴുതാം. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ.

ഉണ്ണിക്കുട്ടൻ • 07-09-2021 16:32

"Revenge "ഈ തീം ഒന്ന് നോക്കൂ.....

ജോർജ് • 07-09-2021 18:51

ട്രോളാ..
അങ്ങനെ ഒരു നല്ല അധ്യായം കൂടി  വന്നു   ????.. താങ്ക്സ്.. ??
ഒരു ചേച്ചിക്കഥ  എഴുത്... ഒരു 40 പേജ് X 25 part... Athrem വേണം.
Nokku.. നല്ല റീച്  ഉണ്ടാവും..

കുഞ്ഞുണ്ണി • 07-09-2021 20:49

അത് ന്യായം അളിയാ....

നമ്മടെ തല "അർജുന്റെ"  'എന്റെ ഡോക്ടറൂട്ടി' ഒക്കെ പോലെ....

അത്‍...പൊളിക്കും.....

Trollan • 08-09-2021 09:30

?

Trollan • 08-09-2021 09:29

നോക്കം.

Achu • 07-09-2021 16:10

????????
Polichuutooo...
Pinne kadha avasanikkuvalle...
Puthiya kadha kathirikunnu eethavana horror pidichunokk...
??????

Trollan • 08-09-2021 09:29

?????? ഇന്ന് ഞാൻ ആണ് റിപ്ലൈ ഡിലെ ആയത് ???

Achu • 08-09-2021 11:43

?????

UR FAN • 07-09-2021 16:04

chechi kadha pls

Trollan • 08-09-2021 09:27

?

Clint eastwood • 07-09-2021 15:23

ഡയലോഗകൾ എല്ലാം ആർട്ടിഫിഷ്യൽ ആയ പോലെ തോന്നുന്നു...പോക്കിരി സൈമണിൽ സൈജു കുറുപ്പ് സ്വന്തം പേര് എല്ലാ ഡയലോഗ്ഗിലും പറഞ്ഞത് പോലെ ദേവൂട്ടി ദേവൂട്ടി എന്ന് റിപീറ്റ് ചെയ്തു പരമബോർ ആയി.

Trollan • 08-09-2021 09:27

ചിലർ അങ്ങനെ ഉണ്ട് ബ്രോ. ഇഷ്ടപെട്ട ഒരാൾ ആ പേര് തന്നെ വിളിക്കാൻ എപ്പോഴും ഞാൻ എന്ന് പറയാതെ ഇഷ്ടം ഉള്ള ആൾ വിളിക്കുന്ന പേര് ചേർത്തെ പറയു. യഥാർത്ഥ പേര് ദേവിക എന്നാലേ പക്ഷേ ഹരി ദേവൂട്ടി എന്ന് വിളിക്കുന്നത് ആണ് ദേവികാകും ഇഷ്ടം so ദേവൂട്ടി എന്ന് ഉള്ള പേര് ഹരിയുടെ മനസിലാക് അങ്ങ് ഇറങ്ങാൻ വേണ്ടി. അത്രേ ഉള്ള്.

കുഞ്ഞു • 07-09-2021 15:06

Bro അടുത്തതും ഒരു love story മതി

Trollan • 08-09-2021 09:23

???

ലോലൻ • 07-09-2021 14:49

ഒരു പാട് ഇഷ്ടം ആയി ബ്രോ

Trollan • 08-09-2021 09:23

?

Maharudran • 07-09-2021 14:48

കൊള്ളാം സൂപ്പർ ആയിട്ടുണ്ട് കഥ ??????

Trollan • 08-09-2021 09:23

?

VISHNU • 07-09-2021 14:37

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

അടുത്ത കഥ ഒരു ചേച്ചി (പ്രണയ) കഥ ആയാൽ നന്നായിരുന്നു...

എന്തായാലും broന്റെ താല്പര്യം പോലെ എഴുതിക്കോ...എന്തായാലും കട്ടക്ക് support ഉണ്ടാകും❤️?...

Trollan • 08-09-2021 08:55

?

മാക്കാച്ചി • 07-09-2021 14:31

ബ്രോ അടുത്ത കഥ ചേച്ചി, പ്രണയം കാറ്റഗറി മതി

Trollan • 08-09-2021 08:53

?

Muvattupuzhakkaaran • 07-09-2021 14:26

Incest ഒന്നും എഴുതരുത് എന്നു കൂടെ കൂട്ടി ചേര്‍ക്കുന്നു

Trollan • 08-09-2021 08:52

??

Muvattupuzhakkaaran • 07-09-2021 14:25

Love story thanne മതി bro ഇതുപോലെ positive vibes മാത്രം ഒള്ള ഒരു kidilan love story തന്നെ പോരട്ടെ

Trollan • 08-09-2021 08:52

?

❤️?❤️ORU_PAVAM_JINN❤️?❤️ • 07-09-2021 14:13

ഹായ് ബ്രോ ഞാൻ.. മായാവി ആണ്..?        ??Adipoliayittundu bro
Adutha part pettennu tharane.
Katta waiting. ?????

❤️?❤️ORU_PAVAM_JINN❤️?❤️ • 07-09-2021 17:59

ബ്രോ ഒരു ചീറ്റിംഗ് കഥ എഴുതാമോ ഭർത്താവ് അറിയാതെ ഭാര്യ ചീറ്റിംഗ് ചെയുന്നത് ഭർത്താവും അതെ പോലെ ഭാര്യ ചീറ്റിംഗ് ചെയുന്നു

Trollan • 08-09-2021 08:52

ചിറ്റിംഗ് ഒക്കെ എഴുതുന്നത്നേക്കാൾ സീരിയൽ കാണു ബ്രോ. മൊത്തം അതാണ്.

നോക്കടെ

❤️?❤️ORU_PAVAM_JINN❤️?❤️ • 08-09-2021 10:52

ഞാൻ സീരിയൽ കാണുല ബ്രോ എനിക്ക് ഓടും ഇഷ്ട്ടം അല്ലാത്ത ഒരു കാര്യം മാണ് സീരിയൽ ?

Trollan • 08-09-2021 08:50

?

Darlow • 07-09-2021 14:05

നിഷിദ്ധ സംഘമം മതി ബ്രോ

Trollan • 08-09-2021 08:50

?

Boyka • 07-09-2021 13:52

Bro next story oru chechi love story nokke

Trollan • 08-09-2021 08:49

?

അറബിക്കടലിന്റെ സിംഹം അല്ലാത്ത മരക്കാർ • 07-09-2021 13:37

kadhakku korachu speed koodthal aayirunnu
vere koxappam onnnum illa
kidilam sanam

Trollan • 08-09-2021 08:49

?

Srk • 07-09-2021 13:36

Next story love theme thanne mathi korach adipoli ayit ula oru story

കുട്ടൻ • 07-09-2021 14:55

Bro... ❤❤❤പൊളിച്ചു
അടുത്തത് ഒരു ത്രില്ലെർ എഴുതാമോ

Trollan • 07-09-2021 20:28

?

Trollan • 07-09-2021 20:34

നിങ്ങളുടെ ഇഷ്ടം ?

wick • 07-09-2021 13:28

pwoli...❤

Trollan • 07-09-2021 20:27

?