← Back to എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax]

Comments

എന്റെ സ്വന്തം ദേവൂട്ടി 12 [Trollan] [Climax] · approved reader discussion

Samson • 03-09-2024 20:04

ഗംഭീരം ബ്രോ തുടക്കം മുതൽ അവസാനം ഒറ്റയിരിപ്പിന്  വായിച്ചു ഒന്നും പറയാൻ ഇല്ല ഗംഭീരം

Sujith Sudharman • 30-09-2023 12:53

super!!!! nannayirunnu.

SUDHEESH • 16-08-2023 23:07

Pdf vannilla

SUDHEESH • 08-11-2023 17:29

ഇതിന്റെ pdf കിട്ടുമോ?

Mave • 17-06-2023 17:01

PDF ?

sudheesh • 04-07-2023 04:25

Pdf required

Njxx • 03-11-2022 12:38

❤️?

Dinu • 07-08-2022 18:34

Ee Story PDF Aakumo

Athul • 31-07-2022 13:04

കൊള്ളാം നന്നായിട്ടുണ്ട് വളരെ നല്ലരീതിയിൽ അവസാനിപ്പിച്ചു ❤ ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതാൻ പറ്റില്ലേ

മാവേലി • 30-07-2022 11:08

????
ഇത് എത്രാമത്തെ  തവണയാണ് വായിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല
ഭാഷയുടെ മനോഹാരിതയിൽ തീർത്ത പ്രണയകാവ്യം
നല്ല ഫീൽ ഉണ്ടായിരുന്നു. നല്ല എഴുത്ത്

സ്നേഹത്തോടെ❤️

Hari • 07-05-2022 22:05

Enthe bro ithu erotic love story ittirunnel njan pandee vayichenne innu full irunnu vayichu therthu on single stretch atrem poliii story

കാർത്തിക • 17-04-2022 07:42

Pdf തരാമോ....i lov this ...??❤️❤️?.... waiting for your reply...... pleeeeeeeaaaaaasssssseeeee

Trollan • 03-07-2022 21:30

already  I said to kambikuttan.

Ak • 04-03-2023 11:30

Bro waiting for PDF

SUDHEESH • 10-07-2023 01:37

Pdf vannilla

Tom • 08-04-2022 14:17

Bro ithinnte PDF undakumo

Peruchaazhi • 19-02-2022 16:16

Enik ee katha valare athikam ishtapettu ithile kambhi maatti storry onnukoodi ezhuthiyaal.  Njan produce cheyyaan thayaar àan
Mr.trollen ishttamaanankil enikk replay AAYI maile id tharu
Definitely ivill contact you

Trollan • 05-03-2022 19:39

അപ്പൊ എന്റെ ഐഡന്റിറ്റി പുറത്ത് ആകില്ലേ ??.

Peruchaazhi • 13-03-2022 11:41

Enthelum dummy maile thudangu njan msg ayakkam nammal maathramalle ariyu. Film AAYI cheyyanum njan thayyar athalla shot film aano athum ok film AAYI edukkan àan enik ishttam. Ithinumunb njan oru film produce chaithitum und
Thalparyamenkil kaanaam namukk

Trollan • 05-03-2022 19:51

ഇതിന്റെ സെക്കൻഡ് പാർട്ട്‌ എഴുതണോ???

അവളെ കോളേജിൽ കൊണ്ട് വിട്ടതും.

മോർച്ചറിയിൽ കയറി തല കറങ്ങി വീണത്തും.

കോളേജിൽ പോകാൻ മടി കാണിച്ചതും.

അമ്മയുടെ പരിശീലന മികവിൽ വീട്ടിലെ ഷോക്കേഴ്സ് ഒക്കെ നിറച്ചതും.

എല്ലാം കുറഞ്ഞ കലളവിൽ നടന്നത് എഴുതാം.

അവന് ജോലി കിട്ടിയതും. ദേവികയുടെ നിർബന്ധം കാരണം അവന് പോകേണ്ടി വരുന്നു........ ഒപ്പം അവധി കിട്ടുമ്പോൾ ദേവൂട്ടി ഫ്ലൈറ്റ്അങ്ങോട്ട് പോകുന്നതും.

തനിക് ഡോക്ടർ ആകേണ്ട എന്ന് പറഞ്ഞു ഹരിയെ കെട്ടിപിടിച്ചു കരഞ്ഞതും അവസാനം അവൻ നിന്റെ ഇഷ്ടം എന്ന് പറഞ്ഞു അവളെയും കുഞ്ഞിനേയും ഒപ്പം നിർത്തുന്നു.... അങ്ങനെ ലൈഫ് അങ്ങ് പോകുന്നു ദേ ഇപ്പൊ വരെ ??‍♂️??‍♂️??‍♂️ട്രൂ സ്റ്റോറി ഓഫ് a unknown പേഴ്സൺ.

Peruchaazhi • 11-03-2022 22:47

Ezhuthu AA last paranjath ninte real storry alle

Trollan • 18-05-2022 07:04

Njno njn single adde.

Peruchaazhi • 13-03-2022 11:37

Ningal ezhuthu njangal kaanaam  manassil ithile ellaa aalukalkkum mukham und   
Kazhinj partile  vellapokkam rakshapeduthal oh ippolum AA feal hangover poyittilla
Vere leval story second part koodi venam bro please do fast please updates

Jonny Walker • 13-02-2022 22:06

E story short film super kollam

Trollan • 05-03-2022 19:38

?

Jerry • 02-05-2022 23:07

Bro ഇതൊന്നു pdf ആക്കി തരാമോ പ്ലീസ്

കുപ്പി • 17-01-2022 01:18

മച്ചാനെ വേറെ ലെവൽ

BOYKA • 05-12-2021 09:04

Bro ithe pdf aki tharamoo

ബി എം ലവർ • 27-09-2021 16:24

പൊളി  ഒരു രക്ഷയുമില്ല...?

എല്ലാ ഭാഗവും ഒറ്റ ഇരിപ്പിന് വാഴിച്ചു തീർത്തു....?

HASAN㋦TEMPEST • 21-09-2021 10:25

Poda കോഴി ? ??

Trollan • 22-09-2021 21:27

നീ പോടാ കുറുക്കാ ??

മണവാളൻ • 20-09-2021 23:23

?????❤️❤️❤️❤️❤️

Trollan • 21-09-2021 10:21

?

Anu • 20-09-2021 22:11

Bro അമ്മായിയപ്പൻ തന്ന സൗഭാഗ്യം e kadhakku oru thudarcha ezhudummoo part 18 vara poyadha pinne thudarcha undayillaaa onnu try cheyummooo

Trollan • 21-09-2021 10:20

പിന്നെ ഒരു കഥ ആയി സെക്കൻഡ് പാർട്ട് ആയി എഴുതാം. കുറച്ച് താമസിക്കും എന്ന് ഉള്ള്

Anu • 22-09-2021 21:47

Bro na konde pattumm a kathakku vendi wait cheyunna allkar ipozhumm unde you try broo

Sujith Sudharman • 19-09-2021 15:04

Superb!!!

Othiri ishtamayi.

All the very best for your new story...

Thanks

Trollan • 21-09-2021 10:19

?

Gokul • 19-09-2021 14:31

❤️❤️❤️

Trollan • 21-09-2021 10:18

?

അറക്കളം പീലി • 19-09-2021 12:53

അടിപൊളിയായിട്ടുണ്ട് ട്രോളാ..പിന്നെ അടുത്ത കഥ ലൗ സ്റ്റോറി ആണെന്ന് പറഞ്ഞല്ലോ അതിൽ അവിഹിതങ്ങൾ ഒന്നും നിറക്കല്ലേ എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. അപ്പൊ അടുത്ത സ്റ്റോറിയിൽ കാണാം
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️

Trollan • 19-09-2021 13:39

?

Nairobi • 19-09-2021 08:03

Nalla story ayirunnu. Nice ending.

Trollan • 19-09-2021 13:40

?

Mridul • 19-09-2021 03:22

❤️❤️

Trollan • 19-09-2021 13:40

?

Devin carlos • 19-09-2021 02:46

??

Trollan • 19-09-2021 13:40

?

Achu • 18-09-2021 22:10

????????
Aathiyam thanne kadha valare eshtamayii...
Busy life ayathinal Sunday mathram leave ollu athanu vayikkan thamasichath... pinne entha parayukaa ee kadha powlii appo Eni varunpokunna kadha ethilum poliayirikkum ennariyam.. So waiting for the wonderful,twistful,suspenseful story????
Appo sheri kanam... kathirikunnu...
???????????

Trollan • 19-09-2021 13:41

????❤️❤️❤️❤️❤️??❤️❤️❤️❤️

കല്ലു • 18-09-2021 21:59

ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് കോടീശ്വരൻ ആയ അച്ഛനെ ആണ്. അങ്ങേരു ഇല്ലാരുന്നെങ്കിൽ ഈ കഥ ഉണ്ടാവുമായിരുന്നില്ല. രണ്ടു മെഡിക്കൽ സീറ്റ് ഒക്കെ പുട്ട് പോലെ മേടിച്ചു തരാൻ കഴിവുള്ള അങ്ങേരു ആണ് ഈ കഥയിൽ യഥാർഥ ഹീറോ.

Trollan • 19-09-2021 13:44

ഡേയ് അതൊക്കെ ഹരിയും ദേവികയും പഠിച്ചു സിറ്റ് വാങ്ങിക്കോളും അച്ഛൻ വേണേൽ ഹെല്പ് ചെയ്തോളും അടുത്ത് കിട്ടാൻ പൊളിറ്റിക്സ്. കാശ് ഉള്ളവന് എന്ത് എംബിബിസ് സിറ്റ് രണ്ടെണ്ണം ഒക്കെ ഒപ്പിക്കാൻ 10കോടി ഒന്നും വേണ്ടല്ലോ ????

Trollan • 18-09-2021 20:24

?????❤️

പൊന്നു.? • 18-09-2021 19:27

Kolaam..... Nannayi tanne avasaanipichathinnu NANHI.... ❤️❤️

????

Trollan • 18-09-2021 20:31

???

Raaji • 18-09-2021 18:20

നന്നായി കൊണ്ടവസാനിപ്പിച്ചു....അടിപൊളി ആയിരുന്നു. ഇനിയും വേണം ഇതുപോലെ യുള്ള കഥകൾ...ഹരിയും ദേവികയും വീണ്ടും വരണം...

Trollan • 18-09-2021 20:31

?????

സാജിർ • 18-09-2021 14:28

മച്ചാനെ തുടക്കം മുതൽ ഈ 12th ക്ലായ്മക്‌സ് വരെ ഈ കഥയുടെ തുടക്കം മുതലുള്ള വായനക്കാരനാണ് ഞാൻ.ഗംഭീര തുടക്കം തന്നെയായിരുന്നു കഥയുടെ highlight ക്യാമ്പസ് സ്റ്റോറി സഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്കും വഴിമാറിയത്‌ വളരെ പെട്ടെന്നാണ്.എല്ലാം കൊണ്ടും എല്ലാം ഉൾപ്പെട്ട ഒരടിപൊളി പാക്കേജ് തന്നെയായിരുന്നു കഥ.തന്റെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ??

Trollan • 18-09-2021 20:30

????

Nandu • 18-09-2021 11:37

അടിപൊളി ആയിട്ടുണ്ട് ട്ടോ അടുത്ത കഥ വേഗം വരും എന്ന് കരുതുന്നു

Trollan • 18-09-2021 20:30

???

sreekanth • 18-09-2021 10:17

ee story pdf file I'll venam

Trollan • 18-09-2021 20:29

?

sreekanth • 18-09-2021 10:16

Season 2 ennu paraju oru 5 part engilum edanam

Trollan • 18-09-2021 20:29

നോക്കട്ടെ ??

Sathan • 18-09-2021 08:57

Thakarthu machi eniyum varu nc stories ayi.

Trollan • 18-09-2021 20:28

????

Akhil • 18-09-2021 07:44

2 um kadhayum nanayitund.....Puthiya kadayumayi pettannu varane bro

Trollan • 18-09-2021 20:28

????

Cool dude • 18-09-2021 04:11

Super കഥ, ഫേവ് ആരുന്നു..  ഒരിക്കലും മറക്കില്ല, നല്ല love story, boreing ഇല്ല,  ആദ്യ കഥ വായിച്ചു വന്നതാ..  തനിക്കു എഴുതാൻ നല്ല കഴിവ് ഉണ്ട്‌ എന്ന് തെളിയിച്ചു..  ഇനി ഇതിലും 10 ഇരട്ടി സൂപ്പർ ത്രില്ലിംഗ് കഥകൾ ആയി വാ.. full support.

2 കഥകളും ഒന്നിന് ഒന്ന് മികച്ചത് ആണ്.
അത്യാവശ്യം നല്ല രീതിയിൽ പേജ് കൂട്ടി എഴുതിയത് വായന കാരെ സന്തോഷിപ്പിച്ചു,
കൃത്യമായ ഇടവേള കളിൽ ഗ്യാപ് ഇല്ലാതെ കഥകളും ആയി വന്നത് തന്നെ പ്രേത്യേകം അഭിനന്ദിക്കണ്ട കാര്യം തന്നാണ്, കാരണം ഇവിടെ വായിച്ചു ഇഷ്ടപ്പെട്ടുപോയ  പല കഥകളും പൂർണമല്ല.. എന്നേലും വരുമായിരിക്കും, അതൊരു കുറ്റമായി കണ്ടത് അല്ല, ഒരു എഴുത്തു കാരൻ അയാളുടെ ഭാവന യിൽ കഥ പൂർത്തി ആക്കിയാലേ രസം ഉള്ളു

Trollan • 18-09-2021 20:28

????❤️❤️❤️❤️

FKL • 18-09-2021 00:39

Katha ivide ingane avasaanikkaan paadillayirunnu...
Ivide iniyum scope undaayirunnu ee kathakk...
Oru tail end pradeekshichu...
Ee climax onnoode recreate cheyth avarude makkal valutgaavunnathum avar doctors aavunnathum shesham jeevitham munnot povunnathum kodukkanam .
Abyarthana aanu

Trollan • 18-09-2021 20:28

റിയൽ സ്റ്റോറി ആയി ആണ് എഴുതിയത്. So കാലത്തിന് അനുസരിച്ചു നിർത്തേണ്ടി വന്നു.

FKL • 19-09-2021 00:04

Enkil adtha season poratte...
Waiting for that

Trollan • 22-09-2021 21:28

വരും.

Aksar • 18-09-2021 00:29

Yes love മുഖ്യം ബിഗിലേ

Trollan • 18-09-2021 20:26

?❤️❤️❤️?

Abhijith • 18-09-2021 00:04

Machane poli machane poli angane oru nalla thukavum nalla climax um thannu love scene oke poli aayirunu total story il adutha kadha nanayi ezhuthan asamsakal nerunnu adutha kadhayum ayi pettanu vaa mone troll❤️

Trollan • 18-09-2021 20:26

?????❤️

Derrick Abraham • 17-09-2021 23:38

Ee എൻഡിങ് ഒരു രസം ഇല്ല അവർ ഡോക്ടർ ആകട്ടെ അവരെ കാട്ടും വലിയ വികൃതി പിള്ളേരും അങ്ങനെ ഒരു പാർട്ട്‌ പുറകെ വരട്ടെ

Trollan • 18-09-2021 20:24

??ഇതിന്റെ സെക്കൻഡ് പാർട്ട് കുറച്ചു വർഷം കഴിഞ്ഞു ഇടാം ?

പ്രണയ മഴ • 17-09-2021 23:34

ദേവൂട്ടിയെ മറക്കാൻ കഴിയുലാ അത്രയും മനസിൽ ഇടം പിടിച്ചു അടിപൊളി

Trollan • 18-09-2021 20:23

????❤️എനിക്കും.

എന്റെ ഇഷ്ടം ഉള്ള കഥാപാത്രങ്ങൾ നോക്കുവാണേൽ.

കവിത and ദേവിക ❤️❤️❤️❤️ആണ്

Nobody • 17-09-2021 23:31

Love basil oru story expect cheyyunnu ithinte pdfum

Trollan • 18-09-2021 20:21

??❤️

രുദ്ര ശിവ • 17-09-2021 23:29

ഒരു കഥ എഴുതി നല്ല രീതിയിൽ അവസാനിച്ചു അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

Trollan • 18-09-2021 20:21

?❤️

Amal • 17-09-2021 23:26

Bro poli adutha story vendi waiting anu?

Trollan • 18-09-2021 20:20

?❤️

Whiskey • 17-09-2021 23:15

Nice story bruh..

Trollan • 18-09-2021 20:19

?

Muvattupuzhakkaaran • 17-09-2021 22:30

Cheating വേണ്ട മച്ചാനെ ചേച്ചി അനിയന്‍ love story നല്ല രീതിയില്‍ എഴുതിയാല്‍ കുഴപ്പമില്ല അങ്ങനെയുള്ള കുറച്ച് നല്ല കഥകൾ ഞാൻ വായിച്ചിട്ടുണ്ട് ട്വിസ്റ്റ് ആക്ഷന്‍ ഒക്കെ നല്ലതാണ് പക്ഷേ ഇതുപോലെയുള്ള positive vibe stories ആണ്‌ കൂടുതൽ ഇഷ്ടം pinne അടുത്ത കഥയില്‍ ഈ cleeshe പേരുകൾ മാറ്റി പിടിക്കണം ദേവൂട്ടി ചിന്നു അമ്മു പാറു അങ്ങനെയുള്ള പേരുകൾ കേട്ട് മടുത്തു so ഒരു different പേര്‌ ആയിട്ട് വരൂ വരാൻ പോകുന്ന കഥയ്ക്ക്‌ All the best ❤️

Trollan • 18-09-2021 20:19

???ബ്രോ ഇതൊക്കെ കോമൻ ആയത് കൊണ്ട് കുഴപ്പമില്ല. നോക്കട്ടെ പേര് കിട്ടും ആയിരിക്കും

TOM • 17-09-2021 22:26

ചേട്ടോ എന്ന് വിളിക്കണ്ട ആവിശ്യം ഇല്ല. യന്നിരുന്നാലും എന്നെക്കാളും ഒരു വയസിനുമുത്തത് ആയത് കൊണ്ട് ഞാൻ അങ്ങനെ തന്നെ വിളിക്കും ??. അങ്ങനെ അവന്റെ ശത്രു ആയിതുടങ്ങി മാനസികാമായി തകരുപോയ ഒരുസമയത് അബതത്തിൽ ചെന്ന് കല്യണം കഴിച്ചു മരണം മുന്പിൽ കണ്ട സമയത്ത് ഒരുറക്ഷകനായി. അവസാനം ഭാര്യ ആയി പിന്നീട് അവന്റെ 2 കുട്ടികളെ  വയറ്റിൽ ചുമന്നു ഒരു ന്നലാ കുടുംബിനി ആയി അവർ പരസ്പരം വഴക്കു കുടിയും ഈണകിയും പിണഗിയും ജീവിക്കട്ടെ. ഒരു ന്നലാ കഥയായിരുന്നു ഇത് കഴിഞ്ഞ പാർട്ട്‌ മാത്രം കുറച്ചു വായിക്കാൻ വയ്യ്കി സോറി ?. എന്തായാലും സാരമില്ല ചേട്ടോ പ്രണയം എല്ലാം സെറ്റ് ആകും ഞാൻ പ്രാര്തിക്കം നമക്കും വരും ഒരു ദിവസം ?. അപ്പോൾ അടുത്ത കഥയുമായി വീണ്ടും കാണുമാലോ കാണണം ????

Trollan • 18-09-2021 20:18

ഇനി പ്രണയം ഒന്നും ഉണ്ടാവില്ല ബ്രോ ജീവിതത്തിൽ. മൊത്തം ട്രിപ്പ്‌ ആയിരിക്കും.

രുദ്ര ദേവൻ • 17-09-2021 22:18

വലിച്ചു നീട്ടി ബോറടിപ്പിക്കാതെ നല്ല രീതിയിൽ അവസാനിപ്പിച്ചു തേങ്ങ്സ് ഒരു ആക്ഷ്ൻ ത്രില്ലർ കമ്പി കഥ എഴുതാമോ

Trollan • 18-09-2021 20:16

?❤️

❤️?❤️ ORU_PAVAM_JINN ❤️?❤️ • 17-09-2021 22:09

❤ബ്രോ അടിപൊളി ഈ പാർട്ടും ഒരുപാട് ഇഷ്ട്ടം ആയി ❤ബ്രോ ആദ്യമായിട്ട് ഒരു കഥ ആദ്യം മുതൽ അവസാനം വരെ ഒരേ രീതിയിൽ വായിക്കുന്നത്❤ചീറ്റിംഗ് കഥ എഴുതാൻ ഇഷ്ട്ടംഅല്ല എന്ന് പറഞ്ഞു എങ്കിലും ഒന്ന് എഴുതി കൂടെ ❤ അപ്പോൾ അടുത്ത കഥയിൽ കാണാം ❤❤❤❤?

Trollan • 17-09-2021 22:11

ചിറ്റിംഗ് കഥ എഴുതുമ്പോൾ ചിലപ്പോൾ ആ പേര് ഉള്ള എല്ലാവരെയും ഞാൻ ചതിക്കുക അല്ലെ. ചിറ്റിംഗ് അത് എന്റെ സ്റ്റോറി യിൽ കാണില്ല. എനിക്ക് ഇഷ്ടം ഇല്ലാ ചതി, ചിറ്റിംഗ് ഒക്കെ

?????അടുത്ത കഥയും ആയി വരാം.

❤️?❤️ ORU_PAVAM_JINN ❤️?❤️ • 18-09-2021 02:40

ഓക്കേ ബ്രോ