0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു.
വേറെ ഒന്നും അല്ല ആയിരുന്നു പ്ലാൻ അവളുമാർ വാടകക്ക് എടുത്തു താമസിക്കുന്ന വീട്ടിലേ ടാങ്കിൽ രാത്രി പോയി കാന്താരി മുളക് അരച്ച് എസ്സെൻസ് എടുത്ത വെള്ളാം ടാങ്കിൽ അങ്ങ് കലകം എന്ന് വെച്ച്. എക്സാം ന് തലേ ദിവസം ഞാൻ എല്ലാം സെറ്റ് ആക്കി. മുളകിന്റെ അംശം ഒന്നും കാണാതെ അരച്ച വെള്ളാം മാത്രം ആണ് എടുത്തേ.ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കി.ഞാൻ കൈയിൽ ഒഴിച്ച് നോക്കിയായിരുന്നു പുകയുന്നുണ്ട് ആയിരുന്നു അത്‌ മതി ഇവലുമാരുടെ എക്സാം എഴുത് ഞാൻ ഒന്ന് കാണണം ആ പുകഞ്ഞു കൊണ്ട് ഇരുന്ന് എഴുതുന്നത്. അങ്ങനെ രാത്രി ഒരു 2മണിക്ക് അമ്മയും അച്ഛനും അറിയാതെ ഞാൻ വീട്ടിൽ നിന്ന് ചാടി ബൈക് ഉന്തിക്കൊണ്ട് പോയി സൗണ്ട് കേൾക്കാത്ത ഇടാം എത്തിയപ്പോൾ ഞാൻ വണ്ടി എടുത്തു സ്പീഡിൽ പോയി എന്റെ കൈയിൽ ഞാൻ ഉണ്ടാക്കി വെച്ചിരുന്ന മുളക് എസ്സെൻസ് ഉണ്ടായിരുന്നു. അങ്ങനെ അവളുമാർ താമസിക്കുന്ന ഇടത് കുറച്ച് മാറി ഞാൻ വണ്ടി വെച്ചിട്ട് അവളുമാരുടെ വീട്ടിലേക് ചേന്നു എല്ലാവരും നല്ല ഉറക്കത്തിൽ ആണെന്ന് എനിക്ക് മനസിലായി ഞാൻ എങ്ങനെയോ വലിഞ്ഞു കയറി വീടിന്റെ മുകളിൽ ടാങ്ക് ഇരിക്കുന്നോടത് എത്തി എന്നിട്ട്അത്‌ ടാങ്കിൽ ഞാൻ കലക്കി.

"നിന്റെ എഴുത് ഒന്ന് കാണണം മോളെ" എന്ന് പറഞ്ഞു കൊണ്ട് ഞാൻ താഴത്തേക് വലിഞ്ഞു ഇറങ്ങി. അപ്പോഴാണ് അല്ലാറം പോലെ ഫോൺ അടിക്കുന്ന ശബ്ദം കേൾക്കുന്നെ. പതുകെ ജനലിന്റെ അടുത്ത് വന്നു പതുങ്ങി നിന്ന് കർട്ടൻ ഇട്ടേക്കുന്നത് കൊണ്ട് ഉള്ളിലെ ഒന്നും അങ്ങനെ കാണാൻ

💬 Comments

View all comments