0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

ഈ ഷോ മൊത്തം ഞാൻ കാണിച്ചു കൂട്ടിയെ.

പിന്നെ ബൈക്ക് എടുത്തു അച്ഛനെയും അമ്മയെയും ഉണർത്താതെ തന്നെ ഞാൻ ഉള്ളിൽ കയറി ലൈറ്റ് ഇട്ട് പഠിക്കാൻ തുടങ്ങി. ഇപ്പൊ അവൾക് സുഖം തുടങ്ങി കാണും എന്ന് ചിരിച്ചു കൊണ്ട് ഞാൻ പഠിച്ചു.

എന്നത്തെ പോലെ കോളേജിലേക് പോകാൻ സമയം ആയി.
പിന്നെ അമ്മയോട് പറഞ്ഞു കോളേജിലേക് പോയി. അവൾ ബസ് ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പരസ്റ്റമോൾ വാങ്ങി കഴിക്കുന്നത് ഞാൻ കോളേജിലേക് ബൈക്കിൽ പോന്നപ്പോൾ കണ്ടു. അവളുക് തീരെ വയ്യാതെ ആയിട്ട് ഉണ്ടെന്ന് മനസിലായി. എനിക്ക് സന്തോഷം ആയി.

എക്സാം എഴുതുമ്പോൾ അവളെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. പരസ്റ്റാമോളിന്റെ എഫക്ട് ഇറങ്ങി എന്ന് മനസിലായി. എക്സാം കഴിഞ്ഞു വൈകുന്നേരം ആയി ഞാൻ എന്റെ ബൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് അവന്മാരോട് വർത്തമാനം പറഞ്ഞു ഇരുന്ന്. അപ്പോഴാണ് ഗൈറ്റ് ന്റെ മുന്നിൽ വെച്ച് ദേവിക തലകറങ്ങി വിഴുന്നത്. പിന്നെ ഹോസ്പിറ്റൽ ആയി എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ലവളുമാരുടെ ചാറ്റിങ്ൽ നിന്ന് മനസിലായി. പനി ആയിരുന്നു ഫുഡ്‌ ഒന്നും കാഴ്ച്ചില്ല എന്ന് ആണ് ഡോക്ടർഡ് അവൾ പറഞ്ഞത്. അത്‌ നന്നായി എന്ന് എനിക്ക് തോന്നി.

അങ്ങനെ അടുത്ത ദിവസങ്ങളിൽ വന്നു അവൾ എക്സാം എഴുതി.അങ്ങനെ എക്സാം എല്ലാം കഴിഞ്ഞു. എനിക്ക് പിന്നെ അധികം പഠിക്കണ്ട ആവശ്യം ഇല്ലായിരുന്നു എല്ലാം നന്നായി പഠിക്കുന്നത് കൊണ്ട് എനിക്ക് നന്നായി എക്സാം എഴുതാൻ പറ്റി.

അങ്ങനെ ഓണം ആഘോഷം ഒക്കെ ആയി ഞങ്ങൾ അടിച്ചു പൊളിച്ചു. കാവ്യാ കാണാൻ

💬 Comments

View all comments