Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]
"ഇനി ഞാൻ കോളേജിലേക് വരില്ല.
എനിക്ക് അതിന് കഴിയില്ല "
എന്ന് പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് മുഖം തുടച്ച ശേഷം നേരെ ക്ലാസിലേക് പോയി ബാഗ് എടുത്തു കൊണ്ട് അവൾ പോയി. എല്ലാവരും എന്നെ നോക്കി അവൾ കണ്ണീർ ചാടിച്ചു കൊണ്ട് ആയിരുന്നു പോയെ. ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.
അവൾ പോയ ശേഷം ഓണം ഞാൻ അടിച്ചു പൊളിച്ചു. പക്ഷേ കാവ്യാ എന്തൊ ആലോചിച് ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു അവളെ വിളിച്ചു ഞാൻ ഡാൻസ് കളിച്ചു. ഞങ്ങൾ വെക്കേഷൻ കഴിഞ്ഞു കാണാം എന്ന് പറഞ്ഞു. എല്ലാവരും വാട്സ്ആപ്പ് ഗ്രൂപ്പിൽ കാണണം എന്ന് ഞാൻ പറഞ്ഞു. എല്ലാവരും കാണും എന്ന് എനിക്ക് ഉറപ്പ് തന്നു.
അങ്ങനെ ഞങ്ങൾ പിരിഞ്ഞു.
വീട്ടിൽ എത്തി അമ്മക്കും അച്ഛനും ഓണപരിപാടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു കോളേജ്ൽ എന്നൊക്കെ ചോദിച്ചു.ഞാൻ ഒരു മടിയും കൂടാതെ എല്ലാം പറഞ്ഞു കൊടുത്തു ദേവിക ആയുള്ള പ്രശ്നം മാത്രം ഞാൻ പറഞ്ഞില്ല.
രാത്രി വാട്സ്ആപ്പ് ൽ എല്ലാവരും ഉണ്ടായിരുന്നു ഒരാൾ ഒഴിച്ച്. അത് ദേവിക ആയിരുന്നു. ശത്രു ആണേലും അവൾ വാട്സ്ആപ്പ് മെസ്സേജ് സീൻ ചെയ്യുന്നുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്.
അങ്ങനെ ഓണം കഴിഞ്ഞു. മുന്നാല് ദിവസം അവധി കൂടി ഉണ്ട്. അപ്പോഴാണ് രാജീവ് നമുക്ക് എല്ലാവർക്കും ഒന്നും കൂടിയാലോ എന്ന് ചോദിച്ചു. ഞാൻ ഒക്കെ എന്ന് പറഞ്ഞു. പിന്നെ അവൻ പറഞ്ഞ സ്ഥാലത് ഞങ്ങൾ എല്ലാവരും കൂടി.പിന്നെ ഷെയർ ഇട്ട് ബിയർ വാങ്ങി. കുടിക്കാൻ തുടങ്ങി. ഓരോരുത്തവരും ഓരോ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പിന്നെ
💬 Comments
View all comments