0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 2 [Trollan]

Author : Trollan Read All Parts 1.4K

ഫോൺ കാണാതെ എങ്ങാനും പോയാൽ അത്‌ വല്ലവര്കും കിട്ടി നിന്റെയും ആ ചേച്ചിയുടെയും ഫോട്ടോ ലിക് അയൽ പണി പാളൂട്ടോ "

"ഇത് അങ്ങനെ കുഴപ്പമില്ല ഡാ. സാധനം സേഫ് ആയി ഈ അപ്ലിക്കേഷൻ കിടന്നോളും. നമ്മുടെ പാസ്സ്‌വേർഡ്‌ കിട്ടിയാൽ മാത്രം ആണ് ഉള്ളിൽ കയറാൻ പറ്റും. "

"എന്തായാലും അത് അത്രേ നല്ലത് അല്ല "

പിന്നെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു അതോടെ അവൻ സകലതും ഡിലീറ്റ് ആക്കി കളഞ്ഞിട്ട്.

"ഇനി വല്ല പ്രശ്നം ഉണ്ടോ നിനക്ക്. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ "

ഞങ്ങൾ എല്ലാവരും അവിടെ കിടന്നു ചിരിച്ചു.

ബിയർ ഒക്കെ തീർന്നു ഞങ്ങൾ അവിടെ കിടന്നു.

അപ്പോഴാണ് അമൽ പറഞ്ഞേ.

"നമ്മുടെ ദേവികയെ കുറിച്ച് ഒരു അറിവ് ഇല്ലല്ലോടാ. ചത്തോ.

വാട്സ്ആപ്പ് ഇല്ലാ ഫേസ്ബുക് ലും ഇല്ലാ.

അവളുടെ കൂട്ടുകാരിയെ ഒക്കെ ആയി ചാറ്റ് ചെയ്തപ്പോൾ അവർ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ്‌ എന്നാ പറയുന്നേ."

ഞാൻ അത് കേട്ട് പറഞ്ഞു.

"ചത്താൽ നല്ലത് എന്റെ തലവേദന കുറഞ്ഞു കിട്ടും "

"നിനക്ക് അങ്ങനെ പറയാം.

അവൾ ആകെ പാടെ ഒരുത്തവനോട് സംസാരിക്കുന്നത് നിന്നോടാ."

"എന്നോടോ?"

"അതായത് തമ്മി തല്ലാൻ, വഴക്ക് ഇടാൻ, "

"ഓ അങ്ങനെ.

എനിക്ക് ആണേൽ അവളെ കണ്ടാൽ തന്നെ കലിപ്പ് ആണ് "

"അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു "

" ഏതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ട് ഇല്ലാ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾ വേസ് ഫ്രീടം "

അങ്ങനെ ഞങ്ങൾ

💬 Comments

View all comments