Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
പൈസക് വാങ്ങിയത് ആണ് "
അവൾ അത് സ്നേഹപൂർവ്വം എന്റെ കൈയിൽ നിന്ന് വാങ്ങി. ആദ്യം നിരസിച്ചെങ്കിലും ഞാൻ നിർബന്ധിച്ചു കൊടുത്തു.
എന്നിട്ട് ഇങ്ങനെയും കൂടെ പറഞ്ഞു അമ്മ അവിടെ ഇല്ലാ എന്ന് ഉറപ്പ് വരുത്തിട്ട്.
"നിനക്ക് ഇനി ആരും ഇല്ലാ എന്ന് തോന്നൽ വേണ്ടാ ഞാൻ ഉണ്ട്."
അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നപ്പോൾ അത് തുടക്കാൻ പറഞ്ഞു ഞാൻ.
പിന്നെ അമ്മയോട് യാത്ര പറഞ്ഞു.
"മോളെ ഇങ്ങോട്ട് ഇടക്ക് ഒക്കെ വരണം കേട്ടോ "
എന്ന് പറഞ്ഞുഅമ്മ.
അവൾ എന്റെ ബൈക്കിന്റെ പുറകിൽ കയറി. ശുക്ഷിച്ചു കൊണ്ട് പോകാനാട്ടോടാ ഇവളെ എന്ന് പറഞ്ഞു ഒരു ഡയലോഗ് അമ്മ അടിച്ചപ്പോൾ അമ്മക്ക് അവളെ വിടണം എന്ന് ഇല്ലാ എന്ന് തോന്നി പോയി എനിക്ക്. അച്ഛനോടും അവൾ യാത്ര പറഞ്ഞു. പിന്നെ ബൈക്കിൽ ഞങ്ങൾ റോഡിലേക്ക് ഇറങ്ങി കോളേജ് ഹോസ്റ്റലിൽ ലേക്ക് വിട്ട്. കോളേജ് നാളെ ആണ് തുറക്കുന്നത് കൊണ്ട് ഇന്ന് ആളുകൾ ഇല്ലാ എന്ന് എനിക്ക് അറിയാം ആയിരുന്നു.
അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു.
"നമുക്ക് അല്ലെ ഈ ബൈക്ക് മാറ്റി ബുള്ളറ്റ് മേടിക്കണം "
"എന്തിനാടാ.
ഇതിൽ ഇരിക്കാൻ ആണ് എനിക്ക് ഇഷ്ടം. അതും നിന്നെ ഇങ്ങനെ മുറുകെ പിടിച്ചു."
"അല്ലാ നമ്മൾ ഇനി കോളേജിൽ എങ്ങനെ ആവണം. നമ്മൾ കാരണം രണ്ട് ഗ്യാങ് ആയി പോയ പിള്ളേർ ക്ലാസ്സിൽ ഉണ്ട് "
"നമ്മൾ ഒന്നായാൽ അവരും ഒന്നായിക്കൊള്ളുടെ "
എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു ഇരുന്നു.
അങ്ങനെ കോളേജിൽ എത്തിയപ്പോൾ ആണ്
💬 Comments
View all comments