← Back to എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 4 [Trollan] · approved reader discussion

Aksar • 05-09-2021 08:28

ഇത്പോലെ ആരോരും ഇല്ലാത്ത ഒരു തൊട്ടാവാടിയെ കെട്ടണം എന്നിട്ടു അവളേം കൂട്ടി എന്റ ബൈക്കില് ലോകം ചുറ്റാന് പൊണം

Cool dude • 13-08-2021 18:54

കഥ super ആകുന്നുണ്ട്. Last ഒരു pdf ഇടണം ഫുൾ story

DaRk DeViL • 13-08-2021 18:37

Poliyane bro

Gokul • 13-08-2021 15:54

❤️❤️❤️❤️

Achu • 13-08-2021 12:14

Enn varumo

Trollan • 13-08-2021 13:10

വന്നു

Janko • 13-08-2021 09:16

Bro evde nxt part..
Kathirunnu maduthu?

തടിയൻ? • 12-08-2021 23:21

ബാക്കി പോരട്ടെ.. ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെന്ന് ഒള്ളു.. കഥ സൂപ്പർ..സ്വൽപ്പം സ്ലോ ആക്കിയാലും കുഴപ്പമില്ല..

Trollan • 13-08-2021 08:15

ഞാൻ സ്ലോ ആക്കി നോക്കിയപ്പോൾ എനിക്ക് ഒരു തൃപ്തി കുറവ് തോന്നുവാ. ഇച്ചിരി സ്പീഡിൽ പോയാലെ എന്റർടൈൻമെന്റ് ഒക്കെ വരൂ. അവിടെ ഞാൻ സ്ലോ ആകും.

Achu • 12-08-2021 13:55

Nale ethum ennu kidappund....
Waiting....

Trollan • 12-08-2021 13:54

നാളെ പുലർച്ചെ 1മണിക്ക് എത്തും ആയിരിക്കും

Achu • 13-08-2021 06:40

Alla 3 manikee varu..  2 hr edavittannu thonnunu...

Trollan • 13-08-2021 08:11

ഒക്കെ. അപ്പൊ ഉച്ചക്ക് വരും.1മണിക്ക്

Guy • 13-08-2021 08:42

3 mani

Akshay • 11-08-2021 22:02

Bro adutha part enthayi . Atrakkum ishtamayi ee kadhayodu trollan bro ee parttum kalakki??❤️

Trollan • 11-08-2021 22:36

?. അയച്ചിട്ട് ഉണ്ട്

FrustrateD • 11-08-2021 20:08

ഞാൻ കഴിഞ്ഞ ഭാഗത്ത് ഒരു കമന്റ്‌ ഇട്ടായിരുന്നു. അത് ഒന്ന് consider ചെയ്യണേ.

Trollan • 11-08-2021 21:48

അത് എങ്ങനെ ആണെന്ന് ഒന്നും എനിക്ക് അറിയില്ല ബ്രോ. നേരത്തെ തന്നെ എത്തും ആയിരിക്കും ???

ACHU • 11-08-2021 12:21

Inn varuvo bro

Trollan • 11-08-2021 15:02

അയച്ചിട്ട് ഉണ്ട് ഇപ്പൊ. എപ്പോ വരും എന്ന് അറിയില്ല.

ACHU • 11-08-2021 12:20

Bro ithil kambi kettathe appurathe sitil ittoode

FrustrateD • 11-08-2021 13:20

വേണ്ട, ഇത് ഇവിടെ തന്നെ ഇരിക്കട്ടെ.
ഇന്റിമേറ്റ് ആയ നിമിഷങ്ങളിൽ കമ്പി വേണം. Author കമ്പി നല്ല പോലെ എഴുതാൻ അറിയുന്ന ആളും ആണ് അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല. ഓവർ ആയി കുളം ആക്കാതിരുന്ന മതി.

Trollan • 11-08-2021 15:08

??. ഇത് ആണ് എന്റെയും ഇഷ്ടം. ഇവിടെ ആണേൽ നമുക്ക് മനസിൽ തോന്നുന്നത് അതേ വഴി നമുക്ക് പച്ചക് അങ്ങ് എഴുതാം എല്ലാവർക്കും മനസിലാക്കാൻ. ഇല്ലേ ആ ഒരു ഇത് ഒരിടത്തും എനിക്ക് വായനകാർക്ക് കൊടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു.

Death • 12-08-2021 00:43

No ,igane mathi

Attack Titan • 11-08-2021 00:39

Kidu

Trollan • 11-08-2021 15:08

?

Happy • 11-08-2021 00:37

ഈ കഥ വായിച്ചിട്ട് എന്റെ കോളേജ് ലൈഫും പ്രണയവും ഒക്കെ മനസ്സിൽ വീണ്ടും അലയടിക്കുന്നു....
അടുത്ത പാർട്ടിനായി  കാത്തിരിക്കുന്നു...

Trollan • 11-08-2021 15:12

ഇപ്പൊ എന്ത് ചെയുന്നു. പ്രണയനി /പ്രണയനാഥൻ കൂടെ ഉണ്ടോ? ????

മാക്കാച്ചി • 11-08-2021 23:01

ലെവൻ തള്ളിയിട്ടു മുങ്ങി... ?

Vp • 10-08-2021 21:15

Dear trollan story orupade ishttam ayi adutha part nayi waiting .... Kurachude vegathil akkan patto

Bystander • 10-08-2021 21:26

ഇതിനെക്കാളും പെട്ടന്ന് എഴുതുന്ന വേറെ ആരാടാ ഇവിടെ ഉള്ളത്? വെറുതെ ചെക്കനെ പ്രഷർ ചെയ്ത് ആവസാനം മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ആവണ്ട എന്നുണ്ടെകിൽ മിണ്ടാതെ ഇരുന്നോ ?

Vp • 10-08-2021 23:47

Athum sheriya machane oru aveshthil paranju poyatha story ishttam ayathukonde alle. Njn ethil vayikunna Randu story il onnane ethe.

Trollan • 11-08-2021 15:16

???.

Trollan • 11-08-2021 15:15

???

ബ്രോ  ചുമ്മാ ഇരുന്നു എഴുതി കൊണ്ട് ഇരുന്നാൽ കാശ് ഒന്നും കിട്ടില്ലല്ലോ ജീവിക്കാൻ. ഫ്രീ ടൈം കിട്ടുമ്പോൾ എന്റേതായാ പരുപാടികളിലേക് പോകും അപ്പൊ എഴുതുന്നതാ. ഇത് കൂടാതെ ട്രോൾ ഉണ്ടാക്കലും ഗെയിം കളിക്കലും ഒക്കെ ചെയുന്നുണ്ട്.

kuttan • 10-08-2021 17:36

super bro...adutha partinu waiting

Trollan • 10-08-2021 18:16

?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 10-08-2021 16:13

പൊളിച്ചു...... ഇഷ്ടായി.
Waiting for next part ♥️

Trollan • 10-08-2021 18:16

?

TOM • 10-08-2021 16:05

Bro അടുത്ത ഭാഗത്തെ കുറിച്ച് എന്തെകിലും പറയാൻ ആയോ ?

Trollan • 10-08-2021 18:18

രാത്രി എഴുതി കഴിയുമോ എന്ന് നോക്കട്ടെ. എനിക്ക് ആണേൽ സസ്പെൻസ്ൽ നിർത്താൻ ആണ് ഇഷ്ടം ?അത് കിട്ടുന്ന വരെ ഞാൻ എഴുതികൊണ്ട് ഇരിക്കും.

Shan • 10-08-2021 14:04

ബ്രോ അടുത്ത ഭാഗം എന്ന് വരും

Trollan • 10-08-2021 18:18

എഴുതി കൊണ്ട് ഇരിക്കുന്നു. വേഗം ഇട്ടേകം

Trollan • 10-08-2021 13:03

???????❤️?

Chathan • 10-08-2021 07:05

Adipoli

Trollan • 10-08-2021 12:49

?

Kp • 10-08-2021 01:30

Machine pwoli story aanu inganethanne pokotte .pinne pages kooti ezhuthto pettenu theernpouapole feel .next partinayk Katya waiting

Trollan • 10-08-2021 12:49

?

Shafi • 10-08-2021 00:36

Bro inganey mathi supperaaayikunu kambi katha ippo vendaaa avasanam mathi

Trollan • 10-08-2021 12:50

?

Fan • 10-08-2021 00:18

bro daivam ningalk thanna ettavum nalla kazhiv enn parayunnath ezhuthan aanen ennik thonnu karanam ningalude kadhakal enik athre eere isthapettu
iniyum ningalk nallath varatte enn wish cheyyunu bro

Trollan • 10-08-2021 12:52

അപ്പൊ എനിക്ക് പാടം വരക്കാനും, ട്രോൾ ഉണ്ടാകാനും, പഠിക്കാനും കഴിവ് ഉണ്ടാടെ. വെറുതെ ഇരുന്നപ്പോൾ എഴുതി നോക്കുന്നതാ ഇത്.

VISHNU • 10-08-2021 00:12

Bro വളരെ നന്നായിരുന്നു❤️❤️.

Trollan • 10-08-2021 12:53

?

Iron Man • 10-08-2021 00:11

Bro ella pravishyatheyum pole adipoli aayittund adutha part in vendi wait cheyyunnu ❤❤

Trollan • 10-08-2021 12:53

?

അജു ഭായ് • 09-08-2021 23:26

Trollan

ഈ ഭാഗവും നന്നായിട്ടുണ്ട്. അക്ഷര തെറ്റുകൾ കുറഞ്ഞതോടെ വായിക്കാൻ എളുപ്പം ഉണ്ട്.പേജ് ഇത്രയും ഉള്ളു എങ്കിലും സീൻ ഇല്ല അതികം വൈകിപ്പിക്കാതെ പോസ്റ്റ്‌ ചെയ്താൽ മതി.. Clg ൽ അവനെ കാത്തിരിക്കുന്ന പണി എന്താണെന്ന് അറിയാൻ  വെയിറ്റിങ് ?

Trollan • 10-08-2021 12:54

?

Muvattupuzhakkaaran • 09-08-2021 23:13

Bro nalla kadhakk lambi aavashyak illa ippo illa feel kalayaathe munnott povaan kooduthal shredhikku vaayikkaan kaathirikkinna churukkam chela kadhakalil onnaan ith enikk athrakk ishtaay avarde romance vaayikkaan wait cheyth irikkuvaan njn kadha theerkunnathine patti ippozhe aalochikkanda kaaryakram illa college romance marriage ellaam athinte essence kalayaathe ezhuthu sex factor is not mandatary

Muvattupuzhakkaaran • 09-08-2021 23:14

Aah oru kaaryakram vitt poi bro speed korakkanam avar thaammil illa conversations kurach koodi venam ennoru suggestion ond

Trollan • 10-08-2021 12:54

??

Theon • 09-08-2021 23:02

മച്ചാനെ സീൻ സാധനം ഒരു രക്ഷയുമില്ല കട്ട സപ്പോർട്ട് ??

Trollan • 10-08-2021 12:55

?

STS • 09-08-2021 22:58

Eshtayi❤️

Trollan • 10-08-2021 12:55

?

രുദ്ര ശിവ • 09-08-2021 22:21

അടിപൊളി മുത്തേ

Trollan • 10-08-2021 12:56

?

Romance lover • 09-08-2021 21:42

mininjannu bro upload cheythittund ennu paranjappo thottu nokki irikarnnu nammade chekkan avalem kond rekshapettonnariyan.ee part vayichu.Lesam speed koodi.avarde scnesil korachoode smbashanangal kond vararnnu.
Kadha valare ishttayi.❤️
Ini enthokke veruo avo.amal ivre kandunn urappanu.avasanm ivarde kalyana karyam ariyathath amma mathram avathirnna mathiyarnnu??.
Ammene vallandishttayi.poliyamma.
Pinne bro edk appan ennum ammachi ennum ezhuthunndello typing mistake avum ennu karuthunnu.
Next partinayi waiting.

Trollan • 10-08-2021 13:02

അപ്പൻ ഒക്കെ അച്ഛനെ മോന് സ്നേഹത്തോടെ വിളിക്കുന്നു അമ്മച്ചി ഒക്കെ അമ്മയെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ആണ്.

പിന്നെ ചവാൻ വെള്ളത്തിൽ കിടകുമ്പോൾ ആണ് സംസാരിച്ചു കൊണ്ട് ഇരിക്കുന്നെ.

Romance lover • 13-08-2021 15:23

Bro, njan kuttapeduthi paranjathalla.avante veettil vannitt samayamundayirunnello,appol samsarikamayirunnu ennanu udhesichath.
Appan ammachi ennu bro udhesichath manasilayilla.ippol clear ayi.

Rm • 09-08-2021 21:31

ഈ കഥ ഇപ്പോൾ ഒന്നും വായിക്കണ്ടാന്ന് വിചാരിച്ചതായിരുന്നു ഫുൾ പാർട്ട്‌ വന്നിട്ട് മതി എന്നായിരുന്നു എന്നും കാണും ഇന്ന് വെറുതെ ഒന്ന് നോക്കിയതാ 4 പാർട്ടും ഒറ്റ ഇരുപ്പിന് തീർത്തു ?????????????????

Trollan • 10-08-2021 13:03

??

ജഗ്ഗു ഭായ് • 09-08-2021 21:23

Pwoliye ????????????????????????????????????????????????????????????????????????????????????????????????????????????????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????♥️♥️♥️♥️♥️?????????????????????????????????????????????????????????????????

പ്രണയ നിലാ മഴയിൽ • 09-08-2021 21:12

അടിപൊളി ബ്രോ

Trollan • 10-08-2021 13:04

?

kotham nakki • 09-08-2021 21:06

njan oru cmnt ittirunnu.age nte prblm paranju. athu clear cheythathinu tanx bro

Trollan • 10-08-2021 13:05

???

Black lover • 09-08-2021 20:41

എല്ലാ പ്രാവിശ്യം പോലെ അടിപൊളി ❤️❤️❤️

Waiting 4  next part ???

Trollan • 10-08-2021 13:05

?

Trollan • 09-08-2021 20:26

?

Peaky • 09-08-2021 19:45

Bro ithe pole potte  pettennu varunna sexinekkalum nallath ithanu

Trollan • 10-08-2021 13:05

?

Dude • 09-08-2021 19:19

Nannayittund bro ❤️❤️

Trollan • 09-08-2021 20:27

?

Shan • 09-08-2021 18:03

Waiting next part

Trollan • 10-08-2021 13:06

?

ജോർജ് • 09-08-2021 17:25

ട്രോളാ
ഈ  പാർട്ടും അടിപൊളി ആയിരുന്നു.. എന്നതാടാ  നിനക്ക് കമ്പി എഴുതാൻ  മുട്ടി നിക്കുവാ??  ഇത്‌ നല്ലോരു പ്രണയം  അല്ലെ അപ്പോൾ കമ്പി വെറുതെ കുത്തി കേറ്റണ്ട.  അത്  ദേവൂട്ടിയുടെയും ഹരിയുടെയും  സ്വകാര്യ നിമിഷങ്ങളിൽ  മാത്രം മതി.  അതിന്  അവരുടെ  നിയമപരമായ  വിവാഹം  വരെ  കാത്തിരിക്കാനും ഞങ്ങൾ തയ്യാർ  ആണ്.  ?.  ഇവരുടെ കല്യാണം കഴിഞ്ഞത്  വീട്ടിൽ അറിഞ്ഞാൽ?? ???. അല്ല നമ്മുടെ ചെക്കന്റെ സിംഗിൾ പസംഗ  ഇമേജ് പോകുമല്ലോ ?.  ഒത്തിരി ട്വിസ്റ്റ്‌  ഒക്കെ കൊണ്ടുവന്നു ദേവൂട്ടിയെ കുഴപ്പത്തിൽ  ആക്കരുതേ ?. അവൾ  പാവമല്ലേ.  നമ്മുടെ ചെക്കനല്ലേ  അവൾക്കുള്ളു..?.  ഒത്തിരി സങ്കടപെടുതാണ്ട്  കഥ  നല്ല പൈങ്കിളി ആയി  പോട്ടേ അത്യന്തികമായി  എല്ലാ പ്രേമവും പൈങ്കിളി ആണ്..
സ്നേഹം മാത്രം. നല്ലൊരു പാർട്ടു തന്നതിന്.  ♥♥♥♥♥. ഒത്തിരി താമസിക്കാതെ  അടുത്ത പാർട്ട്‌ തരുവോ ??. ♥♥♥

Trollan • 09-08-2021 20:26

??

_M6_ • 09-08-2021 16:31

mr. trollan the story is going perfectly good. oru nalla posetive feel ee story kk tharaan kazhiyunnund. ini ee ponkaala enthanaavo? mikkavarum avar randu perum bike il varunnath aakum.
bro, ee story ath dhurantham aakkaruth.
ee story kadhakal.com il koode upload cheyyukayaanenkil ath mattullavarkk koode recommend  cheyyan saadhikkum(kadhakal.com il kambi illaatha stories aan).
pinne kambi okke oru perin mathi.
kazhinja kadhayile sreeye pole devoottiye kollaruth. ath aake complicated aakkum.

Trollan • 09-08-2021 20:28

?

hari • 09-08-2021 16:17

Tag mattum bro

Trollan • 09-08-2021 20:29

??

Appu • 09-08-2021 15:22

ബ്രോ നിക് story pinne sex ഒക്കെ ഉണ്ടാവും ഒരു പ്രണയത്തിൽ പക്ഷേ അത് ഒരു കമ്മവെരിയിയിൽ ഉള്ള ഒരു സെക്സ്ഇ
ആവരുത് ഇഷ്ടപെട്ട ജീവനുതുല്യം സ്നേഹിക്കുന്ന പ്രണനു സ്നേഹത്തിൽ അല്ലിഞ്ഞ സെക്സ്
ആവും എന്ന്‌ കരുതുന്നു ബ്രോ enway ♥️♥️???♥️ എഴുതിയത് മനസിലായി എന്ന് കരുതുന്നു

Trollan • 09-08-2021 20:30

?

Chouro • 09-08-2021 15:15

അടുത്ത part എന്ന് വരും bro

Trollan • 09-08-2021 20:30

ഇച്ചിരി പണി ഉണ്ട്. ഉടനെ തന്നെ ഇട്ടേകം

Astil • 09-08-2021 15:05

ആൻ്റി കഥകൾ എനുള്ള ടാഗ് മാറ്റ്.

Trollan • 09-08-2021 20:31

മാറ്റാൻ എനിക്ക് അറിയില്ല. കമ്പിക്കുട്ടൻ ആണ് അതൊക്കെ ഇടുന്നെ

സാജിർ • 09-08-2021 14:30

മച്ചാനെ താൻ കലക്കി കിടിലൻ പാർട് പെരുത്തിഷ്ട്ടായി.പ്രേമം പരസ്പ്പരം പങ്കു വച്ചതും വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചതും പൊന്ന് പോലെ നോക്കിയതും ഉമ്മ കൊടുത്തതും എല്ലാറ്റിനുമുപരി കൂടെ എന്നും ഞാൻ ഉണ്ടാകും എന്ന് വാക്ക് കൊടുത്തതും എല്ലാം വേറെ ലെവൽ.പ്രളയം വന്ന സമയത്തു മലയാളികളുടെ ഐക്യം കൂട്ടി ഉറപ്പിച്ചത്പോലെ അവർ ഒന്നാകുന്നതിനും പ്രളയം തന്നെ സാക്ഷിയായി ഒരു പക്ഷെ ദൈവനിശ്ചയം പോലെ അല്ലെ.പിന്നെ ഒന്നായെങ്കിലും റൊമാന്റിക് സീൻസ്‌ വന്നിട്ടില്ല കേട്ടോ അത് ഇനി ഇഷ്ടംപോലെ വേണം.അമൽ ഗ്രൂപ്പിൽ ഇട്ടത് അവന്റെ കൂടെ ബൈക്കിൽ ഉള്ള അവളുടെ ഫോട്ടോ ആവാമല്ലേ.എന്തായാലും ഇനി അല്പം കറക്കം ഒക്കെ ആവാം പ്രേമം ഒഴുകാം.ക്ലാസ്സിലും കോളജിലും ഒക്കെ അറിയട്ടെ ദേവികയും ഹരിയും ഒന്നായത് അപ്പോൾ അവർക്ക് ആരെയും പേടിക്കാതെ പ്രേമിക്കാലോ.ഹരിയുടെ അമ്മക്കും അത്രയും ഇഷ്ടമായല്ലോ മരുമകളെ. പിന്നെ മച്ചാൻ അവസാനം പറഞ്ഞില്ലെ കമ്പി താരം എന്ന്, കമ്പി എന്ന് പ്രണയകഥയിൽ അഭിസംബോധനം ചെയ്യല്ലേ ബ്രോ മിക്ക കഥകളിലും നായകനും നായികയും ശരീരം കൊണ്ടും ഒന്നാവാറുണ്ട് ഇവിടെയും അങ്ങനെ സംഭവിച്ചാലും കുഴപ്പം ഒന്നുമില്ല.അപ്പൊ പ്രണയ ദിനങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

Trollan • 09-08-2021 20:33

?

സാജിർ • 10-08-2021 11:16

❤️

നിമാശകമുൻ • 09-08-2021 14:11

അടുത്ത Part 2 ദിവസത്തിന് അകത്ത് Post ചെയ്യുക എങ്കിലെ ങ്ങ തുടർച്ച വരു.

Trollan • 09-08-2021 20:37

എടെ ആലോചിച്ചു ഒക്കെ എഴുതണ്ടേ. ??‍♂️??‍♂️

Arjun • 09-08-2021 13:35

Uff pwoli avarude pranaya dhinangalkk sakshi avan katta waiting

Trollan • 09-08-2021 20:38

?