എന്റെ സ്വന്തം ദേവൂട്ടി 5 [Trollan]

📝 Ongoing

👁 494754 views ❤ 1122 likes 💬 123 comments

എന്റെ സ്വന്തം ദേവൂട്ടി 5
Ente Swwantham Devootty Part 5 | Author : Trollan
[  Previous Part  ]

ഫോൺ കട്ട് ചെയ്തു അവൾ പോയി.

"എടാ നാറി അമലേ.

നിന്നെ എനിക്ക് നാളെ ക്ലാസ്സിൽ കിട്ടുടാ "

എന്ന് പറഞ്ഞു ഞാനും കിടന്നു .

കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇപ്പൊ പൊങ്കാല ആണെന്ന് എനിക്ക് അറിയാം ഓൺലൈൻ കണ്ടാൽ ഓരോന്നവന്മാർ വിളി തുടങ്ങും.

എന്തായാലും നാളെ കോളേജിൽ എനിക്ക് നല്ല പണി ആണെന്ന് ഓർത്ത് കൊണ്ട്. ദേവൂട്ടിയെയും ഓർത്ത് തലവണയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.

രാവിലെ എഴുന്നേറ്റു മൊബൈൽ എടുത്തു നോക്കിയപ്പോൾ ദേവിക യുടെ മിസ്സ്കാള് കിടക്കുന്നുണ്ട്. പാവം ഇന്നലെ പെൺപിള്ളേർ ഒക്കെ അവളെ വാങ്ങി പറിച്ചെക്കുന്നുണ്ടാവും.

ആ മാതിരി ഉള്ള വീഡിയോ അല്ല അമൽ എടുത്തു ഇട്ടേക്കുന്നത്.

ക്ലാസിലെ പമ്പ്ഉം കീരിയും ബൈക്കിൽ ചിരിച്ചു കെട്ടിപിടിച്ചുഉം.എന്റെ മെത്തേക് ചാരി ഇരിക്കുന്ന ദേവിക യും. ഇവന്മാർ എങ്ങനെ വീഡിയോ എടുത്തു.

അത് എന്ത് ചെയ്യാൻ ദേവിക പറയുന്നതും ഒക്കെ കേട്ട് മുന്നോട്ടു നോക്കി അല്ലേ വണ്ടി ഓടിച്ചത് ഇടക്ക് പുറകിലേക്ക് ഉള്ള കണ്ണാടി നോക്കാം ആയിരുന്നു എന്ന് മനസിൽ പറഞ്ഞു കൊണ്ട് എന്റെ എഴുന്നേറ്റു ഫ്രഷ് ആയി.

ദേവികയെ വിളിക്കാൻ നോക്കിയപ്പോൾ ഹോസ്റ്റലിൽ അല്ലെ അവൾ ഇങ്ങോട്ട് വിളിക്കും മെസ്സേജ് അയച്ചിടാം. പാവത്തിന് ഫോൺ വിളിക്കാൻ പോലും പൈസ ഇല്ലാ എന്ന് എനിക്ക് ആ മിസ്സ്‌ കാൾ കണ്ടപ്പോളെ മനസിൽ ആയിരുന്നു.199രൂപക്ക് അവൾക് റീ

📚 Chapters

1 published

Related Stories

💬 Comments

View all comments