0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Author : Trollan Read All Parts 2K

ഈ മുറിക് പുറത്ത് ആണേൽ നല്ല തണുപ്പും എന്ന് പറഞ്ഞു ഞാൻ ഇട്ടേക്കുന്ന ടി ഷർട്ട് അങ്ങ് ഊരി. അവളുടെ അടുത്തേക് ചെന്ന്.

പാവം ദേവൂട്ടി പതുക്കെ പുറകിലേക്ക് നടന്നു ഭിത്തിയിൽ തട്ടി നിന്ന്.

"നമുക്ക് ഒന്ന് ചൂട് ആക്കിയാലോ ദേവൂട്ടി."

അവൾക് രക്ഷപെട്ടു പോകാൻ പറ്റണില്ല എന്ന് മനസിലായതോടെ. അവൾ എന്നെ അങ്ങ് കെട്ടിപിടിച്ചു പറഞ്ഞു.

"എനിക്ക് എന്തിനും സമ്മതം ആണ്.

എനിക്ക് പിടിച്ചു നില്കാൻ കഴിയുന്നില്ലടാ നിന്റെ മുമ്പിൽ."

"എന്റെ ദേവൂട്ടി

ഞാൻ വെറുതെ ഒന്ന് ഷോ ഇറക്കിയത് അല്ലെ.

എന്റെ നാട്ടിൽ നാല് ആൾ അറിയുന്നപോലെ നിന്നെ കേട്ടിട്ട് മതി ലെ എല്ലാം."

"അതേ കാവ്യാ ക് നാല് മാസം ആയിട്ടോ."

"എപ്പോ."

"അവൾ ആൾ ഒരു വില്ലാത്തിയ ആദ്യ രാത്രി തന്നെ പൊളിച്ചു അടക്കി എന്നാ പറഞ്ഞേ. ഇനി ഇപ്പൊ ഫൈനൽ ഇയർ എക്സാം ന് എന്നാണോ ഡെലിവറി എന്ന് പേടിച്ചു നടക്കുവാ പാവം."

"അല്ലാടി നമ്മുടെ എങ്ങനെയാ."

ബെഡിൽ ഇരുന്ന എന്റെ മടിയിൽ അവൾ തല വെച്ച് വളഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

"ഏട്ടാ എനിക്ക് രണ്ടു കുട്ടികൾ വേണം."

"രണ്ടോ !

അതെന്ന "

"നാം രണ്ടു നമ്മുക്ക് രണ്ട് "

"ഓ അങ്ങനെ."

ഞാൻ അവളുടെ തലമുടി വിരലുകൾ കൊണ്ട് തലോടി കൊണ്ട് ഇരുന്നു. അവളോട് ചോദിച്ചു.

"നിനക്ക് എന്നെ 1st ഇയർ വന്നപ്പോൾ ഇഷ്ടം ആയിരുന്നോ? കുറച്ച് നാൾ ആയി ചോദിക്കണം എന്ന് ഉണ്ടായിരുന്നു."

"അതെന്ന ഏട്ടാ അങ്ങനെ ചോദിച്ചേ."

"വെറുതെ അന്ന് കല്യാണതിന് ശത്രു

💬 Comments

View all comments