← Back to എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Comments

എന്റെ സ്വന്തം ദേവൂട്ടി 6 [Trollan] · approved reader discussion

Munu • 19-08-2021 01:34

Next part eppo varum bro

Trollan • 19-08-2021 07:57

Today 8:45am

വിഷ്ണു ♥️♥️♥️ • 18-08-2021 15:33

ബ്രോ... ദൈവത്തേ ഓർത്തു അവിഹിതം ചെർക്കല്ലേ......
അവരെ ഒന്നിപ്പിക്കണം...
വെറൈറ്റി സ്റ്റോറി ആണ്...

പിന്നെ ആന്റികഥകൾ എന്ന് tag ചെയ്തെക്കുന്നു.. അതു കണ്ട് ചിലർ വായിക്കാതെ പോകും......

പ്രേമം tag ചെയ്യൂ.....

Plz അവിഹിതം ആഡ് ചെയ്യല്ലേ

Trollan • 18-08-2021 22:28

???

Nandu • 18-08-2021 13:43

Bro എലാം കുടി ഒരു pdf ആക്കി ഇടാൻ പറ്റുമോ കൂടാതെ കഥ ഇങ്ങനെ തന്നെ കൊണ്ടു പോകണം അടിപൊളി ആണ്

Trollan • 18-08-2021 22:28

?

Gokul • 17-08-2021 22:39

????

Trollan • 18-08-2021 22:28

?

Bunny • 17-08-2021 22:31

Next part eppo varum chetta....
Waiting......

Trollan • 18-08-2021 22:27

അയച്ചു.

സാജിർ • 17-08-2021 22:21

മച്ചാനെ ഈ ചാപ്റ്ററും സൂപ്പർ.അങ്ങനെ പിള്ളേഴ്‌സ് കുറെ കാലം പ്രേമിച്ചു മുന്നോട്ട് പോയല്ലേ നൈസ്.ഓണം സെലിബ്രേഷനും കാവ്യയുടെ കല്യാണവും മൂന്നാർ ട്രിപ്പും എല്ലാം ഒരേ പൊളി.മൂന്നാറിലെ തണുപ്പിൽ ബയോളജിക്കൽ പ്രോസസ് നടത്താതെ മാറ്റിവചല്ലേ നന്നായി.ദേവു പലപ്പോഴും കണ്ട്രോൾ കളയാൻ നോക്കിയപ്പോഴും നുമ്മ ചെക്കൻ പിടിച്ചു നിന്നതൊക്കെ അടിപൊളി ആണ്.പിന്നെ അവന്റെ അമ്മ ഇപ്പോഴും അവന്റെ പെണ്ണായി അവളെ ആഗ്രഹിക്കുന്നത് കാണുമ്പോഴും ഒരു പ്രതേക ഫീൽ ആണ്.പക്ഷെ നേരെ മറിച്ചു ചിന്തിച്ചാൽ കല്യാണം കഴിഞ്ഞത് പറഞ്ഞില്ലേലും ഇതുവരെ പ്രണയത്തിൽ ആണെന്ന് പറയാത്തത് അമ്മയോട് കാട്ടുന്ന മോശമല്ലേ അതും 'അമ്മ തന്നെ അവനോട് പ്രേമിക്കാനും അവളെ കെട്ടാനും ആഗ്രഹം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ.ആ ഇനി ഫൈനൽ ഇയർ ആയില്ലേ ഇനി വൈകാതെ അറിയിക്കാം അല്ലെ.കോളേജ് ടൂർ അടിപൊളി ആവട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം സാജിർ???

Trollan • 18-08-2021 22:27

?

Cool dude • 17-08-2021 17:32

കഥ കിടിലൻ...  നല്ല അവതരണം
നെക്സ്റ്റ് part താമസമില്ലാതെ വരുമെന്ന പ്രതീക്ഷയിൽ..  thank u  trollen

Trollan • 17-08-2021 18:44

വരും ???

Mr.Mental • 17-08-2021 16:32

കഥ നല്ലരീതിയിൽ തന്നെ പോകുന്നുണ്ട്.. വേഗം തന്നെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു

Trollan • 19-08-2021 07:57

?

TOM • 17-08-2021 15:16

ചേട്ടോ ഞാൻ ഇപ്പോൾ പറയാൻ പോകുന്നത് കഥയെ കുറിച്ച് ഉള്ള അഭിപ്രായം അല്ല എനിക് നിങ്ങളെ കുറിച്ച് തോന്നിയ ഒരു കാര്യം ആണ് ചിലപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾക് ഇഷ്ടം ആകണം എന്ന് ഇല്ല അല്ല എങ്കിൽ നിങ്ങളെ കളിയാക്കുക ആണ് എന്ന് വിചാരിക്കും യന്നിരുന്നാലും ഈ കമന്റ് വായിക്കും എന്ന് തന്നെ ആണ് വിശ്വസിക്കുന്നത് ☺️.
   നിങ്ങൾ ഈ കഥ എഴുതുന്ന രീതി എനിക് ഒരുപാട് ഇഷ്ടം ആണ്. പറയാൻ കാരണം ഈ കഥയുടെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞിരുന്നു കമ്പി സമയം അനുസരിച്ചു കൊണ്ട് വരും എന്ന് അന്ന് ഞാൻ അടക്കം ഉള്ള ഒരുപാട് ആളുകൾ പറഞ്ഞിരുന്നത് കമ്പി ആവിശ്യം ഇല്ല ഒരു ന്നലാ love സ്റ്റോറി ആണ് ഇതിൽ നിന്ന് പ്രതീക്ഷിക്കുന്നത്.  ഒരു എഴുതുകാരൻ എന്ന നിലയിൽ നിങ്ങൾക് ഇഷ്ടം ഉള്ള രീതിയിൽ കഥ മുന്പോട് കൊണ്ട് പോകാം പക്ഷെ നിങ്ങളുടെ കഥ വായിക്കുന്ന ആളുകളുടെ മനസിനെ സ്വന്തോഷിപ്പിക്കുന്ന ഒരു ന്നലാ എഴുതു കാരൻ ആണ് എന്ന് എനിക് ഈ പാർട്ടിൽ മനസിലായി. മുന്നാറിൽ 4 ദിവസം അവർ ഉള്ളപ്പോൾ ഒരുപാട് കളികൾ നിങ്ങൾക് ഉൾപെടുത്താമായിരുന്നു പക്ഷെ നിങ്ങൾ അത് ചെയ്തില്ല അങ്ങനെ നിങ്ങൾ ചെത്തിരുന്നു എങ്കിൽ ഇനി ഉള്ള ഭാഗങ്ങൾ ഞാൻ ഒരിക്കലും വായിക്കില്ലയിരുന്നു കാരണം ഒരു love സ്റ്റോറി ആണ് ഞാൻ ഇതിൽ കാണുന്നത്. അത് എനിക് ഒരുപാട് ഇഷ്ടം ആയി ഇനിയും ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷെ സാധിക്കുന്നിൽ  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ കഥ ഇഷ്ടം ആണ് എന്ന് ഇനി പ്രേതെകിച്ചു പറയണ്ട ആവിശ്യം ഇല്ലാലോ ???അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം നമക് ??

Trollan • 17-08-2021 18:44

??????

അവരുടെതായ നിമിഷം ഞാൻ അതേപടി എഴുതും. ഇല്ലേ കമ്പികുട്ടൻ പിണങ്ങും.

Don • 17-08-2021 14:23

Super

Trollan • 19-08-2021 07:58

?

Nandu • 17-08-2021 08:50

അടുത്ത ഭാഗം പെട്ടന്ന് ഇടണം

Trollan • 17-08-2021 18:41

?

മണവാളൻ • 17-08-2021 04:24

❤️❤️❤️❤️❤️❤️❤️❤️❤️❤️???

Trollan • 17-08-2021 09:59

?

Aron • 17-08-2021 00:39

Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും .........
Waiting for next part...... സ്നേഹം മാത്രം
..

Trollan • 17-08-2021 18:46

?

Aron • 17-08-2021 00:39

Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും .........
Waiting for next part...... സ്നേഹം മാത്രം

Aron • 17-08-2021 00:38

Bro adipoli കഥ ആണ് . നല്ല ഫീൽ ഉണ്ട് വായിക്കാൻ പക്ഷേ സ്പീഡ് കൂടുതൽ ആണ് എന്ന് ഒരു തോന്നൽ . അവരുടെ പ്രനയ നിമിഷം എല്ലാം കുറച്ചേ ഉള്ളൂ . കഥ പെട്ടന്ന് തീർന്ന പോലെ . ഫ്ലോ കിട്ടണില . ലൗ scen കുറച്ച് കൂട്ടണം . സെക്സ് ഇല്ലെങ്കിലും kuzhappam ഇല്ല അടിപൊളി കഥ ആണ് . ഭയാഗരമയ്യിട് ഇഷ്ടപ്പെട്ടു . കട്ട സപ്പോർട്ട് ഉണ്ടാവും .........
Waiting for next part...... സ്നേഹം മാത്രം

Ambu • 17-08-2021 00:21

Super bro.... ????

Waiting for next part...

Trollan • 17-08-2021 10:00

?

Vp • 16-08-2021 23:28

Adi polli sex athikam importance kodukatha kathyke munthookam koduthathil valiya kayyadi
Iniyum nanayi potte

Trollan • 17-08-2021 10:00

?

Shihab • 16-08-2021 23:21

Machaane tregedy vandattoo full happiness

Trollan • 17-08-2021 10:02

?

അജു ഭായ് • 16-08-2021 22:50

Trollan

ഓരോ ഭാഗം കഴിയുമ്പോളും കഥ വേറെ ലെവൽ ആകുന്നുണ്ട്. പുതിയ കഥാപാത്രങ്ങൾ ഒന്നും വേണം എന്നില്ല ഇപ്പോൾ ഉള്ളവരെ വച്ച് ഇതുപോലെ പോയൽ തന്നെ പൊളി ആണ്.
മൂന്നാർ ട്രിപ്പ്‌ എന്ന് കണ്ടപ്പോൾ അവിടെ ഒരു കളി ഉണ്ടാകും വിചാരിച്ചു, അവിടെ വെച്ച് അങ്ങനെ ഒരു സീൻ എഴുതാതെ ഇരുന്നത് കൊണ്ട് പ്രതേകം താങ്ക്സ്. ഇവിടെ പണ്ട് മുതൽ കണ്ടുവരുന്ന ഒരു രീതി ആണ് ടൂർ പോയാൽ കളി വേണം എന്നത്.

അവരുടെ ഒന്നിക്കൽ കാണാനായി കാത്തിരിക്കുന്നു..

Trollan • 17-08-2021 10:02

?

Zombie • 16-08-2021 22:36

Ichiri speed koodippoyo bro?

Trollan • 17-08-2021 10:03

???

ജോർജ് • 16-08-2021 22:32

Trollaaaa
നന്നായിട്ടുണ്ട്.  മൂന്നാറിലെ തണുപ്പു ഒന്ന് മുതലാക്കാമായിരുന്നു... പോയില്ലേ.... സാരമില്ല ഇനിയും സമയം  ഉണ്ടല്ലോ ?
പിന്നേ ഒരിക്കൽ കൂടെ ദേവൂനെ വീട്ടിൽ കൊണ്ടുവരാരുന്നു അമ്മേടെ സ്നേഹം ഒക്കെ ഒന്ന് കാണിക്കാരുന്നു ??. അടുത്ത പാർട്ടിൽ നോക്ക്..??

അപ്പൊ ഉടനെ പോരട്ടെ അടുത്ത പാർട്ട്‌..
സ്നേഹം മാത്രം.

Trollan • 17-08-2021 10:03

?

Devil • 16-08-2021 22:16

ഇതിൽ അവിഹിതം വേണ്ട ദേവുവിനും ഹരിക്കും ഒന്നും സംഭവിക്കരുത്

Trollan • 17-08-2021 10:03

??

MaX • 16-08-2021 22:02

കാത്തിരിക്കുന്ന കഥയിൽ മുൻപന്തിയിൽ തന്നെ തന്റെ കഥയാണ് നീ പൊളിക്കുവല്ലേ ??

Trollan • 17-08-2021 10:04

?

Why so serious • 16-08-2021 21:59

By the way Speed pediyundo?❤️

Bad boy • 16-08-2021 23:58

Bro super katha page kutti ezhuthu avaruda santhosham puranam makk

Bad boy • 16-08-2021 23:59

Bro super katha page kutti ezhuthu avaruda givitham
santhosham puranam makk

Trollan • 17-08-2021 10:04

ഉണ്ട്‌ ?

രുദ്ര ശിവ • 16-08-2021 21:18

വളരെ നന്നായിട്ടുണ്ട് ബ്രോ

Trollan • 17-08-2021 10:04

?

Jk • 16-08-2021 21:13

Nalla part bro
Katta waiting for next part

Trollan • 17-08-2021 10:01

?

പ്രണയ നിലാ മഴയിൽ • 16-08-2021 21:01

ഒത്തിരി ഇഷ്ടം അടിപൊളി ആയി ട്ടോ

Trollan • 16-08-2021 21:16

?

Dude • 16-08-2021 20:42

Nannayittund bro.
Collage life il pranayam mathram akathe Avante friends neyum avarude oro kali thamasakalum oke venamayirunnu.

Trollan • 16-08-2021 21:18

?

Shan • 16-08-2021 20:29

Next part eppol varum bro

Trollan • 16-08-2021 21:19

എഴുതി തുടങ്ങി ഉള്ള്. കോളേജ് ലൈഫ് അല്ലെ കുറച്ച് എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ.

Yk • 16-08-2021 20:25

ഈ പാർട്ടും നന്നായിരിക്കുന്നു. എന്നാൽ കഴിഞ്ഞ പാർട്ടുകൾ വെച്ച് നോക്കുമ്പോൾ ഡീറ്റൈലിംഗ് കുറഞ്ഞു. ഒരുപാട് മുൻപോട്ട് പോയി. പെട്ടന്ന് സ്പീഡ് കൂടിയപ്പോൾ എന്തോ ഒരു മിസ്സിംഗ്‌. പിന്നെ കോളേജ് ലൈഫ് പറയുന്ന കഥകളിൽ അത് കഴിയുമ്പോൾ വല്ലാത്തൊരു വിടവാണ്.കോളേജ് ഭാഗങ്ങൾ ഒക്കെ ഇത്ര പെട്ടന്ന് തീർക്കേണ്ടായിരുന്നു.ക്യാമ്പസ്‌ ജീവിതം തീരാ നഷ്ടമാണ് അവസാനിക്കുമ്പോൾ ജീവിതത്തിലും കഥയിലും

Trollan • 16-08-2021 21:24

അതേ. ???. വേഗം തീർത്തത് എന്ന് വെച്ചാൽ ഞാൻ മൊത്തം വിവരിക്കാൻ പോയാൽ അത് ബോർ ആകും. ശെരിക്കും പറഞ്ഞാൽ ഇത് ഒറ്റ പാർട്ടിൽ തീരുന്ന കഥ ആയിരുന്നു.

Astil • 16-08-2021 20:18

ബ്രോ കമ്പി ഉണ്ടാകുമെന്ന് പറയുന്നു. അപ്പോൾ നല്ല രീതിയിൽ ഫീൽ ചെയ്തു എഴുതിയാൽ നല്ലതാ. സ്പീഡ് ആകാതെ നോക്കണേ അപ്പോൾ.

ആസ് അൽവേസ് കഥ സൂപ്പർ. കുറച് സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും

Astil • 16-08-2021 20:19

Kuarache detailing aaye azhuthiyal nallathayurikkum

Trollan • 16-08-2021 21:25

ഇനി സ്പീഡ് കുറവ് ആയിരിക്കും.

ഞാൻ പരമാവധി നോക്കാം കമ്പി നന്നാകാൻ

കിച്ചു • 16-08-2021 20:11

സൂപ്പര്‍ ?
ഇടയ്ക്ക് ഉള്ള ചേട്ടാ വിളി ഒഴിവാക്കാന്‍ പറ്റോ. അത് ഒരു കല്ല് കടി പോലേ.

Trollan • 16-08-2021 21:28

സോറി.

ദേവിക ആണേൽ ഏട്ടാ എന്ന് വിളിക്കും.

ചേട്ടാ എന്ന് വരുന്നത് ഞാൻ മനു അതായത് കാവ്യാ ടെ ഭർത്താവിനെ വിളിക്കാൻ ഉപയോഗിക്കുന്നുണ്ട്.

സഖാവ് • 16-08-2021 19:53

കൊള്ളാം സൂപ്പർ ആണ് കുറച്ചു പേജ് കൂട്ടി വിവരിച്ച് എഴുതിക്കൂടെ ബ്രോ ❤️❤️❤️

Trollan • 16-08-2021 21:29

?

??? M_A_Y_A_V_I ??? • 16-08-2021 19:39

?അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ട പെടു ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????

hari • 16-08-2021 19:37

Alla bro ee 19 vayasiloka pregnant ayal risk alla

Clint eastwood • 16-08-2021 20:03

ഒരു മൈരും ഇല്ല.പണ്ടൊക്കെ സ്ത്രീകൾ 16 വയസ്സിലും അതിന്റ താഴെയും ഗർഭിണികളായിരുന്നു.ഇപ്പോൾ ഈ ഫെമിനിസം പറയുന്ന പൂണ്ടച്ചികളൊക്കെയാണ് അങ്ങനെ ഒരു misconception society ൽ ഉണ്ടാക്കിയത്.

നീരാശകാമുകൻ • 16-08-2021 19:37

Bro ഇപ്പോൾ കമ്പി ഉപയോഗിക്കുന്നത് ശരിയല്ല ഒരു 12 Part കഴിഞ്ഞിട്ട് മതി നല്ല ഒഴിക്ക് ഉണ്ട് കഥക്ക് അത് ഇല്ലാതാക്കാൻ നോക്കണ്ടാ.

Trollan • 17-08-2021 10:05

?

??? M_A_Y_A_V_I ??? • 16-08-2021 19:36

?അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ട പെടു ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ???????????????????????????????????????????

Trollan • 16-08-2021 21:15

?

Beyonder • 16-08-2021 19:09

Bro പെട്ടെന്ന് അടുത്ത ഭാഗം ഇട്ടതിനു നന്ദി. ഉള്ളത് പറഞ്ഞാൽ  കുറച്ച് rushed aayi തോന്നി വായിച്ചപ്പോള്‍.  Page കൂട്ടി details ആയി എഴുതാമായിരുന്നു. പക്ഷേ കഥ പോകുന്ന രീതി എപ്പോഴും പോലെ നന്നായിരുന്നു..പഴയ ഭാഗങ്ങളുടെ ഒരു feel കിട്ടിയില്ല ഈ ഭാഗത്തിന്‌... ഒന്നൂടി മെച്ചപ്പെടുത്തി അടുത്ത ഭാഗം ഇത് പോലെ പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു...

All the best..

Trollan • 16-08-2021 21:15

??

FANTCY KING • 16-08-2021 18:35

കൊള്ളാം

Trollan • 16-08-2021 21:12

?

★MAcBETH★ • 16-08-2021 18:02

ബ്രോ അടിപൊളി.
മൂന്നാർ ട്രിപ്പ്‌ കുറച്ച് വിവരിക്കാമായിരുന്നു.
സ്ഥലത്തിന്റെ ഭംഗിയെപ്പറ്റിയൊക്കെ.
കാവ്യ ഒരു കൊച്ചു ഗള്ളി തന്നെ.
ടൂർ വിവരിക്കണം.
അക്ഷര തെറ്റ് കുറഞ്ഞ് വരുന്നുണ്ട്.
❤?

Trollan • 16-08-2021 21:03

വീണ്ടും വരുന്നത് കൊണ്ട് ആണ് ഞാൻ അത് വിവരിക്കാതെ

Shikkari shambhu • 16-08-2021 18:01

Super bro❤️❤️❤️❤️❤️❤️

Trollan • 16-08-2021 20:51

?

കുട്ടൻ • 16-08-2021 17:35

ബ്രോ, ഒരുപാട് ഇഷ്ട്ടപെട്ട് കേട്ടോ ❤❤❤❤.

Trollan • 16-08-2021 20:50

?

A_D_I_T_Y_A_N • 16-08-2021 17:18

Nannyittunnd bro ??

Trollan • 16-08-2021 17:40

?

Arjun • 16-08-2021 17:13

Pwoli bro vayich vayich avarude clgil padikkunna oru feel aahn ippo……avasanam kondu poyi tragedy aakaruth plz

Trollan • 16-08-2021 17:40

???

Astil • 16-08-2021 17:56

ബ്രോ കമ്പി ഉണ്ടാകുമെന്ന് പറയുന്നു. അപ്പോൾ നല്ല രീതിയിൽ ഫീൽ ചെയ്തു എഴുതിയാൽ നല്ലതാ. സ്പീഡ് ആകാതെ നോക്കണേ അപ്പോൾ.

  ആസ് അൽവേസ് കഥ സൂപ്പർ. കുറച് സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും.

Gokul • 16-08-2021 16:58

❤️❤️❤️❤️

Trollan • 16-08-2021 17:39

?

നീരാശകാമുകൻ • 16-08-2021 16:47

സുപ്പർ bro

Akshay • 16-08-2021 16:39

❤️❤️❤️❤️✌️?????

Trollan • 16-08-2021 17:39

??

Srk • 16-08-2021 16:35

Bro kambi onnum itu bore aakanda ...Nala adipoli ayitnd ippo ..athu pole poya porre..

Trollan • 16-08-2021 17:39

പക്ഷേ അവരുടേത് ആയ നിമിഷം വരുമ്പോൾ ഇനി കമ്പി ഉണ്ടാകും. ഇല്ലേ ബോർ ആയി പോകും.

Abhijith • 16-08-2021 16:29

Machane vayich theernathu ariyunnilla poli aayittund ee pranayam ingane thanne munootu pokatte waiting for next part

Trollan • 16-08-2021 17:37

?

Chouro • 16-08-2021 16:26

കമ്പി ഇല്ലങ്കിലും കുഴപ്പം ഇല്ല കഥ പെട്ടെന്ന് കിട്ടിയ മതി.Romance ?

Trollan • 16-08-2021 17:36

കമ്പി ഉണ്ടാകും ???