0%

Chapter Title : എന്റെ സ്വന്തം ദേവൂട്ടി 8 [Trollan]

Author : Trollan Read All Parts 2.3K

ഏട്ടാ.."

അവൾ എന്നെ തട്ടി വിളിച്ചപ്പോൾ ആണ് എന്റെ തലക് ബോധം വന്നത്.

"എടി പെണ്ണേ എന്റെ നിയന്ത്രണം പോകുവാട്ടോ.

ഇങ്ങനെ നിന്നാൽ "

അത്‌ കേട്ടത്തോടെ അവൾ ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു ശരീരം മറച്ചു.

"ഏട്ടന് അപ്പൊ കണ്ട്രോൾ ഇല്ലല്ലേ."

"സണ്ണിലിയോൺ വന്നാൽ പോലും ഞാൻ വീഴില്ലായിരുന്നു. പക്ഷേ ഏട്ടൻ തോറ്റു പോയടി നിന്റെ മുമ്പിൽ."

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ഞാൻ ബെഡിലേക് കിടന്നു.

അവളുടെ ശരീര വടിവുകൾ കൂടെ എന്റെ കൈയികൾ ഇഴഞ്ഞു.

അവൾ എന്റെ ചെവിയിൽ വന്നു പറഞ്ഞു.

"നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ."

ഞാൻ അവളുടെ പുറത്ത് കൂടി തലോടുന്നത് നിർത്തി.

"എന്ത്?"

അവൾ നാണത്തോടെ കിടന്നു കൊണ്ട് എന്റെ നേരെ നോക്കി പറഞ്ഞു.

"ഒരു കുഞ്ഞിവാവയെ."

എന്നിട്ട് അവൾ മുഖം തലവണയിൽ പുഴ്ത്തി.

"അമ്പടി കളി.

അതല്ലേ നിനക്ക് ചൂട് ആണെന്ന് പറഞ്ഞു എന്നെ മൂഡ് ആക്കിയത്."

"ഉം."

"എന്നിട്ട് അവളുടെ ഒരു ഡയലോഗ്

നമുക്ക് പടുത്തം കഴിഞ്ഞിട്ട് പോരെ എന്ന്.

എന്റെ കള്ളി ദേവൂട്ടി."

"അത് പിന്നെ ഏട്ടാ കാവ്യാക് ഒക്കെ വയറ് വലുത് ആകുന്നത് കണ്ടിട്ട് കൊതി ആയിട്ട് അല്ലെ."

"അവളുടെ കൊതി.

നമുക്ക് അത് വീട്ടിൽ പറ്റില്ല.

നമുക്ക് വേറെ എവിടെ എങ്കിലും ഹണിമൂൺന് പോകുമ്പോൾ ശെരി ആക്കടി പെണ്ണേ.

നിന്റെ ആഗ്രഹം അല്ലെ."

അവൾ ഹാപ്പി ആയി എന്നെ കെട്ടിപിടിച്ചു പുതപ്പ് ഇട്ട് മുടി. ഞങ്ങളുടെ തലകൾ മാത്രം പുറത്ത് ആയിരുന്നു എന്റെ കൈകൾ അവളുടെ പുറത്ത് കൂടി തലോടി കൊണ്ട്

💬 Comments

View all comments