← Back to എന്റെ സ്വന്തം മീനുട്ടി 1 [Dragon]

Comments

എന്റെ സ്വന്തം മീനുട്ടി 1 [Dragon] · approved reader discussion

Athul • 01-09-2022 21:17

ഡേയ് ഡേയ് തുടങ്ങാടെയ് ബാക്കി നമുക്ക് പിന്നെ നോക്കാം ???

Dragon • 27-08-2021 11:49

എല്ലാവരും പറയുന്നത് പോലെ തന്നെ ഇത് ഒരു ക്ളീഷേ കഥ ആയത് കൊണ്ട് ഞാൻ റൂട്ട് ഒന്ന് മാറ്റി പിടിക്കാൻ ശ്രേമിക്കാം. അടുത്ത പാർട്ടിൽ ശെരിയാക്കാം ❤

rashid • 27-08-2021 10:03

കഥയൊക്കെ കൊള്ളാം, പക്ഷെ സ്ഥിരം ക്ളീഷേ ലെവലിലേക്ക് ആണല്ലോ പോകുന്നെ, കലിപ്പൻ കാമുകൻ, അല്ലെങ്കിൽ കലിപ്പത്തി കാമുകി

Clint eastwood • 26-08-2021 21:53

രണ്ട് തലമുറക്ക് തിന്നാൻ ഉണ്ടാക്കി വെച്ച തന്തമാരുടെ മക്കളുടെ കഥ ഇപ്പൊ ഈ സൈറ്റിൽ ഒരുപാടുണ്ട്.ഇന്ന് വായിച്ച trollan ന്റെ കഥ ഒക്കെ അതിൽ പെടും

Guy • 27-08-2021 10:21

അയിന്? കഥയല്ലെ?

Clint eastwood • 27-08-2021 15:54

മൈര്എന്നാ പിന്നേ ഇവന്മാർക്കെല്ലാർക്കും കൂടി ഒറ്റ കതയെഴുതിയാൽ പോരെ.പേര് പോലും ഈച്ചകോപ്പി

Akshay • 26-08-2021 21:02

❤️

ദശമൂലം ദാമു • 26-08-2021 20:45

തുടക്കം നന്നായിട്ടുണ്ട് ?
But page വളരെ കുറവാണ്. കുറച്ചുംകൂടെ page എഴുതി submit ചെയ്തിരുന്നേൽ നന്നായിരുന്നു ?

Any way gud luck and
Next part പ്രതീക്ഷിക്കുന്നു

Dragon • 27-08-2021 11:50

അടുത്ത പാർട്ടിൽ ശെരിയാക്കാം ?

സുകു • 26-08-2021 19:08

ഒരേ അച്ചിൽ വാർത്തപോലെ ഇതു എത്രാമത്തെ കഥയാണ്? ആദ്യത്തെ പേജ് പോലും ഒരേപോലെ. നായകൻ കോളേജ് കുമാരൻ തുടങ്ങുന്നത് തന്നെ 'അമ്മ രാവിലെ ഉറക്കം തല വഴി വെള്ളം സീൻ. ബാക്ഗ്രൗണ്ടിൽ അനിയത്തി അല്ലെങ്കിൽ ചേച്ചി പിന്നെ രണ്ടോ മൂന്നോ തലമുറക്ക് തിന്നാൻ ഉണ്ടാക്കി വച്ചിട്ടുള്ള അച്ഛനും.നായകന്റെ പ്രണയ ലീലാവിലാസങ്ങൾ ആണ് മെയിൻ തീം, കഥ അല്ല. ചാനൽ സീരിയൽ ഇതിനേക്കാൾ ഭേദമായിരിക്കും. ഫീൽ ഉണ്ടെന്നു കരുതി ദയവു ചെയ്ത് നല്ല ഒരു തീമിനെ ആവർത്തിച്ചു നശിപ്പിക്കരുത്.

VISHNU • 26-08-2021 18:53

നന്നായിട്ടുണ്ട് bro❤️❤️

Black • 26-08-2021 16:38

Nalla thudakkam

AJ AJ • 26-08-2021 16:33

തുടക്കം കുഴപ്പമില്ല  പേജ് കുറച്ചു കൂടി ഉണ്ടകിൽ  കഥ പോകുന്ന റൂട്ട് വക്തമായാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റുകയുള്ളു . കുറച്ചു അക്ഷരത്തെറ്റ് ഉണ്ട്അത് കുഴപ്പമില്ല പരിഹരിക്കാൻ പറ്റും അടുത്ത പാർട്ടും കുടി അറിഞ്ഞാൽ ആണ് നല്ല ഒരു അഭിപ്രായം പറയാൻ പറ്റു അപ്പോൾ അടുത്ത പാർട്ട്‌ പെട്ടെന്ന് കിട്ടും എന്ന് വിചാരിക്കുന്നു

Dragon • 26-08-2021 16:41

ശ്രേമിക്കാം bro നല്ല വാക്കിന് നന്ദി ❤

Dragon • 26-08-2021 17:15

അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ ശ്രേമിക്കാം bro ❤

Abhijith • 26-08-2021 16:21

Starting oke ketitulla type aanu enthayalum baki ezhuthu next part poratte thettukal seriyakam page kooti ezhuthu apo kadha munnotu povukayum  Cheyyum thettukal kandethanam pattum ee content nannayi use cheythu variety pidich noku cliche akathe set akkiyal mathi

Dragon • 26-08-2021 16:25

നല്ല വാക്കിന് നന്ദി bro?

Dragon • 26-08-2021 17:15

Muvattupuzhakkaaran • 26-08-2021 16:12

Content nallathaan bro pinne 4 page മാത്രം തന്നാല്‍ എങ്ങനെ അഭിപ്രായം പറയും next partil പേജ് കൂട്ടി എഴുതൂ all the best nalloru love story pratheekshikkunnu

Dragon • 26-08-2021 16:26

Thanks bro ❤

Jk • 26-08-2021 16:10

To be frank ഓടി തേഞ്ഞു പഴകിയ ഒരു തീം ആണ്
അവതരണം പ്ലോട്ട് ഒക്കെ കുടെ cliche ആകാതെ എഴുതുക

Dragon • 26-08-2021 16:33

Ok?

Bystander • 26-08-2021 15:45

ഇത് താമരമോതിരം എഴുതിയ Dragon ആണോ?

Dragon • 26-08-2021 15:53

No first story annu

♨♨ അർജുനൻ പിള്ള ♨♨ • 26-08-2021 16:09

അല്ല ബ്രോ. ഇത് വേറെ ആരോ ആണ്

Jk • 26-08-2021 16:11

Allenu തോന്നുന്നു

Sparo • 26-08-2021 15:39

Nallla condantaa

Dragon • 26-08-2021 15:53

Thanks