Chapter Title : എന്റെ സ്വന്തം മമ്മി 2 [ഹസ്ന]
വിദ്യ എന്റെ മുഖം അവളുടെ കൈകളിൽ കോരിയെടുത്തു. അവളുടെ കൈകളുടെ ചൂട് എന്നെ ഉണർത്തി.
വിദ്യ: "ഇനി നീ മറ്റുള്ളവരുടെ കാര്യം ആലോചിച്ച് സമയം കളയണ്ട. നമ്മുടെ സമയം കളയാൻ എനിക്ക് ഒട്ടും താല്പര്യമില്ല..."
എന്നാൽ അവളെ അത്ഭുതപെടുത്തി എന്റെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണീർ വീണു... അവൾ എന്നെ ഒരു നിമിഷം നോക്കി നിന്ന് പോയി..
അവളുടെ വിരലുകളിലേക്ക് വീണുടഞ്ഞ കണ്ണീർ തുള്ളികൾ വിദ്യയെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ആ കണ്ണീരിന്റെ ചൂട് അവളുടെ ഉള്ളിലെ ആവേശത്തെ പെട്ടെന്ന് തന്നെ തണുപ്പിച്ചു കളഞ്ഞു. അവളുടെ മുഖത്തെ വശ്യത മാറി, പകരം വല്ലാത്തൊരു പരിഭ്രമവും സങ്കടവും ആ കണ്ണുകളിൽ നിറഞ്ഞു.
അവൾ പതുക്കെ എന്റെ കവിളുകളിൽ നിന്ന് കൈകൾ പിൻവലിച്ച്, എന്റെ തോളിൽ കൈവെച്ചു.
വിദ്യ: "ദീപു... നീ... നീ കരയുകയാണോ? ഞാൻ... ഞാൻ വിചാരിച്ചില്ല നീ ഇത്രമാത്രം തകർന്നുപോയെന്ന്. ഐ ആം സോറി..."
ഞാൻ കട്ടിലിന്റെ ഒരു വശത്തേക്ക് ഒന്നിരുന്ന് തല രണ്ടു കൈകൾക്കുമിടയിൽ ഒതുക്കിപ്പിടിച്ചു. ഉള്ളിൽ കിടന്നു വീർപ്പുമുട്ടിയ എല്ലാ സങ്കടങ്ങളും, ആവലാതികളും ഒരുമിച്ച് പുറത്തേക്ക് വരികയായിരുന്നു. വിദ്യ എന്റെ അരികിലേക്ക് നീങ്ങിയിരുന്നു.
വിദ്യ: "ദീപു, ദേഷ്യപ്പെടാതെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഞാൻ കാര്യങ്ങളെ വളരെ പ്രാക്ടിക്കൽ ആയിട്ടാണ് കണ്ടത്. നീ ഇത്രയും സങ്കടപ്പെടുമെന്ന് ഞാൻ കരുതിയില്ല. നോക്ക് ദീപു.... അമ്മക്ക് നിന്നെ ജീവനാണ്. നമ്മൾ കണ്ട കാഴ്ചകൾ എന്തുതന്നെയായാലും, നിന്നെ വളർത്താൻ ആന്റി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്..."
ഞാൻ പതുക്കെ തലയുയർത്തി അവളുടെ മുഖത്തേക്ക് നോക്കി. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ
💬 Comments
View all comments