Chapter Title : എന്റെ സ്വന്തം മമ്മി 2 [ഹസ്ന]
സത്യം പറഞ്ഞാൽ, ഇന്നലെ മമ്മിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചപ്പോഴാണ് ഇതിന്റെ പിന്നിലെ സാഹചര്യം എനിക്ക് മനസ്സിലായത്. അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് മുന്നിൽ ഈ ബന്ധം ഒരു തണലാണെന്ന് വിദ്യയും എന്നോട് പറഞ്ഞു.
എങ്കിലും... ഇത് നേരിട്ട് കാണേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല."
അവന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ചിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി. സ്വന്തം മകൻ എന്നെ മനസ്സിലാക്കിയിരിക്കുന്നു! എന്നാൽ അടുത്ത നിമിഷം തന്നെ എന്റെ മനസ്സ് ആ പ്രധാനപ്പെട്ട കാര്യത്തിലേക്ക് തിരിച്ചെത്തി.
ഞാൻ: "മോനേ... നീ എന്നെ മനസ്സിലാക്കിയതിൽ മമ്മിയ്ക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷേ, ആ വീഡിയോ... അത് നിന്റെ ഫോണിൽ ഇരിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. അർജുൻ വിദ്യയുടെ വീട്ടിൽ വന്നിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. അവൻ ആ വീഡിയോ എങ്ങനെയെങ്കിലും കാണുകയോ, അല്ലെങ്കിൽ അത് വിദ്യയുടെ ഫോണിലേക്ക് മാറുമ്പോൾ അവന്റെ കൈകളിൽ പെടുകയോ ചെയ്താൽ അത് നമ്മളെ വലിയൊരു ബ്ലാക്ക്‌മെയിലിംഗിലേക്ക് എത്തിക്കും. നമ്മുടെ കുടുംബത്തിന്റെ മാനം തകരും."
ഞാൻ ദീപുവിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി കടുത്ത സ്വരത്തിൽ പറഞ്ഞു: "അതുകൊണ്ട് മോനേ... ആ വീഡിയോ ഇപ്പോൾത്തന്നെ ഡിലീറ്റ് ചെയ്യണം. അത് ഇനിയും നിന്റെ ഫോണിൽ വെച്ചേക്കരുത്."
തുടരും....
💬 Comments
View all comments