Chapter Title : എന്റെ സ്വന്തം മമ്മി 2 [ഹസ്ന]
ഞാൻ അവന് മുന്നിൽ തുറന്നുകാട്ടിയപ്പോൾ അവൻ മാനസികമായി പൂർണ്ണമായും തകർന്നുപോയി. സ്വന്തം വീട്ടിൽ നേരിട്ട അവഗണനയും ചതിയും അവനെ അത്രമാത്രം വേട്ടയാടിയിരുന്നു.
ആ തകർച്ചയുടെയും ഏകാന്തതയുടെയും നിമിഷങ്ങളിലാണ് അവൻ എന്നിലേക്ക് കൂടുതൽ അടുത്തത്. വീണ നൽകാൻ മടിച്ച സ്നേഹവും വിശ്വസ്തതയും അവൻ എന്നിൽ കണ്ടെത്തി. കടക്കെണിയിൽ പെട്ട് ഞാൻ ഉരുകിയപ്പോൾ അവൻ എനിക്ക് തണലായതും, ഭാര്യയുടെ വഞ്ചനയിൽ അവൻ തകർന്നപ്പോൾ ഞാൻ അവന് ആശ്വാസമായതും ഞങ്ങളുടെ ബന്ധത്തിന്റെ ആഴം കൂട്ടി.
അങ്ങനെയാണ് വീണയുടെ ചതി, ഒടുവിൽ ഞങ്ങളെ ഈ പ്രണയത്തിലേക്ക് വഴിമാറിയത്. ഈ ചിന്തകളെല്ലാം മനസ്സിൽ കിടന്ന് മറിഞ്ഞ മറിയലിലാണ് ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വീണത്.
പിറ്റേന്ന് ഞാൻ എണീറ്റപ്പോൾ എന്റെ ഒരു കൊച്ചു കുട്ടിയെ പോലെ ചുറ്റി പിണഞ്ഞു കിടക്കുന്ന രാഹുലിനെയാണ് ഞാൻ കണ്ടത്. അവനെ കണ്ടപ്പോൾ എനിക്ക് ഒന്നും കൂടി കെട്ടിപിടിച്ചു ഒറങ്ങാൻ തോന്നി...
എന്നാൽ എനിക്ക് അപ്പോൾ ബോധം വന്നപോലെ "ഇതുപോലെ കിടന്നാൽ ഇനി ദീപുമോൻ എന്തു വിചാരിക്കും.." ഞാൻ അവനെ കുത്തി പോക്കി എണീപ്പിച്ചു, "രാഹുൽ എണിക്ക്" ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു.. അവൻ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ നഗ്നയായ ഞാൻ അവന്റെ മുന്നിൽ മുടി അഴിച്ചു കൈകുത്തി തന്റെ ദേഹത്തു ഇരിക്കുന്നു.
അവൻ അത് കണ്ടപ്പോളേക്കും എന്റെ ചുണ്ടുകളെ മാറി മാറി ചുംബിച്ചു.. ആ ചുംബനത്തിൽ എന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ ആലിംഗനം ചെയ്തു..
പെട്ടന്ന് ഞാൻ അവനെ തട്ടി മാറ്റി എന്നിട്ട് ഒന്നു കടുത്ത രീതിയിൽ പറഞ്ഞു
ഞാൻ : "എണിറ്റു പോടാ.. നാറി.. ഇനിം ഇവിടെ നിന്നാൽ
💬 Comments
View all comments