0%

Chapter Title : എന്റെ സ്വന്തം ഷീന [Dr.ചുഗം]

Author : kkstories Read All Parts 927

ഞാൻ : ചുരുണ്ട മുടിയും കണ്ണാടിയും വട്ടമുഖവും എല്ലാം എന്നെ അവളിലേക്ക് ഒരുപാട് മയക്കി ആൻ്റി

ഷീന : ആഹാ കാണാൻ ഏതേലും നടിയെ പോലെയാണോ

ഞാൻ : അങ്ങനെ ചോദിച്ചാ പ്രേമത്തിലെ അനൂപമ പരമേശ്വരൻ കണ്ണാടി വെച്ച ഒന്ന് ഊഹിച്ച നോക്ക് അത് പോലെ ഒരു മുഖമാണ് ഹർഷക്ക്

ഷീന : ആഹാ ഇത്ര വർഷം ആയി നിങ്ങൾടെ ഈ പ്രേമം ഒകെ തോടങ്ങിയിട്ട്

ഞാൻ : 3 വർഷം

ഷീന : ഈ കാലത്ത് 3 വർഷം നീണ്ടു നിന്ന പ്രണയം ചുരുക്കമാണ് നീ ഭാഗ്യവാനായ ഒരു ആൾ തന്നെ

ഞാൻ : താങ്ക്സ്

ഷീന : പിന്നെ നിങ്ങൾക്ക് കറക്കം ഒകെ ഇഷ്ടമാണോ  ഇവിടെ ഒകെ പോയി നിങ്ങൾ

ഞാൻ : അവൾക് അതൊന്നും ഇഷ്ടമല്ല ഞൻ കിടന്ന വാശി പിടിക്കുമ്പോൾ മാത്രം അവള് വെരും

ഷീന : ഉവ്വ ഉവ്വ പിള്ളേരെ ഞാനും ഈ പ്രായം ഒകെ കടന്ന് വന്ന തന്നെ ആണ്

ഞാൻ : ആൻ്റി എന്താ അങ്ങനെ ഒരു പറച്ചിൽ ആൻ്റിക് ലൗ സ്റ്റോറി വല്ലോം ഒണ്ടോ കോളേജിലെ

ഷീന : ഒരു ആക്ഷൻ സ്റ്റോറി ഒണ്ട് ഒരു കുടിയൻ ഭാര്യ മോളെ ഒക്കെ അടികുന്ന ഞാൻ പറയണോ

ഇത് കേട്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി ഞാൻ പെട്ടെന്ന് വിഷയം മാറ്റാൻ എന്ന രീതിയിൽ ഞാനും ഹർഷയും ഒള്ള ഫോട്ടോ കാണിച്ച് കൊടുത്ത്

ഞാൻ : ആൻ്റി ഞാൻ വെള്ളം കുടിച്ചട്ട് വേരാം ആൻ്റി ഫോട്ടോ ഒകെ

💬 Comments

View all comments