നിനക്കൊരു കാര്യം പറയാനുണ്ട്, നിൻ്റെ മാമിയുമായുള്ള അനുഭവം. അത് വായനക്കാരനും കൂടെ അനുഭവിപ്പിക്കാൻ കഴിയണമെങ്കിൽ അത് കഥയായി പറയാൻ കഴിയണം.
അതിന് ഭാഷ വേണം, അക്ഷര തെറ്റില്ലാത്ത ഭാഷ.
ആദ്യമായി എഴുതുന്നവർ മിക്കവരും ഇങ്ങനെയൊക്കെ തന്നെയാവും എഴുതി പഠിക്കുക. സ്വന്തമായി എഴുതി കഴിഞ്ഞ് വിശ്വസ്തനായ ഒരു കൂട്ടുകാരനെങ്കിലും വായിച്ച് അഭിപ്രായം പറയട്ടെ. ആദ്യ വായനക്കാരൻ നല്ലതെന്ന് പറഞ്ഞാൽ മറ്റുള്ളവർക്കും വായിച്ചാസ്വദിക്കാൻ അത് പാകമായി.
ഇനി ഒന്നാംതരം കഥകളുമായി വരൂ.
ആദ്യ എഴുത്തും കന്നിക്കളിയും ശരിയാക്കിയവർ അധികമുണ്ടാകുമെന്ന് തോന്നുന്നില്ല.
സ്നേഹം മാത്രം
V
Virgin• 2025-06-08 01:43
തുടരൂ
R
Raj• 2025-06-07 23:41
Vendayee
ന
നെപ്പോളിയൻ• 2025-06-07 23:10
ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് മതി കഥ ഉണ്ടാക്കൽ
നിനക്കൊരു കാര്യം പറയാനുണ്ട്, നിൻ്റെ മാമിയുമായുള്ള അനുഭവം. അത് വായനക്കാരനും കൂടെ അനുഭവിപ്പിക്കാൻ കഴിയണമെങ്കിൽ അത് കഥയായി പറയാൻ കഴിയണം. അതിന് ഭാഷ വേണം, അക്ഷര തെറ്റില്ലാത്ത ഭാഷ. ആദ്യമായി എഴുതുന്നവർ മിക്കവരും ഇങ്ങനെയൊക്കെ തന്നെയാവും എഴുതി പഠിക്കുക. സ്വന്തമായി എഴുതി കഴിഞ്ഞ് വിശ്വസ്തനായ ഒരു കൂട്ടുകാരനെങ്കിലും വായിച്ച് അഭിപ്രായം പറയട്ടെ. ആദ്യ വായനക്കാരൻ നല്ലതെന്ന് പറഞ്ഞാൽ മറ്റുള്ളവർക്കും വായിച്ചാസ്വദിക്കാൻ അത് പാകമായി. ഇനി ഒന്നാംതരം കഥകളുമായി വരൂ. ആദ്യ എഴുത്തും കന്നിക്കളിയും ശരിയാക്കിയവർ അധികമുണ്ടാകുമെന്ന് തോന്നുന്നില്ല. സ്നേഹം മാത്രം