← Back to എൻ്റെ സ്വന്തം തസ്ലീന മാമി 2 [കുട്ടു]

Comments

എൻ്റെ സ്വന്തം തസ്ലീന മാമി 2 [കുട്ടു] · approved reader discussion

കോരൻ • 23-08-2024 23:57

ആരെടാ എൻ്റെ പേരിൽ കഥ ഇറക്കിയെ😠😠😁😁😅😅😂

By dufai കഥ കാെള്ളാരുന്നു കുറച്ച് കൂടി detail ആയി എഴുതാർന്നു next കഥ വേറെ പേരിൽ എഴുതുക ഇനിയും എഴുതുക🙌🙌

All the best

Kuttu • 26-08-2024 14:39

ആദ്യ ഭാഗം എഴുതി കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് കോരൻ എന്ന് വേറെ എഴുത്തുകാരൻ ഉള്ളത്
രണ്ടാം ഭാഗത്തിൽ പേര് മാറ്റിയാണ് കൊടുത്തത് പക്ഷേ അഡ്മിൻ അത് change ചെയ്യാതെ പബ്ലിഷ് ചെയ്തു

Kuttu • 26-08-2024 16:12

കുട്ടു

Redmi • 27-08-2024 11:10

Adimin bro കുട്ടു എന്ന പേരിലും ഇവിടെ വേറെ ഒരു എഴുത്തുകാരനെ കണ്ടു അത് കൊണ്ട് എൻ്റെ പേര്
' Redmi ' എന്ന് ആക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു.

കോരൻ • 23-08-2024 23:56

ആരെടാ എൻ്റെ പേരിൽ കഥ ഇറക്കിയെ😠😠😁😁😅😅😂

By dufai കഥ കാെള്ളാരുന്നു കുറച്ച് കൂടി detail ആയി എഴുതാർന്നു next കഥ വേറെ പേരിൽ എഴുതുക ഇനിയും എഴുതുക🙌🙌

ചെകുത്താൻ (നരകാധിപൻ) • 10-08-2024 11:35

കഥ നന്നായിട്ടുണ്ട് ഡീറ്റൈലിങ് വളരെ കുറഞ്ഞുപോയി

PR • 10-08-2024 07:12

കൊള്ളാം അടിപൊളി ഇനിയും ഇത് പോലെ ഉള്ള കഥയും ആയി വരണം

നന്ദുസ് • 09-08-2024 18:54

സൂപ്പർ.. നല്ലൊരു കഥയാരുന്നു.. പെട്ടെന്ന് തീർന്നുപോയത് ആണ് ഒരു കുറവ്...
ഇനിയും തുടരണം ഇതുപോലെ കഥകളുമായി..

അധീര • 09-08-2024 15:56

Valare santhosham

Anuroop • 09-08-2024 11:53

👌👌👌👌👌❤️❤️❤️❤️❤️