Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 1 [Binoy T]
കാരണം എന്റെ വിവാഹവും ഉപ്പാക്ക് കാണാൻ സാധിച്ചു എന്ന് ഉമ്മ എപ്പോഴും പറയും.
അന്ന് എന്റെ ഉമ്മാക് ഏറ്റവും കൂടുതൽ താങ്ങായിരുന്നത് ഷെറീന ആയിരുന്നു. രാവും പകലും അവൾ ഉമ്മാടെ കൂടെ തന്നെ ഉണ്ടായിരുന്നു. എന്റെ കാര്യം പോലും ചിലപ്പോൾ അവൾ മറന്നു പോയിരുന്നു.
വർഷത്തിൽ ഒരുമാസത്തെ ലീവിന് പോകുമ്പോൾ മാത്രം ആണ് ഷെറിൻ ഉമ്മയുടെ അടുത്ത് നിന്നിരുന്നത്.ഉമ്മാക് സ്പെഷ്യൽ സമ്മാനം എക്കെ ആയിട്ടാകും അവളുടെ യാത്ര. അതുപോലെ ഒരു കൂട്ടം ഉമ്മയും മേടിച്ചു വെച്ചിട്ടുണ്ടാകും അവൾക്കു വേണ്ടി അവിടെ. അവർ തമ്മിൽ നല്ല സിങ്ക് ആയിരുന്നു. ശാലുനേക്കാളും ഉമ്മാക് ഇഷ്ട്ടം ഷെറിനെയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ദുബായിൽ ഉള്ളപ്പോൾ എപ്പോഴും അവർ തമ്മിൽ സംസാരിക്കും. ദിവസവും രണ്ടുതവണ കുറഞ്ഞത് ഉമ്മയെ ഫോണിൽ വിളിച്ചിരിക്കും . സാധരണ അമ്മായി മരുമകൾ തമ്മിൽ അധികം ചേർച്ച ഉണ്ടാകാറില്ലെങ്കിലും ഇവിടെ മറിച്ചായിരുന്നു.
എല്ലാവരുമായി നല്ലരീതിയിൽ ഇണങ്ങി പോകുന്ന പ്രകൃതം ആണ് ഷെറീന . അപ്പോൾ ഞാൻ ശെരിക്കും ഭാഗ്യവാൻ തന്നെയല്ലേ ഇങ്ങെനെ ഒരു ഇണയെ കിട്ടിയതിനു.
ഇപ്പോൾ എന്നെ അലട്ടുന്ന ഏക വിഷമം ഉമ്മയാണ്. ഉപ്പ മരിച്ചതോടെ ഉമ്മ അകെ ഡൌൺ ആയി.അതു വരെ എല്ലാത്തിനും ഓടിച്ചാടി മുന്നേ നിന്നിരുന്ന വ്യക്തിയായിരുന്നു.
മലബാറിലെ അറിയപ്പെടുന്ന തറവാടാണ് ഉമ്മയുടേത്. ഉപ്പയുടെയും അതുപോലെ തന്നെ പേര് കേട്ട തറവാടും. ഇട്ടു മൂടാനുള്ള സ്വത്തുണ്ടെകിലും അദ്വാനത്തിന്ന് ഒട്ടു കുറവ് വരുത്തിയില്ല ഉപ്പ. ഉപ്പുപ്പാ ഉണ്ടാക്കിയതൊക്കെ ഇരട്ടിപ്പിച്ചിട്ടേ ഉള്ളു ഉപ്പ. എന്നിരുന്നാലും കുടുംബം, ഭാര്യ കുട്ടികൾ ഒക്കെ കഴിഞ്ഞേ ഉപ്പാക്ക് വേറെ എന്തും ഉണ്ടായിരുന്നുള്ളു.
💬 Comments
View all comments