Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 2 [Binoy T]
റസ്റ്റ് എടുക്കാൻ. പണ്ടൊക്കെ ഞാൻ എണീക്കാൻ ഒരല്പം വൈകിയാൽ, ഭക്ഷണം കിട്ടാൻ അല്പം ഒന്ന് വൈകിയാൽ എന്തായിരുന്നു നീ ഉണ്ടാകുന്ന പുകില്." പരിഭവം ഒട്ടും കുറക്കാതെ ഉമ്മ പറഞ്ഞു.
"അതെ ഇന്നൊരു ദിവസമേ ഉമ്മാക് ഒഴിവുള്ളു. നാളെ മുതൽ ഞാൻ രാവിലെ എഴുനെല്പിക്കും" ഞാൻ എഴുനേറ്റു ഉമ്മാടെ അടുത്തേക്ക് നീങ്ങി ഇരുന്നു ഉമ്മയുടെ തോളിൽ മെല്ലെ കൈവെച്ചു.
"ഇപ്പൊ തല്ക്കാലം എന്റെ പൊന്നും ഉമ്മച്ചി അവിടെ ഇരിക്ക്." ആ താടിയിൽ ഒന്ന് പിടിച്ചു കൊണ്ട്, ഉമ്മയെ പിടിച്ചു സോഫയിൽ ചാരി ഇരുത്തി. ഉമ്മ ചൂടാകുമ്പോൾ തണുപ്പിക്കാനും, പിന്നെ എനിക്ക് വല്ലാണ്ട് സ്നേഹം കൂടുമ്പോളും ആണ് ഞാൻ ഉമ്മയെ ഉമ്മച്ചി എന്ന് വിളിക്കുന്നത്. എത്ര ദേഷ്യം ഉണ്ടെകിലും എന്റെ ഉമ്മച്ചി എന്ന വിളികേൾക്കുമ്പോൾ ഉമ്മ ഐസ് ഫ്രൂട്ട് പോലെ അലിയും. ദേഷ്യം ഒക്കെ എവിടേക്കെങ്കിലും ഒലിച്ചു പോകും.
ഇപ്പോളും അതുതന്നെ സംഭവിച്ചു.
"പോടാ അവിടുന്നു. കൊഞ്ചാൻ വന്നിരിക്കുന്നു...." ചിരിച്ചു കൊണ്ട് ഉമ്മ പറഞ്ഞു.
"ഉമ്മ എനിക്ക് ഓഫീസിൽ പോകാൻ സമയം ആയി. ഉച്ചവരെ ഉള്ളു. ഉച്ചകഴിഞ്ഞു ലീവ് ആണ് . " ഉമ്മ ഭക്ഷണം എക്കെ എടുത്തു കഴിച്ചോണം സമയത്തു . " ഞാൻ പറഞ്ഞു.
"ഞാൻ കഴിച്ചോളാം. നീ പോയിട്ട് നേരത്തെ വരൻ നോക്ക്. എനിക്ക് ബോർ അടിക്കും ഒറ്റയ്ക്ക് ഇരുന്നു."
"ആയിക്കോട്ടെ ഉമ്മ. പെട്ടന്ന് വരം ഞാൻ ." യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഷെറീനക്ക് എന്റെ വക ഒരു ഉമ്മ പതിവുള്ളതാണ്. അതിന്റെ ഒരു ഹാങ്ങ് ഓവറിൽ ഞാൻ അറിയാതെ ഉമ്മയുടെ മുഖത്തിനടുത്തേക്കു എന്റെ മുഖം
💬 Comments
View all comments