Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 2 [Binoy T]
ഒന്ന് കേറി നോക്കാം ഉമ്മ."
"ഇവിടെ എന്തിനാണ്. "
"വെറുതെ കേറി നോക്കാം."
ഞാൻ ഉമ്മയെ അല്പം നിർബന്ധിച്ചു ഉള്ളിലേക്ക് കൊണ്ടുപോയി.
"നീ എന്താടാ ഈ കാണിക്കുന്നേ.?" ഉമ്മാക് ലേശം ദേഷ്യത്തെ വരാതിരുനില്ല.
"ഒന്ന് വാ ഉമ്മ. ഉമ്മാക്ക് പറ്റിയ സാരി വല്ലതും ഉണ്ടോ എന്ന് നോക്കാം." ഞാൻ പറഞ്ഞു.
"എനിക്ക് വേണ്ടാതെക്കെ ഞാൻ കൊടുവന്നിട്ടുണ്ട്"
ഉമ്മ അങ്ങെനെ പറഞ്ഞേകിലും ഞാൻ വിടാൻ തയ്യാറായില്ല..
"വാ ഉമ്മ..." ഒന്നുടെ നിർബന്ധിച്ചപ്പോൾ താല്പര്യം ഇല്ലാതിരിന്നിട്ടും അനുസരണയോടെ എന്നോടൊപ്പം ഉമ്മ വന്നു.
ഉമ്മാക്ക് കാഞ്ചീപുരം സാരി വലിയ ഇഷ്ടമായിരുന്നു. ഇപ്പോൾ ഉമ്മ അധികം അങ്ങേനെത്തെ സാരി ഉടുത്തു കണ്ടിട്ടില്ല.
"നമുക്ക് ഒരു കാഞ്ചീപുരം സാരി നോക്കാം." ഞാൻ ചോദിച്ചു.
"നിനക്കെന്താ വട്ടാണോ. ഞാൻ എന്താ കല്യാണത്തിന് കൂടാൻ പോകുവാണോ കാഞ്ചീപുരം സാരി എക്കെ ഉടുത്തു." ഉമ്മ അങ്ങെനെ പറഞ്ഞേകിലും ഷെൽഫിൽ ഇരിക്കുന്ന സാരി ഒക്കെ ഉമ്മ കൊതിയോടെ നോക്കുന്നുണ്ട്. പെണ്ണ് എപ്പോഴും പെണ്ണ് തന്നെ എന്ന് ഞാൻ മനസ്സിൽ ഓർത്തു അപ്പോൾ. പെണ്ണോ? പെണ്ണല്ല ഉമ്മയാണ്. ഞാൻ മനസ്സിനെ തിരുത്തി.
"ഉമ്മാക് ഇഷ്ടപെട്ടത് എടുക്കുമ്മ." ഞാൻ പറഞ്ഞു.
"വേണ്ട ഡാ..." ഉമ്മ അവിടെ നിന്നും മാറാൻ ശ്രെമിച്ചു.
"ഒരെണ്ണം എടുകുമ്മ "ഞാൻ നിർബന്ധിച്ചു. ഞാൻ നിർബന്ധിച്ചാൽ ഉമ്മ എടുക്കും എന്ന് എനിക്കുറപ്പായിരുന്നു.
സെയിൽസ് ഗേൾ കുറെ സാരി ഉമ്മയെ കാണിച്ചു. അതിൽ രണ്ടെണ്ണം ഉമ്മ എടുത്തു മാറ്റിവെച്ചു.മുന്താണി ദേഹത്ത് വെച്ച് ഇതിൽ ഏതു കൊള്ളാം എന്ന് എന്നോട് ചോദിച്ചപ്പോൾ ഉമ്മ അധീവ സുന്ദരിയായി എനിക്ക് തോന്നി.
"രണ്ടും കൊള്ളാം ഉമ്മ.
💬 Comments
View all comments