Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 3 [Binoy T]
പോയി ഒരു ട്രാക്ക് പാന്റ്സും ടി ഷർട്ടും ഇട്ടു റെഡി ആയി.
ഞാൻ ഹാളിൽ വന്നു സോഫയിൽ ഇരുന്നു ഉമ്മയെയും കത്ത്. അധികം വൈകാതെ തന്നെ ഉമ്മയും വന്നു. ഒരു നിമിഷത്തേക്ക് ഞാൻ ഉമ്മയെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി. ഒരു മെറൂൺ കളർ ചുരിദാർ ആയിരുന്നു ഉമ്മ അപ്പോൾ ധരിച്ചിരുന്നത് . ശെരിക്ക്കും പാകമായ ചുരിദാർ ആയിരുന്നു അത്.അതെ കളർ ഷാൾ ഉമ്മ തലവഴി ഇട്ടിരിക്കുന്നു. ചെറുതായോ ഒന്ന് ഒരിങ്ങിയിട്ടുണ്ട് ഉമ്മ.നന്നേ സുന്ദരിയായിരിക്കുന്നു ഇപ്പോൾ ഉമ്മയെ കാണാൻ.
"പോകാം ?" ഉമ്മ ചോദിച്ചു.
"ശെരി.."
ഞങ്ങൾ വീട് പൂട്ടി പുറത്തേക്കു ഇറങ്ങി. നടന്നു പോകാവുന്ന ദൂരമേ ഉള്ളു സബീൽ പാർക്കിലേക്ക്.
പാർക്കിനു ചുറ്റും നടക്കാനും ജോഗ്ഗിന്നും ഉള്ള ട്രാക്ക് ഉണ്ട്. ഒരു ഓവർ ബ്രിഡ്ജ് നടപ്പാത ഇറങ്ങിയാൽ ആ ട്രാക്കിൽ എത്താം. ഞങ്ങൾ ആ ഓവർ ബ്രിഡ്ജിലൂടെ നടന്നു. ആ മേല്പാലത്തിന്റെ നടുക്ക് എത്തിയാൽ റോഡായിലൂടെ ഇരു വശത്തേക്ക് ചീറിപ്പായുന്ന വണ്ടികൾ കാണാം. ആ കാഴ്‌ച കണ്ടു ഉമ്മ ഒരു നിമിഷം അവിടെ നിന്നു . പിന്നെ ഞങ്ങള് ആ പാലത്തിലൂടെ താഴേക്ക് ഇറങ്ങി ആ ട്രാക്കിൽ എത്തി.
"ഉമ്മ ഒരു റൌണ്ട് നടന്നാലോ?" ഞാൻ ചോദിച്ചു.
"നടക്കാം " ഉമ്മ ഉഷാറായി മറുപടി പറഞ്ഞു. ഞാൻ കരുതിയത് അത്രയും നടക്കാൻ വയ്യ എന്ന് പറയുമെന്നായിരുന്നു. പുറത്തേക്കു ഇറങ്ങിയപ്പോൾ ഉമ്മാക്ക് നല്ല ഉന്മേഷം അനുഭവപെട്ടു എന്ന് തോന്നുന്നുണ്ട്. അത് മുഖത്തു പ്രകടമാക്കുകയും ചെയുന്നു.
ഞങ്ങൾ രണ്ടുപേരും മെല്ല നടന്നു തുടങ്ങി. അധികം ദൃതി കൂടാതെ മെല്ലെ
💬 Comments
View all comments