എന്റെ സ്വപ്ന ❤️ നിന്റെ ശിവാനി ❤️ അവരുടെ മേഘ്ന ❤️[M D V]
📝 Ongoing
👁 939433 views ❤ 612 likes 💬 65 comments
എന്റെ സ്വപ്ന ❤️ നിന്റെ ശിവാനി ❤️ അവരുടെ മേഘ്ന ❤️
Ente Swapna Ninte Shivani Avarude Mekhna | Author : MDV
(സ്ത്രീ വിരുദ്ധത നിറഞ്ഞുതുളുമ്പുന്ന കഥയാണ് , താല്പര്യമില്ലാത്തവർ വായിക്കരുത്)
ഞാൻ മുകളിലത്തെ മുറിയിലേക്ക് നടന്നു. ഓരോ പടിയും കയറുമ്പോ ഞാൻ എന്റെ കസവു മുണ്ടിന്റെ അറ്റം
ചവിട്ടാ തിരിക്കാനായി വിരൽ കൊണ്ട് കൂട്ടിപ്പിടിച്ചു.
നമ്മൾ മലയാളികളുടെ ഈ കല്യാണ ചടങ്ങുകൾ കുറച്ചുകൂടുതൽ തന്നെയാണ്, രാവിലെ മുതൽ രാത്രി വരെ നിന്ന് തിരിയാൻ സമയമില്ലാതെ വല്ല റഷ്യക്കാരിയേം കെട്ടി അവിടെയങ്ങു കൂടിയാൽ മതിയായിരുന്നു. അതെങ്ങനെ ചെറിയമ്മയുടെ നിർബന്ധം ആണല്ലോ നല്ല മലയാളത്തം ഉള്ള നല്ല സൗന്ദര്യമുള്ള ഒരു പെണ്ണിനെ തന്നെ വേണം ഞാൻ കെട്ടാൻ എന്നത്. അങ്ങനെ ഒരു കുട്ടിയെ തന്നെ വേണമെന്ന് എനിക്ക് വലിയ നിർബന്ധം ഒന്നും ഇല്ലായിരുന്നു. പക്ഷെ കുറച്ചു ബുധിമുട്ടിയാണെങ്കിലും ചെറിയമ്മ എന്റെ പെണ്ണിനെ കണ്ടുപിടിച്ചു, ശിവാനി. പെണ്ണ്കാണൽ ഒക്കെ ഓൺലൈൻ ആയിട്ട് നടന്നു. എന്റെ കോളേജിൽ ടീച്ചർ ആയിരുന്നു ശിവാനിയുടെ അമ്മ, അവർ എന്നെ (പലതും) പഠിപ്പിച്ചിട്ടുമുണ്ട്.
ചെറിയമ്മ ആദ്യം വീഡിയോ കാൾ ചെയുമ്പോൾ പറഞ്ഞത് നിനക്ക് നന്നായിട്ട് അറിയാവുന്ന ഒരു ടീച്ചറിന്റെ മകളാണ്.
എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല, ശിവദ ടീച്ചറുടെ മുഖം എന്റെ മനസിലേക്ക് വന്നു. കോളേജിലെ എന്റെ പ്രൊജക്റ്റ്ന്റെ ഗൈഡ് ആയിരുന്നു ശിവദ ടീച്ചർ, അതും ഒരു കഥയാണ് ഞാൻ
വഴിയേ പറയാം.
💬 Comments
View all comments