0%

Chapter Title : എന്റെ സ്വപ്ന സുന്ദിരിമാർ 2 [അപ്പൂട്ടൻ]

Author : Kambikathakal Read All Parts 151

ഒരു പെണ്ണും മക്കള്‍ ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ വളരെ അടുത്ത കൂട്ടുകാരായി മാറി. ഒരേ യൂണിറ്റും ഒരേ ഓഫീസും. വൈകിട്ട് കറക്കവും ഒന്നിച്ചായി.

പുള്ളിക്കാരന്‍ എപ്പോഴും ഭാര്യയുമായി സൊള്ളുന്ന ആളായിരുന്നു. പുള്ളിക്കാരന് എപ്പോള്‍ ഫോണ്‍ വന്നാലും ഭാര്യയോട്‌ എന്നെക്കുറിച്ച് എപ്പോളും പറയുമായിരുന്നു . ഒരിക്കല്‍ ഫോണ്‍ വന്നപ്പോള്‍ പുള്ളി സീറ്റില്‍ ഇല്ലാത്ത കാരണം ആ കാള്‍ എടുത്തത്‌ ഞാനായിരുന്നു. അപ്പോള്‍ ഒരു കിളിനാദം ഫോണില്‍ നിന്നും കേട്ടു....ഹലോ .....ചേട്ടാ.....

ആരെയും മോഹിപ്പിക്കുന്ന ഒരു കിളിനാദം എന്നു തന്നെ പറയാം. ഞാന്‍ പറഞ്ഞു മിനി മാടം ഇത് ഞാനാണ്‌ അപ്പു. ആ ഞാന്‍ ഇതുവരെ കാണാത്ത അതിലുപരി കേട്ട ആ കിളി നാദം പെട്ടെന്ന് കൈവിടാന്‍ എന്‍റെ മനസു അനുവദിച്ചില്ല. സര്‍ സീ ഒയുടെ അരുകില്‍ പോയിരിക്കുവാ ..എന്തങ്കിലും പറയണോ. ഞാന്‍ വിട്ടില്ല ...വേണ്ട സര്‍ ....മടിക്കേണ്ട...എന്തെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞോളു. അത് സര്‍... വയലിലെ തെങ്ങിന് തടമെടുക്കാന്‍ ആളു വന്നു . അതു പറയാനാ....ഹ ഹ ഈ കാര്യമാണോ .....വല്യകാര്യമായി വിളിച്ചത് ....

ഓക്കേ ഞാന്‍ പറഞ്ഞോളാം .. പിന്നെന്തുണ്ട്‌ ...മക്കള്‍ സ്കൂളില്‍ പോയോ .....ഒരാള്‍ പൊയ് സര്‍ ...ഒരാളെ കൊണ്ടുവിടണം. ഞാന്‍ ചോദിച്ചു എങ്ങനെ കൊണ്ടുവിടും . അത് സര്‍ ആക്ടിവ ഉണ്ട് അതില്‍ കൊണ്ട് വിടും ഞാന്‍. ഓ ...ഗുഡ് വണ്ടി ഓടിക്കനോക്കെ അറിയുമോ ....അതെ സര്‍..... ശരി നാട്ടില്‍ വരുമ്പോള്‍ കാണാം. വീട്ടിലോട്ടൊക്കെ വരണം കേട്ടോ ... അപ്പോള്‍ അവള്‍ പറഞ്ഞു സര്‍ ചേട്ടന്‍ വരുമ്പോള്‍ വരാം. സര്‍ വരുമ്പോള്‍ ഇങ്ങോട്ട് പോരെ

💬 Comments

View all comments