0%

Chapter Title : എന്റെ സ്വപ്ന സുന്ദിരിമാർ 2 [അപ്പൂട്ടൻ]

Author : Kambikathakal Read All Parts 158

ഉറങ്ങി. രാവിലെ അമ്പലത്തിലെ പാട്ടുകേട്ട് കണ്ണുതുറന്നപ്പോൾ മക്കൾ രണ്ടുപേരും സുഖമായി ഉറങ്ങുന്നകാഴ്ച്ച കണ്ടു.

ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി അവൾ കുളിക്കുക ആണെന്ന്. ഞാൻ തലേന്ന് ഓടിത്തളർന്ന എന്റെ ഹോണ്ട സിറ്റി എന്ന എന്റെ ജവാൻ എന്റെ തലോടലിൽ പതുക്കെ ഉണരുവാൻ തുടങ്ങി. ഞാൻ അവനെ പതുക്കെ പതുക്കെ തലോടി ശാന്തമാക്കി. രാവിലെ പത്തുമണി ആയപ്പോൾ ഞങ്ങൾ മിനിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു. പത്തുമിനിട്ടുകൊണ്ടു ആ വീട്ടിലെത്തിച്ചേർന്നു. മനോഹരമായ ഒരു ഇരുനില കെട്ടിടം. നല്ല നിലയിലുള്ള ഒരു നായർ കുടുംബം..

പറഞ്ഞുവന്നാൽ ഞങ്ങളുടെ ബന്ധുക്കൾ ആകാൻ സാധ്യധ ഉണ്ട്. കാരണം അമ്മൂമ്മ ജീവിച്ചിരുന്ന കാലത്തു ഈ ഇടങ്ങളിൽ ഞാൻ അമ്മൂമ്മയോടു കൂടി വന്നിട്ടുണ്ട്. കാർ ഹോൺ അടിച്ചപ്പോൾ സാറിന്റെ മൂത്ത മോൾ മിന്നു വന്നു ചിരിച്ചുകൊണ്ട് വാതിൽ തുറന്നു. സുന്ദരിയായ ഒരു പെൺകുട്ടി. ടൈൽ പാകിയ മുറ്റത്തു ഞാൻ കാർ നിർത്തി. കൊണ്ടുവന്ന പലഹാരങ്ങളും മറ്റുമായി രമ്യയും എന്റെ മക്കളും ഞാനും ഇറങ്ങി. ഞങ്ങളെ വരവേൽക്കാനായി സെറ്റുമുണ്ടിൽ പൊതിഞ്ഞ ഒരു സുന്ദരി ഞാൻ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും ഒരുപക്ഷെ ഐശ്വര്യ റായ് ഈ സുന്ദരിയുടെ ഏഴയലത്തു വരില്ല. ഞാൻ അവളെ അടിമുടി നോക്കി വിരിഞ്ഞ നെറ്റി.. നീളമുള്ള മൂക്കിന്റെ..

ചുവന്നു തുടുത്ത ചുണ്ടുകൾ ഇവയുടെ നടുക്ക് ചെറു രോമങ്ങൾ ചുണ്ടിനും താഴെ കറുത്ത ചെറിയ ഒരുമറുക്‌.. അവിടെ നിന്നും താഴേക്കു സുന്ദരമായ കഴുത്ത്.. വിരിഞ്ഞ മാറിടം മുപ്പത്തി ആറോ മുപ്പത്തി എട്ടോ അറിയില്ല അതു ബ്ലോസിനുള്ളിൽ പൊട്ടാറായി നിൽക്കുന്നു... ഒതുങ്ങിയ അരക്കെട്ട് തള്ളിനിൽക്കുന്ന ചന്തി..

💬 Comments

View all comments