0%

Chapter Title : എന്റെ തമിഴ് ടീച്ചർ 2 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 1.4K

ഇന്ന് ഞാൻ കോളേജിൽ വരുന്നുണ്ട്. അവിടെ വെച്ച് ഒരു exam ഉണ്ട്. അത് conduct ചെയ്തത് EEE ഡിപ്പാർട്മെന്റ് ആണ്. അപ്പൊ അതിന് വേണ്ടി ആ exam കോർഡിനേറ്റ് ചെയ്യാൻ എന്നെയാ mam വിളിച്ചത്. റിമു : അത്കൊണ്ട് എനിക്ക് help ചെയ്യാൻ ഒന്ന് വരാമോ. 10 മണിക്ക് ready ആയി വന്നാൽ മതി.

മെസ്സേജ് കണ്ട ഉടനെ ഞാൻ മിസ്സിനെ കോൾ ചെയ്തു.

ഞാൻ : ഹലോ.

മിസ്സ്‌ : ഹലോ നീ എവിടെയാട ഉറക്കം ഇതുവരെ കഴിഞ്ഞില്ലേ??

ഞാൻ : ഇപ്പൊ എഴുന്നേറ്റേ ഉള്ളു. ഇപ്പോഴാ ഞാൻ മെസ്സേജ് കണ്ടത്.

മിസ്സ്‌ : പെട്ടെന്ന് പറഞ്ഞ പണിയാട അത്കൊണ്ട് നിന്നെ അറിയിക്കാൻ പറ്റിയില്ല.

ഞാൻ : മിസ്സിന് ഒന്ന് call വിളിച്ചിരുന്നേൽ ഞാൻ അപ്പോഴേക്കും ready ആയി നിൽക്കുമായിരുന്നല്ലോ.

മിസ്സ്‌ :ഹാ അത് സാരമില്ല 10.30 to 12.30 ആണ് exam നീ ഒന്ന് പെട്ടെന്ന് ready ആയിരുന്നു വാ. വരുന്നതിൽ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ... ബിരിയാണി വാങ്ങിച് തരാം.

ഞാൻ : എന്ത് ബുദ്ധിമുട്ട്. നമുക്ക് വേണ്ടപ്പെട്ടവർ ഒക്കെ ഒരു ആവശ്യവുമായി വരുമ്പോ എങ്ങനാ വേണ്ടന്ന് പറയുന്നത്. പിന്നേ ബിരിയാണി അതിലൊക്കെ എന്തിരിക്കുന്നു സ്നേഹം മാത്രം.

അപ്പോഴേക്കും മിസ്സ്‌ ചിരിച്ചുകൊണ്ട് hod യുടെ കാറിന്റെ സൈഡിൽ നിന്നും മാറി കൊണ്ട് പതുക്കെ ഫോൺ ചുണ്ടിലേക്ക് അടുപ്പിച്ചിട്ട് : ആഹാ അപ്പോ ഞാൻ വേണ്ടപ്പെട്ടവൾ ഒക്കെ ആയി അല്ലെ.

ഞാൻ : പിന്നില്ലാതെ ഞാൻ എന്നെ ആക്കിക്കഴിഞ്ഞു.

മിസ്സ്‌ : ഇവിടെ മിസ്സ്‌ നിക്കുന്നു

💬 Comments

View all comments