Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 1 [AARKEY]
.......... അവൻ ചായയും കുടിച്ച താഴേക്കുവന്നു ...... എല്ലാവരും ഹാളിൽ ഉണ്ടായിരുന്നു ...........
വീണ അമ്മായി .......... മോനെ നാടൊക്കെ ഇഷ്ടപ്പെട്ടോ ............ ഇത് മോന്റെ വീടാണ് ...... മോന്റെ അമ്മയുടെ ഷെയർ ........ ഞങ്ങൾ ഇവിടെ താമസിക്കുന്നെന്നേയുള്ളു ........... മോന് എന്ത് കുറവുണ്ടെങ്കിലും പറയാൻ മടിക്കരുത് ......... മോൻ ഇനി തിരിച്ചു പോകണ്ട ........... ഈ കുടുംബത്തിലുള്ള ഏക ആൺ തരിയാണ് ............. മോന് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാം ............
അമ്മായി മേഘയോടായി പറഞ്ഞു ഡി അവന്റെ സാധനങ്ങൾ ഒക്കെ അടുക്കിവച്ചില്ലേ .......... നീ ഇനി ഏതു റൂമില കിടക്കാൻ പോകുന്നത് ........... താഴെ നാലു റൂം ഒഴിച്ചിടണം ......... പിന്നെ കല്യാണം കഴിഞ്ഞാൽ അനഘയും മോഹനും കുറച്ചു ദിവസം ഇവിടെ കാണും ............. ഒരാഴ്ച എന്നെങ്ങാണ്ടോ ആണ് പറഞ്ഞത് ......... ഇപ്പൊ അനഘയെ കൊണ്ടുപോകുന്നില്ല .............. ഫാമിലി വിസ റെഡിയാക്കിയിട്ടേ കൊണ്ടുപോകുള്ളൂ ............ പിന്നെ ഋഷി മോനും കൂടിയുണ്ടല്ലോ ഇപ്പൊ ..............
മേഘ .......... ഇളയമ്മേ ......... ജയന്തി അമ്മായിടെ മുറിയില ഋഷി ഇപ്പൊ കിടക്കാൻ പോകുന്നത് ........ അവിടെ രണ്ടു റൂമിൽ ഒന്ന് മതിയെന്നവൻ പറഞ്ഞു .......... ഒന്നിൽ ഞാൻ കിടന്നോളാം ........ചേട്ടൻ വരുമ്പോൾ ഞങൾ അവിടെ കിടന്നോളാം ......... ഋഷിക്ക് താൽക്കാലികമായി വേറൊരു റൂം കൊടുക്കാം ............. പുതുപ്പെണ്ണ് ........... കല്യാണം കഴിഞ്ഞിട്ട് താഴേക്ക് വരട്ടെ ......... വേദികയും അതിഥിയും ഇപ്പൊ തല്ക്കാലം മുകളിൽത്തന്നെ കിടക്കട്ടെ അതാ നല്ലതു ...........
വീണ അമ്മയി ........ അപ്പൊ എല്ലാവർക്കും സൗകര്യങ്ങൾ
💬 Comments
View all comments