Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]
ഉള്ളു ഒന്നിന്റെ കയ്യിലും നയാ പൈസ ഇല്ലാ ....... അവരെ കൊണ്ട് പോയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു ....... അതുകൊണ്ട് അവളുടെ കയ്യിൽ കാശൊന്നും കാണില്ല ....... മിക്കവാറും കാശിന് വേണ്ടിയായിരിക്കും വന്നത് ........ നീ അറിഞ്ഞതായി ഭവിക്കേണ്ട ......
ശങ്കുവും വേദികയും മേഘയുടെ അടുത്തേക്ക് നടന്നു ........ ശങ്കു അടുത്തേക്ക് വന്നതും രാജു ശങ്കുവിനോട് ചോദിച്ചു ........ ശങ്കു കാശ് വല്ലതും പോക്കറ്റിൽ ഉണ്ടോ ??
ശങ്കു ....... ഇല്ലമ്മാവാ ...... വീട്ടിലുണ്ട് .......
രാജു ....... ഇവൾക്ക് ഒരു മൂവായിരം രൂപ കൊടുത്തേക്ക് ...........
ശങ്കു ...... ആഹ് ........
വേദിക ...... ഡീ .... വാ വീട്ടിൽ കേറിയിട്ട് പോകാം ........
മേഘ ശങ്കുവിന്റെ മുഖത്തേക്ക് നോക്കാതെ ......... ഇല്ലെടി കുഞ്ഞിനെ വിക്രമൻ അങ്കിളിനെ ഏൽപ്പിച്ചിട്ട വന്നത് ........
ശങ്കു മേഘയുടെ അടുത്തേക്ക് നടന്നു ....... തലകുനിഞ്ഞു നിൽക്കുന്ന മേഘയെ അവൻ പെട്ടെന്ന് കെട്ടിപ്പിടിച്ചു .... അവളുടെ കണ്ണുകൾ നിറഞ്ഞു ...... ആ കണ്ണുനീർ തുടച്ചുകൊണ്ട് ശങ്കു ചോദിച്ചു ...... ഞങ്ങളോടാണോ ഈ വാശി അതോ അമ്മാവൻ മാരോടോ ...... ഞാനിപ്പോ ഇവിടെത്തെ ഗസ്റ്റ് ആണ് ........ ബാ ….. വീട്ടിൽ കയറിയിട്ട് പോയാൽ മതി ...... അവൻ മേഘയുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു ........
തിരിഞ്ഞു നിന്നവൻ വേദികയോട് പറഞ്ഞു ........ ചേച്ചി പോയി മറ്റേ സാധനം പറിച്ചുകൊണ്ട് വാ ഞാൻ മേഘ ചേച്ചിയെ അമ്മായിമാരെ കൊണ്ട് കാണിച്ചിട്ട് വരാം ........
ശങ്കുവും മേഘയും അമ്മായി മാരുടെ അടുത്തേക്ക് എത്തി ........ രണ്ടുപേരും ഞെട്ടി .......
അനിതാമ്മയി ശങ്കുനോട് ദേഷ്യത്തിൽ പറഞ്ഞു ………… ശങ്കു നീ ഇത് കഴിക്കാതെ എവിടെ പോയതാ ....... എത്ര നേരമായി ആഹാരം തുറന്ന് വച്ചിരിക്കുന്നു ......... വേദിക വന്നതിന് ശേഷം
💬 Comments
View all comments