Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]
മതി .......
ശങ്കു താഴെ വന്ന ശബ്ദം കേട്ടു ....... അവർ താഴേക്ക് പോയി ........
വേദിക ........ ഡാ .... ഇവളെ നമുക്ക് വീട്ടിൽ ഒന്ന് കൊണ്ടാക്കിയിട്ട് വരാം .........
ശങ്കു ....... എനിക്കൊന്നും വയ്യാ .......
വേദിക ....... ഡാ .... പ്ലീസ് ഡാ .......
ശങ്കു ..... എന്നെ കരയിച്ചിട്ട് ഇറങ്ങി പോയതല്ലേ നടന്ന് പോട്ടെ ...
മേഘ ശങ്കൂനെ ഒന്ന് നോക്കി ...........
ശങ്കു ........ നോക്കണ്ടാ .........
രഘു ശങ്കുനേ വിളിക്കാൻ വീട്ടിലേക്ക് വന്നു ........ ശങ്കൂ ..... വളം എടുക്കാൻ പോകണം ..... കൂടെ നീ ഒന്ന് പോയിട്ട് വാ ........
വേദിക ...... ഇല്ലച്ഛാ .......ഞങ്ങൾ മേഘേച്ചിയെ വീട്ടിലേക്കൊന്ന് പോകുന്നു ......... ചിലപ്പോൾ കുഞ്ഞിനെയും കൂട്ടി കുറച്ചു ദിവസം നിൽക്കാൻ ഇന്ന് തന്നെ തിരിച്ചു വരും ..........
രഘു ....... നിങ്ങൾ ഓട്ടോ വല്ലതും പിടിച്ചു പോയിട്ട് വരാൻ നോക്ക് ........ ശങ്കൂ കാര്യസ്ഥനെയും കൊണ്ട് ഡിപ്പോ വരെ പോയിട്ട് വാ .......
രഘു ശങ്കൂനെയും വിളിച്ചുകൊണ്ട് പോയി ..........
പോകുന്ന വഴിയിൽ ശങ്കു മേഘയോട് പറഞ്ഞു ........ പോയിട്ട് വരുമോ ??
വേദിക ......... വരുമെടാ ....... നീ വരുമ്പോൾ മേഘ ഇവിടുണ്ടാകും .......പോരേ .........
ശങ്കു ...... അഥിതി ചേച്ചിയെ കൂടി വിളിക്ക് ..........
വേദിക ........ നോക്കാം ..........
ശങ്കു പോയ് കഴിഞ്ഞപ്പോൾ വേദിക മേഘയോട് ....... ഡി ... അവളെ കുറച്ചു ദിവസം കഴിഞ്ഞു വിളിച്ചാൽ മതി .... ഇല്ലെങ്കിൽ ചെക്കൻ
💬 Comments
View all comments