0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]

Author : Kambikathakal Read All Parts 1.6K

യെ ........ ഇപ്പൊ ഞങ്ങളോടൊപ്പം ഉണ്ട് ........  അകത്തേക്ക് വരൂ .......

അവർ രണ്ടു പേരും അകത്തേക്ക് വന്നു ....... അനഘ അവർക്ക് കുടിക്കാൻ കൊടുത്തു .........

അനഘ ..... യെന്ത അച്ഛാ ഇത് ഞാനും അച്ഛന്റെ മോളല്ലേ ??

ശങ്കു ....... ഇനി അമ്മാവന്മാർ പറയുന്നതുപോലെ കാര്യങ്ങൾ നടക്കട്ടെ ........ ഞാൻ കുറച്ചു ദിവസം കഴിഞ്ഞാൽ പോകും പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞേ വരൂ ....... ചേട്ടത്തിയെ ഇപ്പൊ സഹായിക്കാൻ വീട്ടിൽ ആൾ ആവശ്യമാണ് ..... ഇതുകൂടി അമ്മാവിമാരോട് പറഞ്ഞേക്കു....... ഋഷിയും അനഘയും അകത്തേക്ക് പോയി ....

ശങ്കു  ..... ആരോടാ .. ഈ വാശി ...... രാജു അമ്മാവാ മോള് പ്രെഗ്നന്റ് ആണെന്ന് രണ്ട് അമ്മായിമാരോടും ചേച്ചിമാരോടും  പറഞ്ഞേക്ക് .....

രഘു ....... മോൻ എന്തിനാ പോകുന്നത് ?/

ശങ്കു അകത്തേക്ക് നോക്കിയിട്ട് പറഞ്ഞു ....... പിന്നേ .... ഞാൻ ഈ പട്ടികാടും കെട്ടിപിടിച്ചുകൊണ്ട് ഇരിക്കാൻ പോകുകയല്ലേ ?//?? എനിക്കിവിടെ പറ്റില്ല എന്റെ സ്വന്തം രാജ്യം  ക്യാനഡയാണ് ....... നിങ്ങൾ കാരണം ചേട്ടന്റെയും മനസ്സ് മാറി ...... ചേട്ടനും ചേട്ടത്തിയും കാനഡയിലേക്ക് തിരിച്ചുപോകാൻ പോകുന്നു ........ ഈ കുഞ്ഞും അവസാനം ഇന്ത്യക്കാരനല്ലതാകും ....... ഇതെല്ലം നിങ്ങൾ കൂടി കാരണമല്ലേ ??

രഘു ..... മോൻ അവരോട് പറഞ്ഞേക്ക് ഞങ്ങൾ ഇനി ഒപ്പം കാണുമെന്ന് .....

ശങ്കു ...... പഴയത് പോലെ എല്ലാവരും ഉണ്ടങ്കിൽ ഒരു ദിവസം ഞാൻ അച്ഛനെയും അമ്മയെയും ഇവിടേക്ക് കൊണ്ടുവരും ....... അത് നിങ്ങൾക്ക് കൂടി കാണാൻ ആഗ്രഹമുടെങ്കിൽ മാത്രം

💬 Comments

View all comments