0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 3 [AARKEY]

Author : Kambikathakal Read All Parts 1.5K

കെട്ടുന്നത് ഞാനല്ലേ .......... അവളുടെ ഷോ ഞാൻ മാറ്റിക്കൊടുക്കാം .......... ഡാ മയിരേ ഒന്നുകൂടി ഒഴിക്കെടാ ....... ഋഷി ....... mr. മോഹൻ പെണ്ണുങ്ങളെ ചീത്തവിളിക്കുന്നത് ശരിയല്ല ..............ഒന്നുമില്ലെകിലും നിങൾ കെട്ടാൻ പോകുന്ന പെണ്ണല്ലേ ............. നല്ല പെണ്ണായതുകൊണ്ടല്ലേ ചേച്ചി സംസാരിക്കാത്തത് .............. വെള്ളമടിച്ചെന്ന് കരുതി വായിൽ തോന്നുന്നതൊന്നും പറയരുത് .......... മോഹൻ .........സജിത്തേ ........ആരാടാ ഈ തായോളി ............ ഇവൻ എന്റെ മുന്നിൽ നിന്ന് സംസാരിക്കാറായോ ? തള്ളെ ഓളി നിന്നെ ഞാൻ അങ്ങ് തീർക്കും ............. ഋഷി ........ എങ്കിൽ വാ നമുക്ക് നോക്കാം ....... നീട്ടി വയ്ക്കേണ്ട ......... എന്റെ വീട്ടിൽ വന്നിരുന്നിട്ട് ഇവിടുള്ള പെൺകുട്ടികളെ ചീത്ത വിളിക്കുന്നോ പല തന്തക്കുണ്ടായവനെ മോഹൻ ഒരു കുപ്പി തല്ലിപൊട്ടിച്ചു ചാടിയെഴുന്നേറ്റു .......... ഋഷി ........ വാടോ .........വന്നു കുത്തടോ .......... രാജീവേട്ടാ .......ഇവനെയങ്ങു തീർത്തേക്കട്ടെ ............. ചാടി എഴുന്നേറ്റ് വന്ന മോഹന്റെ മുഖത്തിട്ടൊരു ഇടികൊടുത് ........ഋഷി മോഹനെ ചവിട്ടി തള്ളി രാജീവൻ .......... ഡാ ഋഷി നീ താഴേക്ക് പോ ......... വെറുതെ പ്രേശ്നങ്ങൾ വേണ്ട ............ മോഹൻ നിങ്ങൾ ആ പറഞ്ഞത് ശരിയല്ല ........... പെണ്ണുങ്ങളെ ചീത്ത വിളിച്ചു സംസാരിച്ചത് മഹാ മോശം ........... മോഹൻ ......... നീ ആരെടാ തായോളി എന്നെ നല്ലതും ചീത്തയും പഠിപ്പിക്കാൻ .............. രാജീവൻ ......... ഋഷി വാ .........താഴേക്ക് പോകാം ......... നിന്നാൽ ശരിയാകില്ല ........... വലിയ അടിയിലെ അവസാനിക്കു ..... ഋഷിയും രാജീവനുമായി താഴേക്ക് പോയി .......... രാജീവൻ ഋഷിയോടായി പറഞ്ഞു ........ തറയാണല്ലോ

💬 Comments

View all comments