Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 3 [AARKEY]
.......... ഇല്ലെടാ ..........അവള് കെട്ടാത്ത പെണ്ണല്ലേ അതാ ഞാൻ പറഞ്ഞത് ............. ഋഷി ........... ചേച്ചിയെന്താ എന്നെയൊരു കോഴി ആയിട്ടാണോ കാണുന്നത് ............ മേഘ .............. ഡാ ...... ഇനി നീ സംസാരിച്ചാൽ എന്റെ വായിൽ നിന്നും നല്ലതു കേൾക്കും .......... ഓടിക്കോ ........ ഒരു നല്ല കാര്യം പറഞ്ഞുകൊടുത്താൽ അതിനും പരിഭവം ...........പൊയ്ക്കോ .....കണ്ണിന്റെ മുന്നിൽനിന്ന് അഥിതി ഒരു ലെഗ്ഗിൻസും ഷോർട് ടോപ്പും ഇട്ടു താഴേക്ക് വന്നു ............. ഋഷി യും പോകാൻ റെഡിയായി ........ രണ്ടുപേരും പുറത്തേക്കിറങ്ങുപോൾ മേഘ അവരെ നോക്കി മനസ്സിൽ പറഞ്ഞു .........ഏന്താകുമോയെന്തോ ......... അവർ പറമ്പിലൂടെ നടക്കുമ്പോൾ അഥിതി അവനോട് ചോദിച്ചു .............ഡാ നിനക്ക് ഇവിടം ഇഷ്ടമായോ? ഋഷി ..........പിന്നെ ...........നല്ല അറ്റ്മോസ്ഫിയർ അല്ലെ ഇവിടെ .......... കാടും പുഴയും പാടവും കുളവും .......... അവൻ പറഞ്ഞു നിർത്തുന്നതിന് മുൻപ് അവൾ പറഞ്ഞു എന്താഗ്രഹവും സാധിച്ചു തരാൻ നല്ല രണ്ടു അടിപൊളി ചേച്ചിമാരും ............... ഇനി ബാക്കി പറ ............. ഋഷി ഒന്ന് ചമ്മി എന്നാലും അത് പുറത്തുകാണിക്കാതെ അവൻ പറഞ്ഞു ............. നല്ല രണ്ടു അമ്മമാരും ........... വീണ്ടും അവൾ ഇടയ്ക്കു കയറി പറഞ്ഞു ഡാ .......... അപ്പൊ ഞങ്ങളും അപ്പൻ മാരുമൊന്നുമില്ലേ .......... ഋഷി .......... അതല്ലേ പറഞ്ഞു വരുന്നത് ................ ഇടയിൽ കയറി അടിക്കാൻ നോക്കല്ലേ ............ചേച്ചി എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്കറിയാം എന്തായാലും ഇൻ ഡയറക്ട് ആയി ചോദിക്കേണ്ട ............. എല്ലാവർക്കും അവരവരുടെ സ്വകാര്യതയുണ്ട് ............ അതുകൂടി ആദ്യം മനസിലാക്കുന്നത് നന്നായിരിക്കും ........... അഥിതി
💬 Comments
View all comments