Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY]
അതൊക്കെ വിടാം ........ഞാൻ പറയുന്നത് സീരിയസ് കാര്യമാണ് .......... നന്നായി അത് മനസിലാക്കണം ............. നിന്നെ പോലെ ഒരു ആൺ കുട്ടി ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ മേഘാക്കോ വേദികയ്ക്കോ ഈ ഗതി വരത്തില്ലായിരുന്നു ............ നീ പോയിട്ട് തിരിച്ചുവരണം ...... ഞങ്ങളുടെയെല്ലാം ഭാവി നിന്റെ കൈയിലാണ് ........... മേഘ്ക്ക് ഒരുത്തനെ കണ്ടുപിടിക്കണം ........... അതുപോലെ തന്നെ അഥിതിക്കും ........... ഒരു ആണിനെ ആണിന്റെ സ്വഭാവം മനസിലാക്കാൻ പറ്റു .......... ഞാൻ പറയുന്നത് നിനക്ക് മനസിലാകുന്നുണ്ടല്ലോ ............. മേഘചേച്ചി ഒരുപാടാനുഭവിച്ചു ......... അവളാണ് എന്റെ ജീവിതം രക്ഷപ്പെടുത്തിയത് .........ഞാൻ തിരിച്ചും അവളോടാ സ്നേഹം കാണിക്കണം ............ സജിത്തേട്ടൻ ഈ കൊള്ളരുതാഴ്മകൾ കാണിച്ചിട്ട് പോലും അവൾ വീട്ടിലാരെയും അറിയിച്ചിട്ടില്ല .......ആരും അവളെയോർത്തു വിഷമിക്കരുതെന്നവൾ വിചാരിച്ചു .............. അവൾ പറഞ്ഞ ഞാൻ അറിയുന്നത് മോഹനും സജിത്തെട്ടനും ഗേ ആണെന്ന് ............. നിനക്ക് മാത്രമേ ഈ കുടുംബത്തെ രക്ഷപ്പെടുത്താൻ പറ്റു ........അറിഞ്ഞു ഇക്കാര്യത്തിൽ മനസ് വയ്ക്കണം .............. ഞാൻ കാലുപിടിക്കാം ..........എന്റെ ജീവിതം എന്തായാലും എനിക്കൊരു കുഴപ്പവും ഇല്ല .......... മേഘചേച്ചിയും വേദികച്ചേച്ചിയും അഥിതിയും നിന്നോടിങ്ങനെയൊക്കെ ആണെങ്കിലും മൂന്ന് പേരും പാവമാ ............. നീ യെന്തുവേണോ അവരോട് കാണിച്ചു കൂട്ടിക്കോ ........... അവർക്കൊരു ജീവിതം നീ മുന്നിൽനിന്നും പരിശ്രമിച്ചുണ്ടാക്കികൊടുക്കണം ........... വേദിക ചേച്ചിടെ കാര്യം വിടാം .......... മേഘ ചേച്ചിക്കും അഥിതിക്കും നല്ലൊരു ജീവിതം വേണം ഇനി ............നീയെന്തു പറയുന്നു ..........
ഋഷി .......... ചേച്ചി ഞാൻ എന്ന് പോകുമെന്നറിയില്ല ......... 'അമ്മ ടിക്കറ്റ് അയച്ചാൽ ഞാൻ പോകും ..........പിന്നെ എന്നാൽ ആകുന്നതൊക്കെ
💬 Comments
View all comments