Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 4 [AARKEY]
കുട്ടികൾ കൂടിയുണ്ട് ............ എല്ലാം കേട്ട് രാജീവൻ തലയാട്ടി ....... അവർ ആക്ടിവയുമായി പുറത്തേക്കിറങ്ങി ............ 20 കിലോമീറ്ററോളം സഞ്ചരിച് .......... ഒരു ഓടിട്ട വീടിനുമുന്നിൽ വണ്ടി നിർത്തി ............. രണ്ടുപേരും ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറി ......... 55 വയസോളം പ്രായം തോന്നിക്കുന്ന ഒരാൾ അവരെക്കണ്ട് ഓടിവന്നു ...........വീട്ടിനകത്തേക് കൂട്ടികൊണ്ടുപോയി ........... അവരെ കസേരയിൽ ഇരുത്തി ............. അയാൾ സ്വയം പരിചയപ്പെടുത്തി ............ എന്റെ പേര് വിക്രമൻ ഞാൻ ചെറുക്കന്റെ അമ്മാവനെ ..............
ഋഷി .......... പയ്യനിവിടില്ലേ ..........
വിക്രമൻ ........... അവനു വർക്ക്ഷോപ്പിൽ കുറച്ചുപണിയുണ്ടെന്ന് പറഞ്ഞു പോയി ഞാൻ ഇപ്പൊ വിളിച്ചിരുന്നു ...... ഇപ്പൊ വരും .........
ഋഷി ......... 'അമ്മ ..........
വിക്രമൻ .......... അവന്റെ അച്ഛനും അമ്മയും മരിച്ചുപോയി .......... പിന്നെ ആദ്യത്തെ കെട്ടിൽ ഒരു കുട്ടിയുണ്ട് ..... അതിനിപ്പോൾ ഒരു ഏഴ് വയസായി ...........ഇപ്പൊ അവൻ അതിനെ നന്നയി തന്നെ നോക്കുന്നുണ്ട് ........... പരിചയപ്പെടാൻ മറന്നു നിങ്ങളൊക്കെ പെണ്ണിന്റെ ആരൊക്കെയാ .........
ഋഷി ........... ഞാൻ അവരുടെ ചേട്ടനാ പേര് ഋഷി...........ഇത് രണ്ടാമത്തെ അമ്മാവന്റെ മൂത്ത മകളുടെ ഭർത്താവ് … രാജീവ് ........രാജേഷിന്റെ വൈഫിനെന്തു പറ്റി
വിക്രമൻ .......... ഒരു ആക്സിഡന്റിൽ ........ നമ്മളെ വിട്ടുപോയി .........അവനു ഇനി കല്യാണം വേണ്ടെന്ന പറയുന്നത് ............ഈ കുട്ടിയൊന്നു പ്രായമായിവന്നാൽ കൂട്ടിനൊരാൾ വേണ്ടേ ............ അമ്മയുടെ സ്ഥാനത്തു അമ്മതന്നെ വേണം ...........അച്ഛന് പെൺകുഞ്ഞിനെ നോക്കാൻ ഒരു പരിധിയുണ്ട് ...........
ഋഷി ..........യെന്ത ചെറുക്കന്റെ പേര് .........
വിക്രമൻ ........... രാജേഷ് .........
ഋഷി
💬 Comments
View all comments