Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 5 [AARKEY]
കേട്ടോ ............ ഞങ്ങളെയൊന്നും വിളിച്ചില്ലേലും കുഴപ്പമില്ല ...............
ഋഷി ............ കളിയാക്കല്ലേ ചേച്ചി .......... എന്തിനും ഒരു പരിധി വേണ്ടേ?........ ചുമ്മാ ആ ചേച്ചിയെ വിഷമിപ്പിക്കാൻ
എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി ........... അപ്പൊ അനഘ ഋഷിയോടായി പറഞ്ഞു
ഹെലോ ........ എന്നെ ജയന്തി അമ്മായി വിളിക്കുന്നതിൽ എനിക്ക് വിഷമമൊന്നും ഇല്ല ......കേട്ടോ .... എന്നെ ഒന്ന് വിളിക്കാൻ പറ ..... എനിക്കും മോനെ കുറിച്ച് ചിലതൊക്കെ പറയാനും അറിയാനുമുണ്ട് കേട്ടോ ........ ഭൂമി ഉരുണ്ടതല്ലേ?.......
ഋഷി ........ ഭൂമി എപ്പോ ഉരുണ്ടു ........ ഇവൾക്കെന്തുപറ്റി .........
അനഘ ........ഇവിടെക്കിടന്നുരുണ്ട് മറിയുന്നതിനെക്കുറി ച്ചാ .......
ഋഷി ……………ഞാൻ അനഘയെ ഒന്നും ശല്യം ചെയ്യുന്നില്ലല്ലോ ............പിന്നെന്താ ..........
അനഘ .......... എന്നെ ശല്യം ചെയ്താൽ താൻ വിവരമറിയും ......... പിന്നെ ഇത്രയൊക്കെ സഹായങ്ങൾ ചെയ്യുന്നതുകൊണ്ട് ........സഹിക്കുന്നന്നെ ഉള്ളു ........ അല്ലാതെ സ്നേഹം ഉണ്ടായിട്ടൊന്നുമല്ല .......... കേട്ടോ
ഋഷി .......... എന്നെ സ്നേഹിക്കുന്നില്ലെന്ന് അനഘ ചേച്ചി പറയരുത് ........... എനിക്ക് കുറെ കൈയബദ്ധം പറ്റിയത് ചേച്ചിക് അറിയാമെന്നുള്ളത് കൊണ്ടുള്ള ചമ്മൽ കൊണ്ടല്ലേ എന്നോട് അടുക്കാത്തത് ..........
അനഘ ......... പിന്നെ രാജേഷിന്റെ വീട്ടിൽ പോയെന്തിനാ നീ ഞങ്ങളുടെ ചേട്ടനാണെന്ന് പറഞ്ഞത് .........
ഋഷി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി സെറ്റിയിൽ കിടന്നു ........... രാജീവനും വേദികയും അപ്പോയെക്കും അവിടേക്ക് വന്നു ...........
രാജീവൻ .......... ഡാ കുറച്ചു സംസാരിക്കണം .........നമുക്ക് ടെറസിലേക്ക് പോയാലോ
ഋഷി ....... അനഘ ചേച്ചി എനിക്ക് തല വേദനിക്കുന്നു ഒരു കട്ടൻ ചായ വേണം ..........ഞാൻ
💬 Comments
View all comments