Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 5 [AARKEY]
സംസാരിച്ചു
'അമ്മ ........മോനെ അവിടെ എന്തുണ്ട് വിശേഷം ............
അപ്പോയെക്കും അഥിതി അവനടുത്തേക്ക് വന്നു ...........ഋഷി അഥിതിയോടായി പറഞ്ഞു അഥിതി നടന്നോളു ഞാൻ അങ്ങ് വരാം ............ അമ്മയുമായി കുറച്ചു പേഴ്സണൽ ഡിസ്കഷൻ അണ് ..........അതുകൊണ്ടാ
അഥിതി മുന്നോട്ടു നടന്നു ....... അഥിതി തിരിഞ്ഞു നോക്കുമ്പോൾ അനഘ ഋഷിയുടെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു ......... അഥിതി അവൾ തിരിച്ചു വീടിനകത്തേക്ക് കയറി പോയി ............
'അമ്മ .........മോനെ അപ്പു ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?
ഋഷി ........... കേൾക്കാം മമ്മി ..........പറഞ്ഞോളൂ ..............
'അമ്മ ........... മോനെ അഡ്വക്കറ്റ് പറഞ്ഞ എല്ലാ ഡോക്യൂമെൻറ്സും ഞാൻ അയച്ചിട്ടുണ്ട്
പ്രമാണം കഴിഞ്ഞിട്ട് എന്നെ വിളിക്ക് .......... എത്രയും പെട്ടന്ന് നീ തിരിച്ചു വരണം ഞാൻ ടിക്കറ് അയച്ചിട്ടുണ്ട്
ഋഷി ........ മമ്മി ഞാൻ ഒരു വോയ്സ് മെസേജ് അയച്ചിട്ടുണ്ട് അത് കേട്ടിട്ട് എന്നെ രാത്രി തിരിച്ചു വിളിക്കണേ ………. ഇവിടെ രാജു അമ്മാവന്റെ മകൾ എന്നോടൊരു സഹായം ചോദിച്ചിട്ടുണ്ട് .......... മമ്മി ആ മെസേജ് ഒന്ന് കേൾക്ക്
ഋഷി ........ആദി വാ കുളിക്കാൻ പോകാം ...........
അഥിതി ........ഞാൻ വരുന്നില്ല ...........
ഋഷി .......... നീയല്ലേ എന്നെ കുളിക്കാൻ വിളിച്ചത് .........ഇപ്പൊ യെന്ത ..........
അഥിതി ......... ഇപ്പൊ എനിക്ക് മൂഡില്ല അത്രയേ ഉള്ളു .........യെന്ത .........
ഋഷി .........നിനക്ക് മൂഡില്ലെങ്കിൽ വേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കോളാം .......... ഞാൻ തീരുമാനിച്ചു കഴിഞ്ഞ കാര്യമാ നീ വേണമെങ്കിൽ വന്നാൽ മതി ............
അഥിതി ............ എന്നാൽ ശരി നീ പൊയ്ക്കോ ..........
💬 Comments
View all comments