0%

Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]

Author : kkstories Read All Parts 836

അല്ലാതെ നീ വിചാരിക്കുമ്പോലെ ഞാനൊന്നും പത്തുപൈസ വാങ്ങിയിട്ടില്ല .......... നീ ഇറങ്ങി പോകാൻ പറഞ്ഞാൽ ഇതൊക്കെ എവിടെ പോകുമോയെന്തോ ?....... പിന്നെ നീ എന്നെ ഏൽപ്പിച്ച കോമ്പൗണ്ട് വാൾ കെട്ടൽ പണമില്ലാത്തതുകൊണ്ട് തല്ക്കാലം നിർത്തിവച്ചു ......... ഇനി ഒരു ഇരുപത്തിയഞ്ച് ലക്ഷം വേണം തീർക്കാൻ ........അങ്ങ് കിടക്കുകയല്ലേ .............ഏക്കർ കണക്കിന് .......... പാടത്ത് കല്ലിടാൻ പോയപ്പോൾ ഈ സൈഡിലെ പടം മുഴുവൻ നിങ്ങളുടെയാണ് .......

ഋഷി ....... ഇരുപത്തി അഞ്ചല്ല അൻപതുലക്ഷം ആയാലും ഞാൻ പറഞ്ഞത് ചെയ്യണം ........... കാരണം ഒരു തുണ്ട് ഭൂമിപോലും നമ്മുടെ കയ്യിൽനിന്നും പോകരുത് ........

രാജീവൻ ...........മറ്റന്നാൾ കഴിഞ്ഞാൽ പത്തുദിവസം കൂടി കഴിഞ്ഞു അദിതിയുടെ കല്യാണം ........... കല്യാണ ഓട്ടത്തിനിടയിൽ കല്യാണം കഴിഞ്ഞാൽ എന്തെടുത്തിട്ട് തിന്നുമോ എന്തോ ???????????  അത് പോകട്ടെ നീയും സത്യയും  എത്ര ദിവസം ഉണ്ട് ........

ഋഷി .........സത്യാ അദിതിയുടെ കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് പോകും .............ഞാൻ കുറച്ചുദിവസം കൂടി കാണും .........

രാജീവൻ............യെന്ത അടുത്ത പരിപാടി ...........

ഋഷി ........ആലോചിക്കണം ........ രാജീവേട്ടാ  ജയന്തി പുത്തൻ പുരക്കൽ ഉടനെത്തും നാടൊന്ന് കാണാൻ ........ അപ്പോയെക്കും രാജീവേട്ടാ  ഈ വീടൊന്ന് മോടിപിടിപ്പിക്കണം .........വിശ്വസിച് ഏൽപ്പിക്കാൻ രാജീവേട്ടൻ  മാത്രമേ ഉള്ളു .........

അപ്പോയെക്കും സത്യായും അനഘയും മുകളിലേക്ക് വന്നു  .............

ഋഷി .......യെന്ത ശങ്കു ........

സത്യാ .........ഒന്നുമില്ല ചേട്ടാ .........ഞാൻ ഇവിടൊക്കെ ചേച്ചിയോടൊപ്പം ചുറ്റിനടന്ന് കാണാൻ പോകുന്നു ........

ഋഷി ......... ശങ്കു ........ നീ വേറെ ആര് വിളിച്ചാലും പോകരുത് കേട്ടോ ........... ഈ ചേച്ചി

💬 Comments

View all comments