Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 6 [AARKEY]
ഉറങ്ങി ......... രാവിലെ അവൻ ഉണർന്നത് ചിരിച്ചുകൊണ്ട് ചായയുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന മേഘയെ കണ്ടുകൊണ്ടാണ് ......... എന്തോ നല്ലൊരു ഭാര്യയെ കിട്ടിയതിന്റെ സന്തോഷം അവന്റെ മുഖത്തുണ്ടായിരുന്നു.............
മേഘ ......... പെട്ടന്ന് എണിറ്റു കുറിച്ചോ .........മാണി പത്തായി ......... എന്റെ വീട്ടിലാ ഇന്നത്തെ ഉച്ച ഊണ് ..........
രാജേഷ് പെട്ടന്ന് തന്നെ കുളിച്ചു റെഡിയായി കാറുമെടുത്ത് നേരെ പുത്തൻ പുരക്കലേക്ക് തിരിച്ചു ...........
അവിടെ അവരെ കാത്ത് എല്ലാവരും കാത്തിരിക്കുകയായിരുന്നു ...............
വീട്ടിലെത്തിയ മേഘ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു .......... അനഘയുടെ റൂമിലെത്തിയ മേഘ അനഘയെ കെട്ടിപ്പിടിച്ചു കാതിൽ പറഞ്ഞു ............ എന്റെ ചേട്ടൻ ഒരു ആൺകുട്ടിയാടി ............. അനഘ അവളെ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു ..........
തുടരും
💬 Comments
View all comments