Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 7 [AARKEY]
ശങ്കുനേ വിളിക്കാം ............
ഋഷി ഫോൺ എടുക്കാനായി മുകളിലേക്ക് പോയി .......... കുറച്ചു സമയം കഴിഞ്ഞ ശങ്കുവും രാജീവനുമെത്തി ..... രാജീവൻ കുടിച്ചുകൊണ്ടിരുന്ന ബിയർ ബോട്ടിലുമായി വീട്ടിലേക്ക് കയറിവന്നു ..........
ഋഷി ......... എന്തുവാടെ ഇത് ......... ഇങ്ങെത്തും മുന്നേ അടി തുടങ്ങിയോ ????????
രാജീവൻ .......... ഈ ബിയർ കൊള്ളില്ല .......... പട്ടച്ചാരായം പോലുണ്ട് ...........എന്തൊരു സ്മെൽ .........
അനഘ രാജീവന്റെ കയ്യിൽ നിന്നും ബിയർ വാങ്ങി വേദികയുടെ കയ്യിൽ കൊടുത്തു
അനഘ ........ ശങ്കു പോയി പല്ല് തേച്ചു കുളിച്ചു വാ ..........ആഹാരം കഴിക്കാം .........
വേദിക ............രാജീവേട്ടനും ............ ഇപ്പൊ എഴുന്നേറ്റത്തെ ഉള്ളു അപ്പോഴാ ശങ്കു വന്ന് വിളിച്ചുകൊണ്ട് പോയത്
രാജീവൻ ............ വേദി ..... നീ ആഹാരം എടുത്ത് വയ്ക്കുമ്പോൾ ഇതെല്ലം കഴിഞ്ഞു ഞാനും ശങ്കുവും എത്തും ശങ്കുവും രാജീവനും മുകളിലേക്ക് പോയി ............ കുളികഴിഞ്ഞു വന്നവർ എല്ലാപേർക്കും കൂടെയിരുന്ന് ആഹാരം കഴിച്ചു .............
രാജീവൻ ..........ഡാ ........ഋഷി ....... അദിതിയുടെ കല്യാണത്തിന് നമ്മളുടെ കൂടെ രാജേഷും കാണും ....... അത് വലിയ ആശ്വാസമാകും ..........
ഋഷി ........ അത് ശരിയാ ........... ഓടി പിണ്ടി ഇളകില്ല ...................
വേദിക ........... അപ്പൊ കുറേക്കൂടി കുപ്പികൾ പൊട്ടും അല്ലെ ഋഷിച്ചേട്ടാ ????????
ഋഷി .........ഒന്ന് പോടീ ..........
മൂന്ന് പേരും ടെറസിൽ പോയി………
അദിതിയുടെ കല്യാണവും എത്തി ......... സുന്ദരനായ ഒരു ചെറുപ്പക്കാരൻ ........... രാജീവിന്റെയും ഋഷിയുടെയും ഒപ്പം രാജേഷ് കൂടി എത്തിയതോടെ .......... എല്ലാവരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു ...... അദിതിയുടെ
💬 Comments
View all comments