Chapter Title : എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 8 [AARKEY]
മുറികളിലെയും ലൈറ്റുകൾ ഓഫായി .......... തന്റെ മധുവിധുവിന് ഇനി മിനിറ്റുകൾ മാത്രം .......... എന്തോകെ ആയാലും ഗൗരവം വിട്ടുകളിക്കണ്ട .........അവൻ തീരുമാനിച്ചു .........
ആകാശ് ........ താനെന്താടോ നിന്ന് വിറക്കുന്നത് ........
അഥിതി ......... ഹേയ് ....... ഒന്നുമില്ല ...........
അവൾ പാൽ ഗ്ലാസ് മേശപ്പുറത്തുവച്ചു .......... ആകാശ് ഒരു സിഗരറ്റിനു തീ കൊളുത്തി ബാൽക്കണിയിലേക്ക് ഇറങ്ങി ......... അതിഥിയെ വിളിച്ചു ........ വാടോ .......ഇവിടെ നല്ല കാറ്റുണ്ട് .......... കുറച്ചുനേരം ഇവിടിരിക്കാം ....... അഥിതി അവനോടൊപ്പം ബാൽക്കണിയിലേക്കിറങ്ങി .......... നല്ല തണുത്ത കാറ്റ് ......... അവൾ രണ്ട് കയ്യും ചേർത്തുപിടിച്ചു ചുവരിനോട് ചേർന്നുനിന്നു ............
ആകാശ് ....... തനിക്കൊരു പേടിപോലെ ............
അഥിതി ..........ങ് ......ചെറുതായിട്ട് ..........
ആകാശ് ..........എന്തിന് ......... താൻ എന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ എന്നെ കാണുന്നത് ..........പിന്നെന്തിനാ പേടി അതോ ഫസ്റ് നെറ്റിനെ കുറിച്ചോർത്തോ ?......... ഡോ .....പേടിയൊന്നും വേണ്ടാ ......... ഇന്ന് പറ്റിയില്ലെങ്കിൽ നമുക്ക് പറ്റുന്നൊരു ദിവസം മതിയെടോ ........അതിനെ കുറിച്ചോര്ത്തൊന്നും ടെൻഷൻ വേണ്ട ........ ഇനി ഒരു ജന്മം മുഴുവൻ ഇല്ലേ നമുക്ക്
അഥിതി .......... ഇപ്പൊ കുറച്ചു പേടി മാറി .........
ആകാശ് അവളുടെ അടുത്തേക്ക് നടന്നു ........... അവളുടെ തോളിൽ കയ്യിട്ട് പറഞ്ഞു .......... ഡോ ....... എനിക്കും നല്ല ടെൻഷൻ ഉണ്ട് .........അപ്പൊ തന്റെ അവസ്ഥ എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു ......... ഞാനും ആദ്യമായിട്ടാ ....... ഇതിന്റെ അനന്തരം എന്താകുമെന്ന് എനിക്കും അറിയില്ലാ .......... എന്തുണ്ടെങ്കിലും എന്നോട് തുറന്ന് പറയാൻ മടിക്കരുത് .......നീയൊരു വിദ്യാഭ്യാസമുള്ള പെൺകുട്ടിയാണ്
💬 Comments
View all comments